Eyalum continue chayyu eyaludea partil wife and aniyankuttan story adipoly aki edu
aaradhakarkku kuzhappam onnum undavilla bro. ennalum sachinod chodichu sammatham vangiyittu ezhuthunnathanu nallath.
Continue....
Ijj cheyy mutthe
ഇയാൾ ezhuthiya പാർട്ട് oky അടിപൊളി ആയിരുന്നു സൂപ്പർ പാർട്ട് oky ആയിരുന്നു സച്ചിൻ എഴുതിയത് പോലെ ഉള്ള ഫീൽ ആയിരുന്നു അതുകൊണ്ട് താൻ എഴുതിനോട് ഫുൾ സപോട്ട് ആണ്. Bt e കാര്യത്തിൽ എല്ലാവരുടേയും അഭിപ്രായം നോക്കിയാൽ മാത്രം പോരാ സച്ചിൻ എന്ത് പറയുന്നു എന്നു കുടി നോക്കു.????
Continue cheyu bro.. fan edition ayit post cheyyu.. authorinu problem undo ennu chodhichal mathi. Njangal readersinu 100 vattom sammatham..
Ezhuthu bro
Continue bro Sachin നെ സച്ചിന്റെ വഴിക്ക് വിട് താങ്കൾ താങ്കളുടെ വഴിയെ കഥയെ കൊണ്ടു പോകു
Ezhuthan theerumanicho?
Ningal ezhuthunnille?
Fathima muthe ,enna und vishesham ,mazhayokke undo
സച്ചിൻ ബ്രോയോടും ഈ കഥയുടെ ആരാധകരൊടും ആയിട്ട് ചെറിയൊരു കാര്യം ചോദിക്കാനാണ് ഈ കമ്മന്റ് ഇവിടെ എഴുതുന്നത്.അഭിപ്രായങ്ങൾ സെക്ഷനിലും അഡ്മിൻ പാനലിന്റെ നിർദ്ദേശം അറിയാൻ ഞാൻ ഈ ചോദ്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.
.
ചോദ്യം:- സച്ചിന്റെ അഭാവത്തിൽ ഒരു 3 പാർട്ട് ഫാൻ എഡിഷൻ ഞാൻ എഴുതി പോസ്റ്റ് ചെയ്തിരുന്നു.സച്ചിന്റെ അഭാവത്തിൽ ഒരു ആരാധകനെന്ന നിലയിൽ ഇഷ്ടപ്പെട്ട ഒരു കഥ തുടർന്നു എന്നേ ആ പാർട്ടുകൾ കൊണ്ട് ഉദ്ദേശിച്ചുള്ളൂ.ആ ഫാൻ എഡിഷൻ തുടരുന്നതിൽ എന്തെങ്കിലും പ്രേശ്നമോ എതിർപ്പോ സച്ചിനോ ഈ കഥയുടെ ആരാധകർക്കോ ഉണ്ടോ?അതറിയാനാണ് 2 സെക്ഷനിലും ഞാൻ ഈ കമന്റ് പോസ്റ്റ് ചെയ്യുന്നത്.ഈ ചോദ്യത്തിനുള്ള മറുപടി ഈ കഥയുടെ ആരാധകർ അല്ലെങ്കിൽ അഡ്മിൻ പാനൽ ഈ ചോദ്യങ്ങൾക്കടിയിൽ കമ്മന്റുകളായി അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഹാഫിസ്.