0%

Chapter Title : എന്‍റെ അമ്മായിയമ്മ 70 [Sachin]

Author : sachin Read All Parts 4K
കുടിച്ചാലൊ .. മുൻവശത്തെ കതക് തുറന്ന് നീലു അകത്തേക്ക് കേറി..എനിക്ക് വളരെ സന്തോഷം തോന്നി.. സൂക്ഷം പോലെ റേഡിയൊയിൽ പ്രണയിച്ചിരുന്ന കാലഘട്ടത്തിൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഏറെ ഇഷ്ടമായിരുന്ന പാട്ട് തന്നെ വന്നു..പാട്ട് കേട്ടപ്പൊ എന്റെ മനസ്സിലേക്ക് ഞങ്ങളുടെ പഴയെ ഓർമകൾ പലതും വന്നു..ആറുമാസ കാലത്തോളം ബാംഗ്ളൂരിൽ ഞങ്ങൾ ഭാര്യഭർത്താക്കന്മാരെ ജീവിച്ചതും..പെട്ടന്നാണ് നടാഷയുടെ മുഖം മനസ്സിൽ തെളിഞ്ഞത്..ഞങ്ങൾക്കിടയിലെ കരടായി മാറിയ നിലൂഫറിന്റെ അനിയത്തി.. അപ്പൊഴേക്കും എനിഎനിക്ക് പോകേണ്ട സ്ഥലം എത്തിയിരുന്നു.. ഒരു മിനിറ്റ്..ഇപ്പൊ വരാമേ.. എന്നും പറഞ്ഞ് ഞാൻ കാറിൽ നിന്നിറങ്ങി ഓടിപോയി ചെഖും വാങ്ങി തിരിച്ച് വരുന്ന വഴിക്ക് അവിടെ തന്നെ ഉണ്ടായിരുന്ന ബേക്കറിയിൽ നിന്ന് ഒരു ഡയറി മിൽക്ക് ചോക്ലേറ്റും വാങ്ങി..വണ്ടിയിൽ കേറിയ ഉടനെ ഞാൻ ; താമസിച്ചോ.. എന്നും ചോദിച്ച് ചോക്ലേറ്റ് നിലൂഫറിന് നേർക്ക് നീട്ടി..അത് വാങ്ങിയ നിലുഫർ : താങ്ക്സ്.. വണ്ടിയിൽ കേറിയതിന് ശേഷം അവൾ ആദ്യമായി മിണ്ടിയതായിരുന്നു .. കോഫീ ഷോപ്പിൽ കേറിയപ്പൊ ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നത് പോലെ തന്നെ ഒതുക്കമുള്ള ടേബിൾ കിട്ടി..മെനു ബുക്കിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്ന നിലൂഫറിനെ കണ്ടപ്പൊ എന്റെ മനസ്സിലേക്ക് ഞങ്ങൾ ആദ്യം കണ്ടിമുട്ടിയ ഓർമ്മകൾ കടന്ന് വന്നു..പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് വിദേശത്തായിരുന്ന നിലൂഫർ ഞങ്ങളുടെ സ്കൂളിലേക്ക് വന്നത് ..വൈകിട്ട് ട്യൂട്ടോറിയൽ പോകാൻ മടിപിടിച്ചിരുന്ന ഞങ്ങൾ പയ്യന്മാരെല്ലാം നിലൂഫറിന്റെ വരവോടെ നേരത്തെ എത്താൻ തുടങ്ങിയിരുന്നു.. അതിനുള്ള പ്രധാനകാരണം അവളുടെ വസ്ത്രധാരണമായിരുന്നു..നാട്ടിൻപുറംകാരായ ഞങ്ങളുടെ ഇടയിലേക്ക് ഇറുകി ശരീരത്തോട് ഒട്ടി ചേർന്ന് കിടക്കുന്ന ഉടുപ്പും മിനിസ്കർട്ടും ധരിച്ച് വന്നിരുന്ന അവളുടെ നഗ്നമായ കാലുകളും വടിവൊത്ത ആകൃതിയും ഞങ്ങളിൽ

💬 Comments

View all comments