എൻ്റെ അഞ്ചു [Balu]
📝 Ongoing
👁 244282 views ❤ 251 likes 💬 21 comments
എൻ്റെ അഞ്ചു
Ente Anju | Author : Balu
ഇതു എൻ്റെ കഥ ആണ് , ഞാൻ ബാലു 21 വയസ് ഡിഗ്രിയൊക്കഴിഞ്ഞു ഇനി എന്ത് എന്ന് ആലോചിച്ചു നടക്കുന്ന സമയം. വീട്ടുകാരും നാട്ടുകാരും വട്ടം കൂടി നമ്മളെ ആക്രമിക്കുന്ന കാലം. "ഇനി എന്താ അടുത്ത പരുപാടി ....." ഇതു കേട്ട് മടുത്തു - കൃഷി ചെയ്യാം എന്നും കരുതി - കോഴി,മുയൽ,മീൻ, പ്രാവ് etc. വാങ്ങി വളർത്താൻ തുടങി.
ഇങ്ങനെ വലിയ പ്രേശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുന്ന സമയം ആണു നമ്മുടെ കഥാ നായികാ,വീണ്ടും എൻ്റെ ജീവിതത്തിലോട്ടു കടന്നു കടന്നു വരുന്നത് - അഞ്‌ജലി. അപ്പോൾ നിങൾ കരുത്തും ഇതിനും മുന്നെ എന്തോ ഉണ്ട് എന്ന് ഒന്നും ഇല്ലാട്ടോ. അവൾ എൻ്റെ ബാല്യകാലസഖി ആണ്. L.P. സ്കൂൾ കാലമാണ് ഞാൻ ഉദ്ദേശിച്ചത്, എൻ്റെ ബെസ്ററ് ഫ്രണ്ട് എന്ന് വേണേൽ പറയാം. (ഇടക്ക് facebook massage അയക്കും - ഫാമിലി ഫോട്ടോ സഹിതം) അതിനാൽ ആണ് എനിക്ക് കണ്ടത്തെ മനസ്സിലായത്. അവളുടെ അച്ഛന് ഇങ്ങോട്ട് വീണ്ടും transfer ആണ് പോലും. അതിനാൽ ആണ് അവരുടെ പഴയ തറവാട് വീട്ടിലോട്ടു അവർ തിരിച്ചു വന്നത്. വന്നതേ പഴയ ആ friendship കാരണം ആയിരിക്കും അവൾ ഓടി ഞങളുടെ വീട്ടിലോട്ടു വന്നു.
(പറയാൻ വിട്ടു എൻ്റെ വീട്ടിൽ അച്ഛൻ, 'അമ്മ, ഞാൻ പിന്നെ അനിയൻ - ഏതാണ് എൻ്റെ കുടുംബം അച്ഛൻ - KSRTC ബസ് ഡ്രൈവർ ആണ്, അതിനാൽ ലോങ്ങ് ട്രിപ്പ് പോയാൽ ഒന്നിടവിട്ട് വീട്ടിൽ ഉണ്ടാകില്ല. 'അമ്മ housewife ആണ്. അനിയൻ സ്കൂളിൽ പഠിക്കുന്നു. അവളുടെ വീട്ടിൽ ആണേൽ അവളുടെ അച്ഛൻ
💬 Comments
View all comments