എന്‍റെ അമ്മായിയമ്മ 63 [Sachin]

📝 Ongoing

👁 624640 views ❤ 844 likes 💬 81 comments

എന്‍റെ അമ്മായിയമ്മ 63
Ente Ammaayiamma part 63 By: Sachin | www.kambistories.com

Click here to read  Ente Ammayiyamma All parts

കഥ തുടരുന്നു ..

പിറ്റേന്ന് ഉച്ചയോടെ ഞാനും ഭാര്യയും കൂടി വീട്ടിലേക്ക് തിരിച്ചു ...അമ്മച്ചിയെ ബുധനാഴ്ചയെ ആശ്വപത്രിയിൽ നിന്ന് വിടുള്ളൂ മമ്മി അത് കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞപ്പൊ പിന്നെ മോനെയും അവന്റെ ആഗ്രഹപ്രകാരം അവിടെ തന്നെ നിർത്തി ...

അടുത്ത ദിവസം ഓഫീസിൽ പിടിപ്പത് പണിയുണ്ടായിരുന്നു ..വർമ്മ സർ കുറെ റിപോർട്ടുകൾ പുതുതായി വേണമെന്ന് പറഞ്ഞു ...ഒരുവിധത്തിൽ എല്ലാം ഒന്ന് ശരിയാക്കി ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് സെർവർ നന്നാക്കാൻ ആൾ വന്നത് ..ഞാനും ഹേമയും മാത്രമെ ഉണ്ടായിരുന്നുള്ളു .. എനിക്ക് ആകെ ദേഷ്യം വന്നു .. എന്റെ ദേഷ്യം കണ്ടിട്ടായിരിക്കും

ഹേമ : എല്ലാരും ജോലി കഴിഞ്ഞിറങ്ങിയിട്ട് വന്ന മതിയെന്ന് വർമ്മ സർ പ്രേത്യേകം പറഞ്ഞിരുന്നു ....ഞാൻ ഇരുന്നോള്ളാം ..ജിത്തു പൊക്കൊളു ..

കുറച്ച് നേരം ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു ..വീട്ടിലാണെങ്കിൽ ഭാര്യ ഒറ്റക്കെ ഉള്ളു ..ഇവളെ ഒറ്റയ്ക്ക് ഇവന്മാരുടെ ഇടയിൽ നിർത്തിയിട്ട് പോയ ശരിയാവില്ല ..ഒടുക്കം ഒരുവിധത്തിൽ അവളെ ഞാൻ നിർബന്ധിച്ച് വീട്ടിൽ പറഞ്ഞ് വിട്ടു ...സെർവർ ഓഫായത് കൊണ്ട് ജോലിയും എടുക്കാൻ പറ്റില്ല ..വർമ്മ സാറിൻറെ മുറിയിൽ ഒരു ചാര് കസേര കിടപ്പുണ്ട് അതേലോട്ട് പോയി കിടന്നതെ ഓർമ്മയുള്ളു ക്ഷീണം കൊണ്ട് ഉറങ്ങി പോയി ...

പിന്നെ ഉണര

📚 Chapters

1 published

Related Stories

💬 Comments

View all comments