Chapter Title : എന്‍റെ അമ്മായിയമ്മ 76 [Sachin]
പോലും ഇല്ല ..അങ്ങനെയാണ് ഞാൻ അവളെ ശീലിപ്പിച്ചിരിക്കുന്നത്ത് ...
അത് കേട്ടപ്പൊ ഒന്നും മനസ്സിലാകാത്തത് പോലെ അയാളെ ഒന്നുകൂടി നോക്കി ..അപ്പോഴേക്കും എനിക്ക് ടോയ്‌ലെറ്റിൽ കേറാനായിരുന്നു ...ടോയ്ലറ്റിന് അകത്ത് വെച്ച് എന്റെ മനസ്സിലൂടെ പല ചിന്തകളും കടന്ന് പോയി ..
പുറത്തിറങ്ങിയപ്പോ എന്നെയും കാത്ത് നിൽക്കുകയായിരുന്ന മമ്മിയോട് അയാൾ സംസാരിക്കുന്നു ...ഞാൻ അങ്ങോട്ട് ചെന്നതും എന്റെ നേർക്ക് കൈ നീട്ടി കൊണ്ട്
അയാൾ : ഡോക്ടർ ജേക്കബ് ..സയന്റിസ്റ്റാണ്..
സയന്റിസ്റ്റാണെന്ന് കേട്ടപ്പൊ ഞാൻ ഒന്ന് അയഞ്ഞു ..സത്യത്തിൽ ആദ്യമായിട്ടാണ് ഒരു സയന്റിസ്റ്റിനെ നേരിട്ട് കാണുന്നത് ..
ഞാൻ : ജിത്തു ..
അപ്പോഴേക്കും
മമ്മി : മോനെ ജേക്കബ് സാറിൻറെ വീട് ഇവിടെ അടുത്ത് തന്നെയാണ് കേട്ടോ ..ഞാൻ നമ്മുടെ കാര്യം പറഞ്ഞപ്പോ ഇന്ന് അങ്ങോട്ട് ചെല്ലാനാണ് പറയുന്നത് ...
എന്നെ നോക്കി
ജേക്കബ് സർ : പ്ളീസ്
ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതിനിടയിൽ
ജേക്കബ് സർ : ഇത് എന്റെ മകൾ ജെസ്സി ...
ട്യൂബിലുണ്ടായിരുന്ന ആ പെൺകുട്ടി അയാളുടെ മകളാണെന്ന് കേട്ടപ്പൊ ഞാൻ ആകെ ഞെട്ടി പോയി ...സ്വന്തം മകളെ കുറിച്ചാണോ അപ്പൊ അയാൾ ഒരു അന്യപുരുഷനായ എന്നോട് ഇത്ര മോശമായി സംസാരിച്ചത് ...
ഒരുവിധത്തിൽ എങ്ങനെയോ അയാളെ ഒഴിവാക്കി എന്റെ ഭാര്യയും മോനും ഉള്ളടത്തെക്ക് പോകുന്ന വഴി വീണ്ടും
മമ്മി : ഒന്നും കിട്ടിയില്ലെങ്കിൽ പുള്ളിയുടെ അങ്ങോട്ട് പോകാം കുഞ്ഞേ ...
ശരിയാക്കാം മമ്മി എന്നും പറഞ്ഞ് തോളിലൂടെ കൈയ്യിട്ട് മമ്മിയെ ചേർത്ത് പിടിച്ച് ഞങ്ങൾ നടന്നു ..
തിരിച്ച് ചെന്നപ്പോഴേക്കും എന്റെ
💬 Comments
View all comments