0%

Chapter Title : എന്റെ അമ്മായിഅമ്മ 67 [Hafiz Rehman] [Fan Edition]

Author : hafiz rehman Read All Parts 921
എടുത്ത് കുളിമുറിയിൽ കയറി.അവളിറങ്ങാൻ സമയമെടുക്കും എന്നുള്ളത് കൊണ്ട് ഞാൻ മേശപ്പുറത്തിരുന്ന അവളുടെ ഫോൺ എടുത്ത് വെറുതെ ഫോട്ടോസ് നോക്കുമ്പോ വാട്സാപ്പിൽ ഷീല ടീച്ചറുടെ മെസ്സേജ് വന്നു.ഒരു കിസ്സ് സ്മൈലി ആയിരുന്നു അത്. ഞാൻ മേളിലേക് പോയി. കുളിക്കുന്നതിനു മുൻപ് അവൾ ടൈപ്പ് ചെയ്തോണ്ടിരുന്ന മെസ്സേജസ് വായിച്ചു. ഷീല :- ഫോട്ടോസ് കളഞ്ഞോ? ഭാര്യ :- ഡിലീറ്റ് ചെയ്തു, ജിത്തു ചേട്ടനൊക്കെ ഫോൺ നോക്കുന്നതാ ഷീല :- ഇന്നത്തെ പണി ഇഷ്ടപ്പെട്ടോ? ഭാര്യ :- ഹ്മ്മ് ഷീല ടീച്ചർ അപ്പോഴാണ് കിസ്സ് സ്മൈലി അയച്ചിരിക്കുന്നത്. അപ്പോഴാണ് റീസൈക്കിൾ ബിന്നിൽ ഫോട്ടോസ് ഉണ്ടാകും എന്ന കാര്യം എനിക്കോർമ്മ വന്നത്.ഞാൻ ആ ഫോട്ടോസ് അവിടെയുണ്ടോന്നറിയാൻ ഫോണിൽ തപ്പുമ്പോ പുറത്തൊരു വണ്ടിയുടെ സൗണ്ട് കേട്ടു.. . . തുടരും

💬 Comments

View all comments