എൻ്റെ അഞ്ചു 3 [Balu]

📝 Ongoing

👁 118595 views ❤ 202 likes 💬 12 comments

എൻ്റെ അഞ്ചു 3
Ente Anju Part 3 | Author : Balu | Previous Part

ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ എല്ലാം ഒരു സ്വപ്നം പോലെതോന്നി, കാരണം ഞാൻ തന്നെ ആയിരുന്നു എന്റെ കട്ടിലിൽ ഉണ്ടായിരുന്നത്.

ഞാൻ എഴുന്നേറ്റു ഇന്നലെ നടന്നതെല്ലാം ഒന്നുകൂടെ ആലോചിച്ചു, ഞാൻ സ്നേഹിക്കുന്ന പെണ്ണിനെ ആരും അറിയാതെ താലികെട്ടി, അവളുടെ കൂടെ ഒരു രാത്രി. എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാം സ്വപ്നം എന്ന് കരുതാൻ ആണ് എനിക്ക് ഇഷ്ട്ടം.

എന്റെ എല്ലാ പ്രദീക്ഷകളെയും തകർക്കുന്നതാണ് പിനീട് സംഭവിച്ചത്, അഞ്ചു സാരി ഉടുത്തു കാപ്പിയുമായി മുറിയിലേക്ക് കയറി വരുന്നു, അവൾ നന്നായി ഡ്രസ്സ് ചെയ്തിരുന്നു.

അഞ്ചു : ഏട്ടാ, കാപ്പി കുടിക്കു നമുക്കൊന്ന് അമ്പലത്തിൽ പോയാലോ?

ഞാൻ : അഞ്ചു.......

എന്റെ വാക്കുകൾ തൊണ്ടയിൽ കുടുകുന്നത് പോലെ എനിക്ക് തോന്നി.

എന്റെ അവസ്ഥ കണ്ടതുകൊണ്ടാവണം അവൾ തന്നെ തുടർന്ന് സംസാരിച്ചു.

അഞ്ചു : ഏട്ടാ, ഇന്നലെ നടന്നത് എല്ലാം സത്യം ആണ്. നോക്കിക്കേ....

അവൾ കഴുത്തിൽ കിടന്ന താലി എടുത്തു കാണിച്ചു.

എന്റെ കണ്ണുകളിലേക്കു ഇരുട്ടു കയറുന്ന പോലെ തോന്നി, വീണ്ടും അവൾ തന്നെ തുടർന്ന് സംസാരിക്കാൻ തുടങി.

അഞ്ചു: ഏട്ടാ എനിക്കറിയാം, ചേട്ടന് എന്നെ ഇഷ്ട്ടം അല്ല, ഞാൻ പറഞ്ഞതുകൊണ്ട് ചേട്ടൻ എന്നെ താലികെട്ടി എന്നെ ഒള്ളു എനിക്കറിയാം.

ഞാൻ: അഞ്ചുസെ അങനെ അല്ലാ, എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.

പെട്ടന്ന് ഞാൻ അവളുടെ കയ്യിൽ

📚 Chapters

1 published

Related Stories

💬 Comments

View all comments