Chapter Title : എൻ്റെ അഞ്ചു 4 [Balu]
പറ്റാത്ത ഒരു ഫീൽ.
അഞ്ചു : ഓഹോ ഇന്ന് അകെ ഒരു റൊമാന്റിക് മൂടാണല്ലോ? എന്താ മോനെ.....
ഞാൻ : ഇന്ന് വല്ലാത്ത ..................
അഞ്ചു : എന്ന ഇങ്ങനെ കിടക്കാം, ഏട്ടന് വേണ്ടത്രേം നേരം.
അവൾ എന്റെ മാറിലോട്ടു കൂടുതൽ പറ്റിച്ചേർന്നു കിടന്നു. ഒരു കുഞ്ഞുകോച് അമ്മയുടെ മാറിൽ കിടക്കും പോലെ.
കുറച്ചുനേരം കൂടെ അങ്ങനെതന്നെ ഞങൾ കിടന്നു, അപ്പോളാണ് അഞ്ജുവിന്റെ 'അമ്മ ഫോൺ വിളിച്ചത്. അവൾക്കു ഫോൺ എടുക്കാൻ വലിയ താല്പര്യം ഇല്ലായിരുന്നു. എങ്കിലും അവൾ ആ ഫോൺ എടുക്കാനായി എന്റെ മാറിൽനിന്നും എഴുന്നേറ്റു.
(അവരുടെ സംസാരം അത്ര important അല്ലാതിരുന്ന കൊണ്ട് അതിവിടെ പറയുന്നില്ല).
അവൾ സംസാരിച്ചുകൊണ്ട്തന്നെ തിരികെ എന്റെ മാറിലോട്ടു കിടന്നു, അവൾ എന്റെ മാറിൽ പടം വരച്ചുകൊണ്ടിരുന്നു, അതെനിക്ക് വല്ലാത്തൊരു ഫീൽ ആണ് നൽകിയത്. എനിക്കതു നല്ലതുപോലെ ഇഷ്ട്ടമായി, ഞാൻ അവളുടെ തലയിൽ ഞാനും തലോടുവാൻ തുടങ്ങി.
അവൾ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു സമയം തന്നെ അവൾക്ക് മാളുവിന്റെ ഫോൺ വന്നു, അമ്മയോട് പിനീട് വിളിക്കാം എന്നും പറഞ് അവൾ ഫോൺ കട്ട് ചെയ്തു.
അഞ്ചു : എന്താടി പറ്റിയെ ?
മാളു : എന്തായി നിങളുടെ തൃശൂർ പൂരമെന്തായി? ഞങൾ 20/20 കഴിഞ്ഞു.
അഞ്ചു : ഞങൾ ഇതുവരെ തുടങ്ങിയില്ല, അതിനുള്ള തുടക്കം മാത്രമേ നടന്നൊള്ളു....
മാളു : എന്തുവാ ഇത് ? എന്നുവല്ലതും നടക്കുവോ ?
അഞ്ചു : ഞാൻ പറഞ്ഞില്ലേ മോളെ, ഞങ്ങൾക്ക് സമയം എടുക്കും.
മാളു : അതുപോട്ടെ, നിങൾ വൈകിട്ട് പുറത്തുവരുന്നുണ്ടോ?
അഞ്ചു :
💬 Comments
View all comments