Chapter Title : എൻ്റെ അഞ്ചു 4 [Balu]
വൺ ഡേ മാച്ചോ?
അഞ്ചു : അല്ല പിന്നെ, നിങ്ങളെപ്പോലെ 20 /20 ആണെന്ന് കരുതിയോ.
ഞാൻ അഞ്ജുവിനെ ഒന്ന് നുള്ളി. അവൾ എന്നെയൊന്നു തലയുയർത്തി നോക്കി. അവൾ എന്നെ കണ്ണടച്ചുകാണിച്ചു. ഞാൻ മതി എന്ന് ആഗ്യം കാണിച്ചു. അവൾ ഒന്ന് ചിരിച്ചിട്ട് "എടി എപ്പോ വരാം"
അഞ്ചു പെട്ടന്ന് ഡ്രസ്സ് എടുത്തിട്ടു, എന്നിട്ട് പുറത്തേക്കു പോയി. ഞാനും പതിയെ ബെർമൂഡ എടുത്തിട്ട് അടുക്കളയിലേക്കു ചെന്നു. അഞ്ചു അവിടെ ഇല്ല, മാളു മാത്രമാണ് അവിടെ ഉള്ളത്.
മാളു : അല്ല അവൾ എവിടെ ?
ഞാൻ : ഇങ്ങോട്ടു വന്നില്ലേ?
അഞ്ചു : ഞാൻ ഒന്ന് ഫ്രഷ് അകാൻ പോയതാ.
മാളു : ഓ അങനെ നല്ലതാ, ഇന്നലെ ഫുഡ് ടേസ്റ്റ് മനസ്സിലാകൂ.
ഞാൻ പതിയെ ബിരിയാണി പത്രത്തിന്റെ അടപ്പുയർത്തി നോക്കി, നല്ല ബിരിയാണി വാസന.
ഞാൻ : മാളു നീ നല്ല കുക്ക് ആണ്,
അഞ്ചു : ഏട്ടാ, ഞാൻ അപ്പോളെ പറഞ്ഞതല്ലേ....
മാളു : അങനെയൊന്നും ഇല്ല ബാലുച്ചേട്ട, ഇവൾ ചുമ്മാ പറയുന്നതാ.
ഞാൻ : അങനെ ഒന്നുമല്ല, നല്ല മാനമൊക്കെ ഉണ്ട്....... അല്ല രവിയെ വിളിക്ക് നമുക്ക് കഴിക്കണ്ടേ....
മാളു അവളുടെ ഫോൺ എടുത്ത് രവിയെ വിളിച്ചു. "ഹലോ രവി വരാറായോ? ഫുഡ് റെഡി ആയി."
മാളു ഞങ്ങളോട് പറഞ്ഞു " രവി എപ്പോൾ എത്തും വിളമ്പിക്കോളാൻ പറഞ്ഞു"
ഞങൾ പെട്ടന്നുതന്നെ ഫുഡ് എല്ലാം ഡൈനിങ്ങ് ടേബിളിൽ എടുത്തുവച്ചു, ഡോർ ബെൽ അടിച്ചു, മാളു പോയി വാതിൽ തുറന്നു. രവി വന്നു. ഞങൾ
💬 Comments
View all comments