Chapter Title : Ente ammaayiamma part 55
അച്ഛൻ ) ഒരാഴ്ചത്തേക്ക് ബാംഗ്ലൂർക്ക് പോകുന്നുണ്ട് പോലും ..കൊച്ചീന്നാണ് ഫ്ലൈറ്റ് ..പോകുന്ന വഴി ചിലപ്പൊ സോനുകുട്ടനെ ഇവിടെ വിട്ടിട്ട് പോകും .. അവിടെ നിന്ന പത്ത് മിനിറ്റ് കിട്ടിയ കമ്പ്യൂട്ടർ ഓണാക്കി എന്തെങ്കിലും കളിച്ചോണ്ട് ഇരിക്കും പോലും ..
അന്ന് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള ബസ് കാത്ത് നിൽക്കുന്നതിനിടയിലാണ് എതിർവശത്തുള്ള ഡ്യൂട്ടി ഫ്രീ കടയ്ക്ക് മുന്നിൽ ഇവിടെ പോക്കറ്റ് ക്യാമറ ലഭ്യാമാണെന്ന ഒരു കുറിപ്പ് പതിച്ചിരിക്കുന്നത് എന്റെ കണ്ണിൽ പെട്ടത് ..സ്ഥിരമായി കാണാറുള്ളത് ആണെങ്കിലും അന്ന് അത് കണ്ടപ്പൊ എന്റെ മനസ്സിലൂടെ ചില ചിന്തകൾ കടന്നു പോയി ...സോനുകുട്ടൻ അനികുട്ടന്റെ അത്ര അപകടകാരി അല്ലെങ്കിലും എന്തായാലും ആ കടയിൽ കേറി എല്ലാം ഒന്ന് മനസ്സിലാക്കി വെക്കാമെന്ന് കരുതി അങ്ങോട്ട് പോയി ...
കടയിൽ നല്ല തിരക്കുണ്ടായിരുന്നു .. എന്തായാലും കുറച്ച് നേരം കാത്ത് നിന്ന് കടയിലെ ആളൊഴിഞ്ഞതിന് ശേഷം കടയിലേക്ക് കേറി പോക്കറ്റ് ക്യാമറയുടെ പ്രവർത്തനത്തെ പറ്റി ആരാഞ്ഞപ്പൊ കടയിലെ ജീവനക്കാരൻ പല തരം ഒളിക്യാമറകൾ കാണിച്ചു തന്നു ..എല്ലാം കൂടി കണ്ട് അമ്പരന്ന് നിന്ന് പോയി ..ഒരു തീരുമാനം എടുക്കാൻ പറ്റാതായപ്പൊ അവനോട് തന്നെ ചോദിച്ചു ഏറ്റവും നല്ലത് ഏതാണെന്ന് ...
കടയിലെ ജീവനക്കാരൻ : സാറിൻറെ ഉദ്ദേശം എന്താണ് ..?
ചോദ്യം മനസിലാകാതെ പകച്ച് നിന്ന എന്നോട് വീണ്ടും
കടയിലെ ജീവനക്കാരൻ : അല്ല ..സാറിന് എന്ത് ഉപയോഗത്തിനാണ് ഇത് വാങ്ങുന്നത് ..?
ഞാൻ : ഞങ്ങൾ രണ്ടു പേരും ജോലിക്കാരാണ് ..ഞങ്ങൾ ജോലിക്ക് പോകുമ്പൊ വീട്ടിൽ മോനും ജോലിക്കാരിയും മാത്രമെ ഉള്ളു
💬 Comments
View all comments