Chapter Title : Ente ammaayiamma part 35
അങ്ങോട്ട് ചെല്ലാൻ നിർബന്ധിക്കുന്നു ..ഭക്ഷണവും താമസവും എല്ലാം സൗജന്യമായി തരാമെന്ന് അവൻ പറഞ്ഞിട്ടുണ്ട് ..രണ്ടു ദിവസം നമ്മക്ക് പോയി അടിച്ച് പൊളിച്ചിട്ട് വന്നാലോ ..
കുറച്ച് നേരം എല്ലാരുടെയും അഭിപ്രായങ്ങൾ കേട്ടതിന് ശേഷം
ഞാൻ : ശരി പോകാം ..അപ്പൊ എങ്ങനെയ
ഹരീഷ് : നാളെ വെളുപ്പിന് അഞ്ചു മണിക്ക് നമ്മക്ക് പുറപ്പെടണം ..ഞങ്ങൾ ഒരുങ്ങി കാറുമായി ഇങ്ങോട്ട് വരാം ..അപ്പൊഴെക്കും നിങ്ങൾ ഒരുങ്ങി നിക്കണം ..എന്നിട്ട് ഇവിടുന്ന് നമ്മക്ക് എല്ലാവർക്കും കൂടി ഒരുമിച്ച് പോകാം ...
അങ്ങനെ അവര് ഇറങ്ങിയതിന് ശേഷം പിന്നെ ഞങ്ങൾ പിറ്റേന്ന് കൊണ്ടുപോകാനുള്ള സാധനങ്ങൾ എല്ലാം എടുത്ത് വെച്ച് കിടന്നപ്പൊഴേക്കും രാത്രി ഒരുപാട് വൈകി ..എന്തായാലും പറഞ്ഞത് പോലെ തന്നെ ഞങ്ങൾ വെളുപ്പിന് അഞ്ചു മണി കഴിഞ്ഞപ്പൊഴെക്കും ഹരീഷിന്റെ ഇന്നോവ കാറിൽ വയനാട്ടിലേക്ക് യാത്ര തിരിച്ചു ..
വയനാട്ടിൽ ആദ്യമായിട്ട് പോകുകയായത് കൊണ്ട് കുറച്ച് കറങ്ങിയെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടര ആയപ്പൊഴെക്കും ഹരീഷിന്റെ സുഹൃത്തിന്റെ റിസോർട്ടിൽ എത്തി ..അവിടെ റിസോർട്ടിന്റെ ഉടമയുടെ സുഹൃത്തുക്കളായത് കൊണ്ട് ആണോന്ന് അറിയില്ല രാജകീയമായ സ്വീകരണം ആണ് ഞങ്ങൾക്ക് നൽകിയത് ..എന്നിട്ട് ഞങ്ങൾക്ക് വേണ്ടി പ്രേത്യേകം തയ്യാറാക്കിയ ഊണ് കഴിച്ച് കഴിഞ്ഞപ്പൊഴെക്കും ഹരീഷിന്റെ സുഹൃത്തും റിസോർട്ടിന്റെ ഉടമയുമായ ദിനേശ് ഞങ്ങളുടെ അടുത്തേക്ക് വന്നു ..
ചെറിയ ഒരു പരിചയപ്പെടലിന് ശേഷം ദിനേശ് ഞങ്ങളെ റിസോർട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്
ദിനേശ് : ഇന്ന് രാവിലെയാണ് ഹരീഷ് എന്നോട് നിങ്ങൾ വരുന്ന കാര്യം പറഞ്ഞത് ഇല്ലെങ്കിൽ ഞാൻ കുറച്ച് കൂടി അടിപൊളി ആക്കിയേനെ ..നിങ്ങൾക്ക് വേണ്ടി ഞാൻ ഇവിടത്തെ ഒരു സ്പെഷ്യൽ
💬 Comments
View all comments