0%

Chapter Title : Ente ammaayiamma part 7

Author : sachin Read All Parts 102.9K

കാത്തു അപ്പുറത്തെ വീട്ടിലെ ചേട്ടൻ നിൽപ്പുണ്ടായിരുന്നു ചേട്ടനോട് കുറച്ചു വിശേഷങ്ങളൊക്കെ ചോദിച്ചിട്ട്

ഞാൻ : ഇവിടെ അടുത്ത് ഓട്ടോ എവിടെ കിട്ടും ചേട്ടാ രാവിലെ കല്യാണത്തിന് പോകാന

ചേട്ടൻ : ദേ ആ വളവിന് എപ്പൊഴും ഓട്ടോ കാണും അവിടെ ഒരു ഓട്ടോ സ്റ്റാൻഡ് ഉണ്ട്

മമ്മിയും ഭാര്യയും മോനും കൂടി ബെഡ്‌റൂമിൽ കിടന്നു . ഞാൻ ഹാളിൽ കിടന്ന് ഉറങ്ങി ... പിറ്റെന്നു രാവിലെ ഭാര്യ എന്നെ വിളിച്ചുണർത്തി അവരൊക്കെ റെഡി ആയി കഴിയാറായി ഞാൻ പെട്ടന്ന് റെഡി ആയി ഇന്നലെ രാത്രിയിൽ വാങ്ങിച്ച മുട്ട ഓംലെറ്റ് ഉണ്ടാക്കി ബ്രെഡിനകത്തു വെച്ച് കഴിച്ചു മമ്മിയും ഭാര്യയും കഴിച്ചില്ല .. അവർക്കു എത്ര ഒരുങ്ങിയിട്ടും മതിയാവുന്നില്ല ..

എന്തായാലും എല്ലാരും റെഡി ആയി ഇറങ്ങി.

ഞാൻ : ഞാൻ പോയി ഓട്ടോ വിളിച്ചോണ്ട് വരാം

ഭാര്യ : വേണ്ട ചേട്ടാ ഞങ്ങളും വരാം എന്തായാലും വെയിലത്ത് നിക്കണ്ടെ

ഓട്ടോ സ്റ്റാൻഡ് ഇത് എത്തിയപ്പോൾ എല്ലാവരും കൂടി ഇതുവരെ പെണുങ്ങളെ കണ്ടിട്ടില്ലാത്തത് പോലെ ഇവരെ തുറിച്ചു നോക്കുന്നത് ഞാൻ കണ്ടു .. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എനിക്ക് തന്നെ കണ്ട്രോൾ പോയി രണ്ടിനെയും കൂടെ കണ്ടിട്ട് എന്ന് ഞാൻ മനസ്സിലോർത്തു .. എന്തായാലും പത്തു മിനിറ്റ് കൊണ്ട് ഞങ്ങൾ ആഡിറ്റോറിയം എത്തി .. മുമ്പിൽ തന്നെ ഡാഡി ഉണ്ടായിരുന്നു മമ്മി ഓടി കേറി അങ്ങ് പോയി .. എന്റെ ഭാര്യയെ മാറ്റി നിർത്തി എന്തൊക്കെയൊ സംസാരിച്ചു എന്നിട്ടു അവളുടെ കൈയിൽ ഒരു പൊതിയും കൊടുത്തു കല്യാണവീട്ടിലേക്കുള്ള സംഭാവനായിരുക്കും

💬 Comments

View all comments