Chapter Title : എന്റെ അമ്മയും ചന്ദുവും [ഹരി]
തുടങ്ങി കഴിഞ്ഞ് ഞാൻ എങ്ങോട്ട് വരാം"
അമ്മ:" എന്തെങ്കിലും പറഞ്ഞ് ഒഴിവ് ആകു"
ചന്ദു: " ഡാ കളിക്കാൻ പോയാലോ"
ഞാൻ: " പോടാ അമ്മ വഴക് പറയും"
ചന്ദു: " ഞാൻ എന്തായാലും പോകുവാ നീ വരുന്നുണ്ടേൽ വാ"
ഞാൻ:" നിക്ക് ഞാൻ ഒന്നുടെ അമ്മയയോട് ചോദിക്കട്ടെ"
ചന്ദു: "ശരി "
ഞാൻ: " അമ്മേ ഞാൻ ഗ്രൗണ്ട്യിൽ കളിക്കാൻ പൊക്കോട്ടെ"
അമ്മ: " ശരി പോയിട്ടു ഇപ്പോ വരും"
ഞാൻ:" 7 മണിക്ക് ഉള്ളിൽ വരാം"
അമ്മ:" ശരി "
ഞാൻ:" ചന്ദു വാടാ പോകാം "
ചന്ദു :" എന്റെ സൈക്കിളിന് കാറ്റു കുറവാ നിന്റെ എടുക്ക്"
ഞാൻ:" ശരി, പെട്ടന്നു കേറൂ"
ഗ്രൗണ്ട്യിൽ നിന്ന് എന്റെ വീട്ടിലേക് ആര മണിക്കൂർ നടത്തം ഒണ്ട്, ഞങ്ങൾ ഗ്രൗണ്ടിൽ എത്തി കളി തുടങ്ങി
ചന്ദു :" എടാ എനിക്ക് വല്ലാത്ത വയറു വേദന ഒന്ന് വിട്ടിൽ പോയിട്ടു വരാം സൈക്കിൾ ഞാൻ എടുക്കുവാ"
ചന്ദു എന്റെ സൈക്കിൾ ആയിട്ട് എന്റെ വീട്ടിലോട്ട് വച്ചുപിടിച്ചു.
___________________________
💬 Comments
View all comments