0%

Chapter Title : എന്‍റെ അമ്മായിയമ്മ 75 [Sachin]

Author : sachin Read All Parts 6.6K

ക്യാമ്പ്ഫയർ പാട്ടു പാടലും കവിത ചൊല്ലലും ഒക്കെ തന്നെ ..മമ്മി ഇതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു ..

എന്റെ ഭാര്യ പിന്നെ രമ്യ ചേച്ചിയും അമീറ ടീച്ചറുമായി എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു ...മോൻ പിന്നെ സമപ്രായക്കാരുള്ളത് കൊണ്ട് അവരോടൊപ്പം മതിമറന്ന് കളിക്കുകയായിരുന്നു ...

ഞാൻ മെല്ലെ ഫോണും എടുത്ത് എഴുന്നേറ്റു ഒരൽപം മാറി നിൽക്കാമെന്ന് കരുതി നടന്ന് തുടങ്ങിയപ്പോഴാണ് പുറകിലൂടെ ഓടി വന്ന്

അഹാന : അങ്കിൾ ബോർ അടിക്കുന്നല്ലെ..നമ്മുക്ക് ഈ റിസോർട് മൊത്തം ഒന്ന് ചുറ്റി നടന്ന് കണ്ടാലൊ

ഞാൻ : ആയിക്കോട്ടെ

അങ്ങനെ ഞാനും അഹാനയും നാസിയും കൂടെ നടക്കാൻ തുടങ്ങി ..അവർ രണ്ടു പേരും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് മുന്നിൽ നടന്നു ..ഞാൻ ഫോണിൽ ഓരോന്നും കണ്ട് പതിയെ പുറകിൽ നടന്നു ..അങ്ങനെ കുറച്ച് നേരം നടന്നതിന് ശേഷം ഒരൽപം കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം ചൂണ്ടി കാണിച്ചുകൊണ്ട്

അഹാന : അങ്കിൾ നമ്മക്ക് അങ്ങോട്ട് പോയാലൊ

ഞാൻ : രാത്രിയിൽ അങ്ങോട്ട് ഒന്നും പോകണ്ട മക്കളെ

അപ്പോഴേക്കും

നാസി : അങ്കിൾ പ്ളീസ് ..

നാസി ആദ്യമായിട്ടാണ് ഒരു കാര്യം ആവശ്യപ്പെടുന്നത് ..പിന്നെ എനിക്ക് അവളോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട് ..

ശരി എന്നും പറഞ്ഞ് ഞാൻ ഫോൺ പോക്കറ്റിൽ വെച്ചിട്ട് രണ്ടു പേരുടെയും കൈയ്യിൽ പിടിച്ച് അങ്ങോട്ടേക്ക് നടന്നു ..കുറച്ച് മരങ്ങൾക്ക് ഇടയിലൂടെ നടന്ന് കുറച്ചങ്ങോട്ട് ചെന്നപ്പോ പ്രകൃതിയ മരക്കൊമ്പുകള്കൊണ്ട് നിർമിതമായ ഒരു ചെറിയ കൂടാരം ഉണ്ടായിരുന്നു ..കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു ...

ഫോട്ടോ എടുത്തെങ്കിലും ലൈറ്റ് കുറവായത് കൊണ്ട് ശരിക്ക് കിട്ടുന്നില്ലായിരുന്നു

💬 Comments

View all comments