Chapter Title : എന്റെ അനു, അഭയുടെ ഭാര്യ [RJYou]
ഞാൻ മിണ്ടാതെ അവൾ മിണ്ടില്ല എന്ന് തോന്നിയപ്പോ ഞാൻ തന്നെ തുടങ്ങി.
ഞാൻ: "അനു സോറി. ഞാൻ മനപ്പൂർവം ചെയ്തതല്ല. ശെരിയാണ് എനിക്ക് നിന്നോടൊരു ഇഷ്ടം തോന്നിയിരുന്നു. പക്ഷെ ഇങ്ങനെ ചെയ്യണം എന്ന ഒരിക്കലും ഞാൻ ചിന്തിഞ്ഞിട്ടില്ല. ഇന്നലെ രാത്രി പുതപ്പടുക്കാൻ ശ്രമിച്ചപ്പോൾ നിന്റെ മേൽ വീണ എന്നെ പിടിച്ചു വെച് നീ ഉമ്മ വെച്ചപോ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഞാനൊരു ആണല്ലേ, നിന്നോടുള്ള ഇഷ്ടം കൊണ്ട് ചെയ്ത പോയതാ. ഇനി ആവർത്തിക്കില്ല."
പെട്ടെന്ന് അങ്ങേ തലക്കൽ ഒരു ഏങ്ങൽ ആണ് കേട്ടത്.
അനു: "ഏട്ടാ, നിങ്ങളെ ഞാൻ അങ്ങനെ ഒരിക്കലും കണ്ടിട്ടില്ല. ഞാൻ പകുതി ബോധത്തിലും ലഹരിയിലും എന്തൊക്കെയോ ചെയ്തു പോയതാ. എന്റെയും കൂടി തെറ്റാണ്. പക്ഷെ നമ്മൾ തമ്മിൽ നടക്കരുതാത്തത് ആണ് നടന്നത്. ഇത് മനസ്സിൽ വെക്കരുത്."
എനിക്ക് ആശ്വാസമായി. നടന്നത് അവളുടെ കൂടി തെറ്റ് കൊണ്ടാണെന്ന് അവൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവനോട് പറയാൻ സാധ്യതയില്ല. ഞാൻ പറഞ്ഞു
"സാരമില്ല അനു. നടന്നത് നടന്നു. ഇനി എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഉണ്ടാവില്ല. എല്ലാം പറയുകയായത് കൊണ്ട് പറയുകയാണ്. എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷെ അതിനു നീ എനിക്ക് വേണ്ടി കിടന്ന് തരണം എന്നൊന്നും എനിക്കില്ല. എന്നോടുള്ള സൗഹൃദം നിർത്തരുത്. എന്നോട് മിണ്ടാതെ ഇരിക്കരുത്. എനിക്കത് സഹിക്കില്ല. എന്നും ഒരു സുഹൃത്തായി ഞാൻ ഉണ്ട്."
അനു: "അയ്യോ ഏട്ടാ, ഏട്ടനെ വെറുക്കാൻ എനിക്ക് കഴിയില്ല. എന്റെ കുടുംബ ജീവിതം തകരാതെ പലപ്പോഴും ഏട്ടൻ എന്നെ സഹായിച്ചിട്ടുണ്ട്. അതിനു എന്ത് ചെയ്താലും പറഞ്ഞാലും പകരമാവില്ല. ഇന്നെനിക് ആരോഗ്യമുള്ള
💬 Comments
View all comments