Chapter Title : എന്‍റെ അമ്മയും തയ്യൽകാരനും
ആയി കിട്ടുമോ?" ഞാൻ അങ്ങോട് പറയാൻ ഉദ്ദേശിച്ചത് അമ്മ ഇങ്ങോട് പറഞ്ഞു. "വൈകിട്ട് റിസപ്ഷൻ ഇല്ലേ അതു കഴിഞ്ഞ് രാത്രി 7 മണി എങ്കിലും ആകാതെ പോരാൻ പറ്റില്ലല്ലോ അപ്പൊ പരിചയക്കാർ അല്ല ഡ്രൈവർ എങ്കിൽ ശരി ആകില്ല." "അപ്പൊ പിന്നെ ആരെ വിളിക്കാനാണ്?" "ഞാൻ നിയാസിക്കയെ വിളിക്കട്ടെ. പുള്ളി ആകുമ്പോൾ കുഴപ്പമില്ല. " "അവൻ സമ്മതിക്കുമോ?" "ഞാൻ ചോദിച്ചു നോക്കട്ടെ" പിന്നെ... അമ്മയുടെ ഒപ്പം ചിലവഴിക്കാൻ അവസരം കിട്ടിയാൽ പുള്ളി വേണ്ടാന്നു വെക്കാനോ? നടന്നത് തന്നെ... ഞാൻ വീണ്ടും അമ്മയോട് ചോദിച്ചു. "അമ്മേ നമ്മൾ പോകുന്നത് കന്യാകുമാരി അടുത്തല്ലേ നമുക്ക് കന്യാകുമാരി ഒക്കെ പോയിട്ട് പിറ്റേന്ന് വന്നാലോ. നിയാസിക്ക ആകുമ്പോൾ വിശ്വസിക്കാം. പോരാത്തതിന് പുള്ളി പല തവണ അവിടെ ഒക്കെ പോയേക്കണതാണ് അപ്പൊ നമ്മളെ എല്ലാം കാണിച്ചു തരും." "അതിനു അവന് സമയം ഉണ്ടാകുമോ. പിറ്റേന്ന് കട ഒക്കെ തുറക്കണ്ടേ? അവന് അതൊക്കെ ഒരു ബുദ്ധിമുട്ടാകും. " "ഞാൻ ചോദിച്ചു നോക്കട്ടെ." ഞാൻ അപ്പോൾ തന്നെ നിയസിക്കയെ വിളിച്ചു. ചോദിച്ചു. ഇക്കാക്ക് പൂർണ സമ്മതം. കടയുടെ കാര്യം ഒന്നും കുഴപ്പമില്ല ഞാൻ ആദ്യമായി ഒരു കാര്യം പറഞ്ഞതല്ലേ എന്നാണ് ഇക്ക ഇങ്ങോട് ചോദിച്ചത്. കൂട്ടത്തിൽ ഞങ്ങൾക് ബുദ്ധിമുട്ടില്ലങ്കിൽ ഇക്കാക് ബിസിനസിന്റെ കുറച്ചു കാര്യവും ഉണ്ട്. ഞായറാഴ്ച പോയിട്ടു ചൊവ്വാഴ്ച രാവിലെ തിരികെ പൊന്നാൽ പോരെ എന്നു ഇങ്ങോട് ചോദിച്ചു. ഞാൻ അപ്പോൾ തന്നെ ok പറഞ്ഞു. പുള്ളിയുടെ ഭാര്യ പ്രസവത്തിനു വീട്ടിൽ പോയിരിക്കുന്നത് കൊണ്ട് വീട്ടിൽ ആരോടും ഒന്നും പറയാനും ബോഡിപ്പിക്കാനും നിക്കണ്ടല്ലോ. എന്റെ അമ്മയെ
💬 Comments
View all comments