Chapter Title : എന്‍റെ അമ്മായിയമ്മ 75 [Sachin]
ക്യാമെറയിലെ ദൃശ്യങ്ങൾ വരെ കാണാവുന്ന ഒരു സോഫ്റ്റ്‌വെയർ കൂടി വാങ്ങി ..കുറെ നാളായി ആഗ്രഹിച്ചതാണ് ഇത്തരം ഒരു സോഫ്റ്റ്‌വെയർ ഉണ്ടായിരുന്നെങ്കിലെന്ന് ...
അന്ന് രാത്രി തന്നെ ഞങ്ങൾ തിരിച്ച് പോന്നു..അന്ന് രാത്രി ഒന്നും നടന്നില്ല ..ഞാൻ എന്റെ ഭാര്യയുടെ കൂടെയാണ് ഇരുന്നത് ..നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കേറിയിരുന്നപ്പോഴേ ഉറങ്ങി പോയി .. വെളുപ്പിനെ വീട്ടിൽ എത്തി കുളിച്ചിട്ട് വീണ്ടും കുറച്ച് നേരം കൂടി കിടന്നുറങ്ങി ..രാത്രിയിൽ അത്താഴം കഴിക്കാൻ ഇരിക്കുമ്പോഴാണ്
എന്റെ ഭാര്യ : അമീറയുടെ ഒരു കവർ ഡ്രസ്സ് നമ്മുടെ പെട്ടിയിൽ വെച്ചത് കൊടുക്കാൻ മറന്നുപോയി മമ്മി ..
മമ്മി : വൈകിട്ട് അങ്ങ് കൊണ്ട് കൊടുത്ത മതിയായിരുന്നു മോളെ ..
എന്റെ ഭാര്യ : ശരിയ ..ഇനിയിപ്പൊ നാളെ സ്കൂളിൽ കൊണ്ട് പോയി കൊടുക്കാം
മമ്മി : വലിയ ഒരു കവർ അല്ലെ മോളെ ..നീ അതും പിടിച്ച് എങ്ങനെ ബസിൽ പോകും കുഞ്ഞേ ..
ഞാൻ : ഞാൻ ഓഫിസിൽ പോകുമ്പഴൊ വരുമ്പഴൊ കൊടുത്ത മതിയോടി ..
എന്റെ ഭാര്യ : ഞാൻ അവളെ ഒന്ന് വിളിച്ച് നോക്കട്ടെ
കഴിച്ച് കഴിഞ്ഞ് ഞാൻ സിറ്റ്ഔട്ടിൽ ചെന്ന് ഇരുന്നപ്പോഴേക്കും എന്റെ അടുത്തേക്ക് വന്ന
എന്റെ ഭാര്യ : നാളെ നാസിക്ക് പഠിത്തം ഇല്ല ..അപ്പൊ ജിത്തു ഏട്ടൻ രാവിലെ ഓഫിസിൽ പോകുമ്പൊ അങ്ങ് കൊടുത്തേക്കാമൊ..
ഞാൻ : ഞാൻ കൊടുത്തേക്കാം ..
വളരെ സന്തോഷവതിയായി
എന്റെ ഭാര്യ : താങ്ക് യു
എന്നും പറഞ്ഞ് അകത്തേക്ക് പോയി ..
സത്യത്തിൽ ലാപ്ടോപ്പ് ഓണാക്കി
💬 Comments
View all comments