0%

Chapter Title : Ente Ammaayiamma part 48

Author : sachin Read All Parts 3367

ഒരു സ്കൂട്ടർ കൊണ്ട് നിർത്തിയത് ..കല്യാണി ആയിരുന്നു ..

കല്യാണി : ജിത്തുവേട്ട എങ്ങോട്ട ..?

പെട്ടന്ന് എന്ത് പറയണമെന്ന് ആലോചിച്ചിട്ട് ഒന്നും കിട്ടാതെ

ഞാൻ : വെറുതെ ..

കല്യാണി : എന്തു പറ്റി മുഖം വല്ലാതെ ഇരിക്കുന്നെ ..?

ഞാൻ : ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ല അതായിരിക്കും ..

പിന്നെ കാര്യങ്ങൾ ഒക്കെ പറഞ്ഞ് വീട്ടിൽ ആരുമില്ലെന്ന് അറിഞ്ഞപ്പൊ കല്യാണി എന്നെ നിർബന്ധിച്ച് അവളുടെ വീട്ടിൽ ചോറും കറിയും ഒക്കെ ഇരിപ്പുണ്ടെന്ന് പറഞ്ഞ് എന്നെ അവരുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി ..അവിടെ ചെന്ന് ചോറും കറിയും ഒക്കെ വയറ് നിറച്ച് കഴിച്ചു ..വിശന്ന് ഇരുന്നത് കൊണ്ടാണോന്നറിയില്ല ചോറിനും കറിക്കും ഒക്കെ ഒരു പ്രേത്യേക രുചി തോന്നി ..ചോറുണ്ട് കൈ കഴുകി വന്നപ്പൊഴെക്കും കല്യാണി ഒരു കപ്പിൽ ഐസ്ക്രീമുമായി വന്ന് സോഫയിൽ എന്റെ അടുത്തു ഇരുന്നു ...

കുറച്ച് നേരം അങ്ങനെ അവള് എന്തൊക്കെയൊ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു ...ഐസ്ക്രീം കഴിച്ചു കഴിഞ്ഞപ്പൊ ഞാൻ മെല്ലെ പോകാനായി എഴുന്നേറ്റു ..

കല്യാണി : ചായ കുടിച്ചിട്ട് പോയ മതി ജിത്തുവേട്ട ..പ്ലീസ് വീട്ടിൽ ആരും ഇല്ലല്ലൊ പിന്നെ എന്തിന ധിറുതി പിടിച്ച് അങ്ങോട്ട് ഓടി പോകുന്നെ ..

ഞാൻ : അമ്മ എപ്പോഴ മോളെ വരുന്നെ ..

കല്യാണി : അമ്മയും മാമനും കൂടി നാഗർകോവിൽ പോയി എന്തൊ സാധനങ്ങൾ മേടിക്കാനായിട്ട് .. നാളെ ഉച്ച കഴിഞ്ഞെ വരു

ഞാൻ : അപ്പൊ നീ ഇന്ന് രാത്രിയിൽ ഒറ്റയ്ക്ക് ..

കല്യാണി : രാത്രി

💬 Comments

View all comments