0%

Chapter Title : എന്‍റെ അമ്മായിയമ്മ 74 [Sachin]

Author : sachin Read All Parts 5.6K
ബെൻസ് കാർ വന്ന് ഞങ്ങളുടെ മുന്നിൽ നിർത്തി ഗ്ലാസ് താഴ്ത്തി ..അവര് മൂന്നു പേരും ഉണ്ട് .. സാൻഡി : എന്ത് പറ്റി കാർ വന്നില്ലേ ... ഒരുപാട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും എന്നെയും ഭാര്യയും നിർബന്ധമായി വിളിച്ച കാറിന് അകത്തു കേറ്റി...പിന്നെ ഞാനും വിചാരിച്ചു രാത്രിയിൽ ഇനിയിപ്പോ ഓട്ടോ കിട്ടാൻ ഒക്കെ പാടാണ്..ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായാലും ഇവന്മാരെ മൂന്നു പേരെ നേരിടാൻ ഞാൻ ഒറ്റയ്ക്ക് മതി .. കാറിനകത്ത് കേറി വണ്ടി ഒരൽപം മുന്നോട്ട് നീങ്ങിയതോടെ ഒരു ചെറിയ പാക്കറ്റ് പൊടി എടുത്ത് കാണിച്ചിട്ട് ഞങ്ങളുടെ കൂടെ  പുറകിൽ ഇരിക്കുകയായിരുന്ന സാൻഡി : ഇത് ട്രൈ ചെയ്തിട്ട് ഉണ്ടോ ഞാൻ : ഇല്ല .. സാൻഡി : ഓ മൈ ഗോഡ് ...ലൈഫിൽ ഒരിക്കലെങ്കിലും ഇതൊന്നും ട്രൈ ചെയ്യണം ..
എന്നും പറഞ്ഞ് പാക്കറ്റ് തുറന്നു ..ഞങ്ങൾ രണ്ടു പേരും വേണ്ടാന്ന് കട്ടായം പറഞ്ഞു .. സാൻഡി : ഇത് ആയുർവേദിക് മരുന്നാണ് ...നിങ്ങൾ ഇപ്പൊ അകത്ത് കഴിച്ചതിൻറെ പകുതി പോലും ദോഷമില്ല .. ഞങ്ങൾ എത്ര വേണ്ടാന്ന് പറഞ്ഞിട്ടും സാൻഡി നിർബന്ധിച്ചു കൊണ്ടിരുന്നു ..വീട് എത്താറായപ്പോ സാൻഡി : ദേ വീട് എത്താറായല്ലോ ..ഇനിയിപ്പോ എന്തായാലും വീട്ടി പോയി കിടന്നുറങ്ങാൻ പോകുവാ .. ഒറ്റ വട്ടം വലിച്ചെന്ന് പറഞ്ഞ് ഒന്നും പറ്റാൻ പോകുന്നില്ല എന്നും പറഞ്ഞ് നിർബന്ധിച്ച്  എന്റെയും എന്റെ ഭാര്യയുടെയും കൈ പിടിച്ച് കൈവെള്ളയിൽ സ്വല്പം വീതം ഇട്ടു തന്നു ...മണം അറിയാനായി മണത്ത് നോക്കിയപ്പോ തന്നെ ഒരൽപം മൂക്കിലേക്ക് കേറി ..രുചി

💬 Comments

View all comments