Chapter Title : Ente ammaayiamma part 38
ചമ്മലും ടെന്ഷനുമായി ..കുറച്ച് നേരം ആലോചിച്ച് നിന്നതിന് ശേഷം ഞാൻ അടുക്കളയിലേക്ക് ചെന്നപ്പൊ ലെച്ചു ആരോടൊ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു ..അൽപ്പം നേരം ശ്രദ്ധിച്ചപ്പൊ എനിക്ക് മനസ്സിലായി ഫോണിൽ മമ്മി ആയിരുന്നെന്ന് ..ലെച്ചു ഫോൺ വെച്ച് കഴിഞ്ഞപ്പൊ ഞാൻ വെള്ളം എടുക്കാനെന്നുള്ള ഭാവേന അടുക്കളയിലേക്ക് കേറി ...
എന്റെ നെഞ്ച് വളരെ വേഗതയിൽ പടപട ഇടിക്കുന്നുണ്ടായിരുന്നു ...പെട്ടന്ന്
ലെച്ചു : അവര് ലാലേട്ടന്റെ പുതിയ പടം കാണാൻ പോകുവാന്ന് ..ഡാഡി ടിക്കറ്റ് എടുത്തോണ്ട് ചെന്ന് പോലും
ഞാൻ പതിയെ പേടിച്ച് ലെച്ചുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി ..ചെറിയ ഒരു ചിരിയുണ്ടായിരുന്നു ലെച്ചുവിന്റെ മുഖത്ത് .അത് കണ്ടപ്പൊ എന്റെ നെഞ്ചത്ത് നിന്ന് എന്തോ ഭാരം ഇറങ്ങിയത് പോലെ തോന്നി ..
ഞാൻ : അപ്പൊ അമ്മച്ചിക്ക് ഇപ്പൊ അസുഖം നിശ്ശേഷം കുറഞ്ഞല്ലെ ..
ലെച്ചു : നാളെ ഉച്ചയോടെ എന്തായാലും അമ്മച്ചിക്ക് വീട്ടിൽ പോകാം ..നാളെ വൈകിട്ട് അവരിങ്ങു വരും ..
ഞാൻ : എന്ന നമ്മക്കും സിനിമക്ക് പോയാലൊ ..
ലെച്ചു : ഇനിയിപ്പൊ സമയം ഒരുപാട് ആയില്ലെ ..ടിക്കറ്റ് കിട്ടുവൊ ..
ഞാൻ : അത് സാരമില്ല ..ഞങ്ങൾ ഇടയ്ക്ക് പോകാറുള്ളത് കൊണ്ട് ..തീയേറ്ററിന്റെ ഉടമയെ പരിചയം ഉണ്ട് ..ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ ..ചില സമയങ്ങളിൽ നല്ല തിരക്കുള്ളപ്പോൾ പുള്ളി അയാളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി കുറച്ച് ടിക്കറ്റ് മാറ്റി വെക്കും ...
എന്തായാലും ഞാൻ അയാളെ വിളിച്ച് ചോദിച്ചപ്പൊ ആദ്യം ഒടക്ക് പറഞ്ഞെങ്കിലും അത്യാവശ്യമാണെന്ന് പറഞ്ഞപ്പൊ കുറച്ച് മുന്നിൽ ആണെങ്കിലും രണ്ട് ടിക്കറ്റ്
💬 Comments
View all comments