Chapter Title : എൻ്റെ അഞ്ചു 4 [Balu]
ഞാൻ : എന്നാലും അപ്പോളപ്പോൾ കിട്ടേണ്ടത് കിട്ടണ്ടേ.......
അഞ്ചു : അതൊക്കെ പിന്നെ... ഇപ്പോൾ കുറച്ചു സാധനം മേടിക്കാം എന്റെകൂടെ വരണം.
ഞാൻ : എന്ന സരി, അപ്പോളേക്കും അഞ്ജുവിന്റെ ഫോൺ ബെല്ലടിച്ചു.
അഞ്ചു : ഏട്ടാ ആ ഫോൺ എടുക്കാമോ? ഞാൻ ഈ പത്രം കഴുകട്ടെ...
ഞാൻ അഞ്ജുവിന്റെ ഫോൺ ആൻസർ ചെയ്തു "ഹലോ "
"ഹലോ ബാലുച്ചേട്ട ഏതു ഞാനാ... മാളു ഇന്നലെ വന്നില്ലേ." മാളു ഫോണിലൂടെ പറഞ്ഞു.
ഞാൻ : മാളു പറഞ്ഞോ അഞ്ചു കിച്ച്നിൽ ആണ്.
മാളു : അവൾ പറഞ്ഞാരുന്നു എന്തോസാധനം മേടിക്കാൻ രാവിലെ വരണം എന്ന്. അവളോട് ഞങൾ ഇവിടെനിന്നും ഇറങ്ങി എന്ന് പറഞ്ഞാൽ മതി.
ഞാൻ : ശരി.
ഞാൻ അഞ്ജുവിനോടുപറഞ്ഞു "എടി മാളുവാ വിളിച്ചത്, അവർ അവിടെനിന്നും ഇറങ്ങി എന്ന്."
അഞ്ചു : ഞാൻ ഇപ്പൊ വരുവാ, ചേട്ടൻ ഡ്രസ്സ് മാറിക്കോ?
ഞാൻ ഡ്രസ്സ് മാറാനായി റൂമിലോട്ടു പോയി, ഞാൻ ഡ്രസ്സ് മാറിക്കഴിഞ്ഞപ്പോളേക്കും അവളും ഡ്രസ്സ് മാറാനായി റൂമിലോട്ടു വന്നു.
അഞ്ചു : അതെ റൂമിൽനിന്നും ഹാളിൽ പോയി ഇരിക്കാമോ?
ഞാൻ : അതെന്താ ഞാൻ കാണാത്തതൊന്നും അല്ലല്ലോ....
അഞ്ചു : അതാ പ്രശനം, കണ്ടതായത്കൊണ്ട് പതിയെ അടുത്തോട്ടുവരും, ഒന്നുതൊട്ടുനോക്കാൻ തോന്നും.... അങ്ങനെ ഒന്നും വേണ്ടല്ലോ..
ഞാൻ : അതൊന്നും ഇല്ല.... നീ ഡ്രസ്സ് മാറിക്കോ....
അഞ്ചു : പിന്നെ രാവിലെ ഞാൻ കണ്ടതാ, മനുഷ്യനെ ചുമ്മാ..... ഒന്ന് പോ അപ്പുറത്തേക്ക്.
ഞാൻ : എന്ന ശരി പോയിട്ട് വരട്ടെ ഞാൻ ശരിയാക്കി തരാം...
അവളെന്നെ
💬 Comments
View all comments