0%

Chapter Title : Ente ammaayiamma part 33

Author : sachin Read All Parts 10.7K

പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല ..നീ ഉറങ്ങിയില്ലായിരുന്നൊ

ഭാര്യ : ഉറങ്ങിയതായിരുന്നു ..ബാത്റൂമിൽ പോകാൻ എഴുന്നെറ്റപ്പൊ മമ്മിടെ മുറിയിൽ ലൈറ്റ് കണ്ടു ..പിന്നെ ഉറങ്ങാൻ പറ്റിയില്ല

ഞാൻ : എന്ന പിന്നെ നിനക്ക് അങ്ങോട്ട് വന്നുടായിരുന്നോ ..മമ്മി ആണെങ്കിൽ ഡാഡി നിന്നോട് എന്ത് പറഞ്ഞെന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനവുമില്ലാതെ കിടക്കുവ ..

ഭാര്യ : ഇനിയിപ്പൊ നാളെ രാവിലെ പറയാം ..

കഥ തുടരും ...

💬 Comments

View all comments