0%

Chapter Title : Ente ammaayiamma part 52

Author : sachin Read All Parts 6.4K

തമാശ രൂപേണ എന്നോട് സൂചിപ്പിച്ചിരുന്നു പക്ഷെ ഇത്രെയൊക്കെ ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ...

പുറത്ത് തട്ടും മുട്ടും ഒക്കെ കേട്ടു ...അവര് വന്നെന്ന് എനിക്ക് തോന്നി ...മെല്ലെ ലാപ്ടോപ്പ് അടച്ച് വെച്ച് കൈലി ഒക്കെ നേരെയാക്കി കതക് തുറന്ന് പുറത്തേക്കിറങ്ങി ..തിണ്ണയ്ക്ക് എന്റെ ഭാര്യയുടെയും മമ്മിയുടെയും സംസാരം കേൾക്കാം ..അങ്ങോട്ട് ചെന്ന

ഞാൻ : നിങ്ങൾ എപ്പോ എത്തി ..

ഭാര്യ : കുറച്ച് നേരമായി ..

ഞാൻ : പിന്നെന്ത അങ്ങോട്ട് വരാഞ്ഞത് ..

ഭാര്യ : മമ്മി പറഞ്ഞു വന്ന ഉടനെ കേറി കതക് അടച്ച് കിടന്നെന്ന് ..പിന്നെ ഞാൻ വിചാരിച്ചു ഉറങ്ങിക്കോട്ടെന്ന് ..ചായ എടുക്ക് മമ്മി ...

മമ്മി ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി ..എന്റെ ഭാര്യയും മോനും ഡ്രസ്സ് മാറാനായി മുറിയിലേക്ക് പോയി ..ഞാൻ തിണ്ണയ്ക്ക് തന്നെ കസേരയിൽ ഇരുന്ന് പത്രം എടുത്ത് വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചായയുമായി വന്ന

മമ്മി : കടിക്കാൻ ഒന്നുമില്ല ..വല്ലതും വാങ്ങിച്ചോണ്ട് വന്നുടായിരുന്നോ പുള്ളാരെ ..

ഇത് കേട്ട് അകത്ത് നിന്ന് ഇറങ്ങി വന്ന

ഭാര്യ : മമ്മി പറഞ്ഞു വിട്ടതായിരുന്നു ..മറന്നു പോയി ..സോറി മമ്മി ..

ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ

മമ്മി : പോയ കാര്യം എന്തായി പുള്ളാരെ ..

ഞാൻ : സ്ഥലത്തിൻറെ കാര്യം ഒന്നുമായില്ല പക്ഷെ അവളുടെ ജോലി കാര്യം ശരിയായി ..

ഒന്നും മനസിലാകാതെ എന്റെ ഭാര്യയുടെ നേർക്ക് നോക്കിയ മമ്മിയോട്

ഭാര്യ : സ്കൂളിന് വേണ്ടി സ്ഥലം വിട്ട് കൊടുത്ത കുടുംബക്കാരുമായി അവർക്ക് അടുത്ത ബന്ധമുണ്ട് മമ്മി

💬 Comments

View all comments