0%

Chapter Title : Ente Ammaayiamma part 47

Author : sachin Read All Parts 8.9K

..നമ്മളോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് ..അവളുടെ ഭർത്താവിനെ കൊണ്ട് വേണമെങ്കിൽ ജിത്തുവേട്ടനെ ക്ഷണിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ..

ആദ്യം ഞാൻ ശരിക്കും മടിച്ചെങ്കിലും പിന്നെ ഇന്നലെ എന്റെ ഭാര്യ കടന്നു പോയ കാര്യങ്ങൾ ഓർത്തപ്പൊ

ഒരുപക്ഷെ അവളുടെ പഴയെ കൂട്ടുകാരിയെ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യുമ്പൊ അവൾക്ക് മനസ്സിന്  ഒരു ആശ്വാസം ആകുമല്ലോന്ന് കരുതി ഞാൻ സമ്മതിച്ചു ..

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ മുറിയിലേക്ക് എത്തി നോക്കി അടക്കത്തിൽ

മമ്മി : പോകുന്നൊ മോളെ ..?

പെട്ടന്ന് ഒരു തമാശ രൂപേണ

ഞാൻ : മമ്മി പറയുന്ന പോലെ ചെയ്യാം ..പറഞൊ ..

മമ്മി : പോയിട്ട് വാ മക്കളെ ..അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് ..

ഞാൻ : ശരി പോയേക്കാം ..ഒരുങ്ങിക്കൊ ..

മമ്മി : മോൻ ഇവിടെ നിന്നോട്ട് നിങ്ങള് പോയിട്ട് വാ

ഭാര്യ : എന്തുവ മമ്മി ഇടുന്നെ ..സാരി ഉടുക്കാനൊ ..

മമ്മി : ശ്ശെ ..സാരി വേണ്ട മോളെ ..അവളുടെ അച്ഛനാണ് ഇപ്പൊഴത്തെ ഒരു പ്രമുഖ പണക്കാരുടെ ക്ലബ്ബിൻറെ പ്രസിഡന്റ് ..അവരെ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടാവും ..ഗമ കാണിക്കാൻ വേണ്ടിയായിരിക്കും ഇത്രെയും വലിയ ഹോട്ടലിൽ വച്ച് നടത്തുന്നത് ..രേഷ്മ എന്തുവ ഇടുന്നത് മോള് ചോദിച്ചോ ..?

ഭാര്യ : അവള് ഡ്രസ്സ് ആയിരിക്കും ..അവൾക്ക് പണ്ടെ അതൊക്കെയല്ലെ ഇഷ്ടം ..

അങ്ങനെ അമ്മയും മോളും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ ഒന്ന് മയങ്ങി പോയി ..പിന്നെ എഴുന്നേറ്റ് ചായ ഒക്കെ കുടിച്ച് കുളിച്ച് ഒരുങ്ങി വന്നപ്പൊഴേക്കും ഭാര്യ ഒരു കമ്പികുട്ടന്‍.നെറ്റ്കറുത്ത ഫുൾ സ്ലീവ്

💬 Comments

View all comments