Chapter Title : എന്‍റെ അമ്മായിയമ്മ 65 [Sachin]
കുളിമുറിയിലേക്ക്കേറാൻ തുടങ്ങിയപ്പോഴേക്കും എന്റെ ഭാര്യയും വന്നു...
പിറ്റേന്ന് രാവിലെ മോൻ ഉറക്കം തെളിയാതെ ഉണർന്നത് കൊണ്ടായിരിക്കാം ലേശം മൂശാട്ടയായിരുന്നു ...അവനെ ഒരുക്കി എന്നെ ഏല്പിച്ചിട്ട് എന്റെ ഭാര്യ ഒരുങ്ങാനായി മമ്മിയുടെ മുറിയിലേക്ക് കേറി ..ഒരുപക്ഷെ ഞങ്ങളുടെ മുറിയിൽ നിന്ന് ഒരുങ്ങിയാൽ മോൻ ശല്യപ്പെടുത്തിയാലോന്ന് കരുതിയായിരിക്കണം അവൾ മമ്മിയുടെ മുറിയിലേക്ക് പോയതെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു ..ധിറുതിയിൽ ഒരുങ്ങി മുകളിൽ നിന്ന് താഴേക്ക് വന്ന
ഡാഡി : മോളെ ..നേരം പത്ത് മണി കഴിഞ്ഞ് ..പതിനൊന്ന് മണിക്കാണ് മുഹൂർത്തം പത്തരക്കെങ്കിലും അവിടെ എത്തണ്ടേ മോളെ....ഉണ്ണാനായിട്ട് എങ്ങനെ അങ്ങോട്ട് കേറി ചെല്ലുന്നെ ..
ഡാഡി വണ്ടി സ്റ്റാർട്ട് ചെയ്തൊ ..ഞങ്ങൾ കഴിഞ്ഞു ...
എന്റെ ഭാര്യ ഉച്ചത്തിൽ അകത്ത് നിന്ന് വിളിച്ച് പറഞ്ഞു ..
വണ്ടിയുടെ ചാവിയും എടുത്ത് ഡാഡി പുറത്തേക്കിറങ്ങിയ ഉടനെ കതക് തുറന്ന് എന്നെ അകത്തേക്ക് വിളിച്ചു .. ഞാൻ മുറിയിലേക്ക് കേറി ചെന്നപ്പൊ ബിബിൻ കൊണ്ടുവന്ന ഡ്രെസ്സും ധരിച്ച് നിൽക്കുന്ന
എന്റെ ഭാര്യ : ഡാഡി എന്തിയെ ..ജിത്തുവേട്ട
ഞാൻ : വണ്ടി സ്റ്റാർട്ട് ചെയ്യ്തു പുറത്ത് നിൽക്കുന്നു ...എന്ത് പറ്റി ..?
മമ്മി : അതിൻറെ ടോപ് ഇച്ചിരി വലുതാണ് കുഞ്ഞെ ...പിന്നെ ഒരുപാട് കഴുത്തിറങ്ങി കിടക്കുന്നെന്നും പറഞ്ഞ് അവൾക്ക് ഒരു വിഷമം ..
ഞാൻ : ഷാൾ ഇട്ട പോരെ ..
മമ്മി : ഷാൾ ആ ചെറുക്കൻ എടുക്കാൻ മറന്ന് പോയെന്ന് ..ഇല്ലെങ്കിൽ ഒരു വിഷയവുമില്ലായിരുന്നു ..വയറിൻറെ ഭാഗത്ത് ഒരു പിൻ കുത്തി ഞങ്ങൾ ഒപ്പിച്ചു ..പക്ഷെ നെഞ്ചിൻറെ ഭാഗം കണ്ടില്ലെ
💬 Comments
View all comments