0%

Chapter Title : Ente Ammaayiamma part 49

Author : sachin Read All Parts 7.4K

ഉണ്ടെന്ന് പറഞ്ഞപ്പൊ അമ്മയ്ക്ക് വലിയ സന്തോഷമായി ..അത്താഴം കഴിപ്പിച്ചെ വിടാവൂന്ന് അമ്മ എന്നോട് പ്രത്യേകം പറഞ്ഞു ..അതുകൊണ്ട് കഴിച്ചിട്ട് പോയ മതി ...

അടുക്കളയുടെ ഒരു ഭാഗത്ത് നിന്നും മറഞ്ഞ് നിന്ന് കൈയും കണ്ണും കാണിച്ചോണ്ടിരുന്ന അനുവിനെ നോക്കികൊണ്ട്

കല്യാണി : അയ്യൊ ...മറന്നു പോയടി സോറി ..ജിത്തുവേട്ട ഒരൊറ്റ മിനിറ്റ് ഞാൻ ഇപ്പൊ വരാം ..അവൾക്ക് വീട്ടിൽ ഇടാൻ എന്തെങ്കിലും എടുത്ത് കൊടുക്കട്ടെ ..

എന്നും പറഞ്ഞ് കല്യാണി എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് പോയി ..തൊട്ട് പിന്നാലെ അനുവും ..അധികം വൈകാതെ കല്യാണി തിരിച്ച് വന്ന് ടീവി ഇട്ടു ..അനു എന്ത് വേഷം ധരിച്ചായിരിക്കും പുറത്ത് വരുന്നതെന്ന് ഓർത്തപ്പൊ എന്റെ നെഞ്ച് പടപട ഇടിച്ചു കൊണ്ടിരുന്നു ...എന്തെങ്കിലും സെക്സി ആയിട്ടുള്ള ഡ്രസ്സ് ആയിരിക്കന്നെ എന്ന് ഞാൻ മനസ്സിൽ ആശിച്ചു ...ഓരോ നിമിഷവും ഓരോ മണിക്കൂറ് പോലെ തോന്നിച്ച കുറച്ച് നിമിഷങ്ങൾ ...

ഒടുക്കം ആ നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് കല്യാണിയുടെ മുറിയുടെ കതക് തുറക്കുന്ന ശബ്ദം കേട്ടു ...ഞാൻ ഇരുന്ന സോഫയുടെ പുറകിൽ ആണ് കല്യാണിയുടെ മുറി ..തിരിഞ്ഞ് നോക്കിയാൽ മോശമാകുമെന്ന് തോന്നിയത് കൊണ്ട് അനു മുന്നിലേക്ക് വരുന്നത് വരെ ഞാൻ കാത്തു ..കുറച്ച് നേരം കല്യാണിയുടെ മുറിയുടെ അരികിൽ തന്നെ ചാരി നിന്ന അനുവിനോട്

കല്യാണി : എടി പെണ്ണെ ഇവിടെ വന്ന് ഇരിക്കടി ..നീ എന്തിന അവിടെ നിൽക്കുന്നെ ..

മെല്ലെ അനു എനിക്ക് അഭിമുഖമായി കിടന്നിരുന്ന സോഫയിൽ കല്യാണിയോടൊപ്പം പോയി ഇരുന്നു ..ഒരു കറുത്ത സ്ലീവ്ലെസ് കുർത്തയും ക്രീം

💬 Comments

View all comments