Chapter Title : Ente ammaayiamma part 54
ചെല്ലണം പോലും ..
മമ്മി : സ്ഥലത്തിൻറെ കാര്യം വല്ലതും പറയാനിയിരിക്കും മക്കളെ ...മമ്മി പ്രാർത്ഥിക്കാം.. നിങ്ങള് പോയിട്ട് വ ..
വീട്ടിൽ നിന്ന് ഇറങ്ങി കുറച്ച് നടന്നപ്പൊഴേ അതിലെ വന്ന ഒരു ഓട്ടോ കിട്ടി ..പിന്നെ രാത്രി അല്ലെ ജംഗ്ഷനിൽ ഇറങ്ങാൻ ഒന്നും നിന്നില്ല അതിൽ തന്നെ അങ്ങ് അവരുടെ വീട് വരെ പോയി ..തിരിച്ച് പോകുമ്പൊ വിളിക്കാമെന്ന് പറഞ്ഞ് ഓട്ടോകാരൻറെ നമ്പറും വാങ്ങി ..അവിടെ എത്തിയപ്പോഴെക്കും വേറെയും ആരൊക്കെയൊ ഉണ്ടായിരുന്നു ..എല്ലാവരും കൂടി ഒരുമിച്ച് ഒരു വട്ട മേശക്ക് ചുറ്റും ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ..ഞങ്ങളെ കണ്ടതും
തോമസ് അങ്കിൾ : കേറി വാടൊ ...റോസിയെ (തോമസ് അങ്കിളിന്റെ ഭാര്യ) രണ്ടു പ്ലേറ്റ് കൂടി ഇങ്ങ് എടുക്ക് ..
ഓഫിസിൽ നിന്ന് വന്നിട്ട് ഒരു ചായ മാത്രമെ കുടിച്ചിട്ടുള്ളായിരുന്നത് കൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു പിന്നെ മേശപ്പുറത്ത് ഇരുന്നിരുന്ന ഭക്ഷണസാധനങ്ങൾ കൂടി കണ്ടപ്പൊ വിശപ്പ് ഇരട്ടി ആയിരുന്നു ..അതുകൊണ്ട് അവർക്ക് അതികം നിർബന്ധിക്കേണ്ടി വന്നില്ല ...ഞങ്ങളും കൂടി കഴിച്ചു ...
ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ ഉടനെ തന്നെ ഡാനിയും ജൂലിയും പോകാനിറങ്ങി ...
ഞാൻ : അവര് പോകുവാണൊ ..
തോമസ് അങ്കിൾ : അവർക്ക് നാളെ വെളുപ്പിന് ഫ്ലൈറ്റ് ഉണ്ട് ...മധുവിധു ആഘോഷിക്കാൻ പോകുന്നു യുവമിഥുനങ്ങൾ ..ഹ ഹ ഹ
അവരുടെ കാർ ഗേറ്റ് കടന്ന് പോയി കഴിഞ്ഞപ്പൊ
ഞാൻ : നേരം ഒരുപാട് ആയി ..ഞങ്ങളും ഇറങ്ങട്ടെ അങ്കിളെ ..
തോമസ് അങ്കിൾ : അത് എന്ന പോക്കാട ഉവ്വെ ..നിങ്ങള്
💬 Comments
View all comments