Chapter Title : Ente ammaayiamma part 52
മമ്മി : എന്തായാലും നിങ്ങൾ നാളെ പോയി നോക്ക് മക്കളെ ..
ഞാൻ : ശരി മമ്മി ..
പിറ്റേന്ന് രാവിലെ കാപ്പി കുടി ഒക്കെ കഴിഞ്ഞ് പോകാൻ ഒരുങ്ങി ഇറങ്ങാൻ തുടങ്ങിയപ്പൊഴേക്കും മോനും കൂടെ വരണമെന്നും പറഞ്ഞ് കരയാൻ തുടങ്ങി ..പിന്നെ പോകുന്ന വഴി അവനെ അവൻറെ കൂട്ടുകാരൻറെ വീട്ടിൽ കളിക്കാൻ വിട്ടിട്ട് ഞാനും ഭാര്യയും കൂടി പോയി ..അപ്പച്ചൻ ഉണ്ടായിരുന്നപ്പൊ ഒരുപാട് തവണ അവിടെ പോയിട്ടുണ്ട് ..അപ്പച്ചൻ മരിച്ചതിൽ പിന്നെ അമ്മച്ചി മക്കളുടെ കൂടെ അമേരിക്കയിലേക്ക് പോകുകയും ചെയ്തു ..പിന്നെ കുറെ നാളായിട്ട് ഒരു വിവരുമില്ല ..
അവിടെ ചെന്ന് കാര്യങ്ങൾ ഒക്കെ സംസാരിച്ച് പെട്ടന്നിറങ്ങി ..കുറെ നാളിന് ശേഷമാണ് ഞാനും ഭാര്യയും കൂടി തനിച്ച് പുറത്തേക്കിറങ്ങുന്നത് ..പിന്നെ ഞങ്ങൾ ഒരുമിച്ച് പോയി ഐസ്ക്രീം ഒക്കെ കഴിച്ചിട്ട് തീയേറ്ററിൽ പോയി പടം ഒക്കെ കണ്ട് പരിസരത്തെ ഒരു അടിപൊളി ഹോട്ടലിൽ കേറി ഭക്ഷണവും കഴിച്ചിട്ട് വീട്ടിലേക്കുള്ള ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് അവളുടെ കൂടെ ജോലി ചെയ്യുന്ന ഒരു ടീച്ചറെ കണ്ടത് ..കുറച്ച് പ്രായമുള്ള സ്ത്രീയാണ് ..മോൾടെ കുട്ടിക്ക് ഒരു ഉടുപ്പ് വാങ്ങാൻ പോവുകയാണ് ..അവര് മേടിക്കുന്നതൊന്നും മോൾക്കും കുട്ടിക്കും ഇഷ്ടപ്പെടില്ല അതുകൊണ്ട് എന്റെ ഭാര്യയെയും കൂടി ഒരുപാട് നിർബന്ധിച്ച് കൂട്ടി കൊണ്ട് പോയി ..എന്നോട് കൂടെ ചെല്ലാൻ പറഞ്ഞു പക്ഷെ ഞാൻ പോയില്ല ...കിട്ടിയ സമയം കൊണ്ട് വീട്ടിൽ ചെന്ന് അനികുട്ടന്റെ റ്റാബിലെ ദൃശ്യങ്ങൾ കാണാമെന്ന് കരുതി ഞാൻ വീട്ടിലേക്ക് പോയി ..മോനെ ഭാര്യ വരുമ്പൊ കൂട്ടിക്കോളാമെന്ന് പറഞ്ഞു ..
വീട്ടിൽ എത്തിയപ്പൊ മമ്മി
💬 Comments
View all comments