എൻ്റെ അനുഭവം 2 [Sasi]
📝 Ongoing
👁 106043 views ❤ 198 likes 💬 9 comments
എൻ്റെ അനുഭവം 2
Ente Anubhavam Part 2 | Author : Sasi
[ Previous Part ]
ഒന്നാം ഭാഗത്തിന് എല്ലാവരും തന്ന പ്രോത്സാഹനത്തിനും നന്ദി. കമെന്റുകൾ കണ്ടു. പേരുകൾ പറയുന്നതിൽ കുറച്ചു പ്രേശ്നങ്ങൾ ഉള്ളത് കൊണ്ടാണ് മറ്റു വിശദശാംശങ്ങൾ പറയാഞ്ഞത്. ബാക്കി തുടരാം.
ദിവസങ്ങൾ കുറച്ചു കഴിഞ്ഞു. ചേച്ചിയുടെ മകൾ തിരിച്ചു പോകുന്നതിനും മുന്നേ അവളോട് കുറച്ചുകൂടെ അടുക്കണം എന്ന് വല്ലാത്ത ആഗ്രഹം. നേരിട്ട് കാണുമ്പോൾ സംസാരിക്കാറുണ്ട്, അവൾ എന്നെ ശ്രദ്ധിക്കാറുണ്ട് എന്ന് എനിക്ക് തോന്നാറുണ്ട് ഇടക്ക്. അതിൽ കൂടുതൽ അടുക്കണം എന്ന് എനിക്ക് തോന്നി. പക്ഷെ എവിടെ തുടങ്ങണം എന്ന് ഒരു പിടിയും ഇല്ല. ഫേസ്ബുക് വഴി നോക്കാം എന്ന് കരുതി. ഇവിടെ ചേട്ടനോട് കമ്പനി ആയപ്പോൾ തന്നെ ഞാൻ ഫേസ്ബുക്കിൽ ചേട്ടൻറെ ഫ്രണ്ട് ആയിരുന്നു. അതുവച്ചു ഞാൻ അവൾക് ഒരു റിക്വസ്റ്റ് അയച്ചു. എന്നെ അറിയാവുന്നത് കൊണ്ട് അത് അക്‌സെപ്റ്റ് ആവാൻ അധികം സമയം വേണ്ടി വന്നില്ല.പക്ഷെ ഇനി എന്ത് എന്നതായിരുന്നു അടുത്ത ചോദ്യം. എന്നും കാണുന്നതും സംസാരിക്കുന്നതും അല്ലെ, അതുകൊണ്ട് ഫേസ്ബുക് വഴി എന്ത് ചെയ്യാൻ. വെറുതെ റിക്വസ്റ്റ് അയച്ചല്ലോ എന്ന് തോന്നിപ്പോയി. ആ ഇടക്ക് ആണ് കമ്പനി ആവശ്യത്തിന് എനിക്ക് മെയിൻ ടൗൺലെ ഒരു ബാങ്ക് വരെ പോകേണ്ടി വന്നത്. ഞങ്ങളുടെ അവിടെ നിന്നും ഒരു 10 കിലോമീറ്റർ ഉണ്ട് കമ്പനിയിലെ ഒരു ചേട്ടന്റെ കാർ പോകാനായി ഞാൻ എടുത്തു. ഉച്ചക്ക് ഉള്ള ബ്രേക്കിന് മുന്നേ എത്തിയതാണ് ഒര
💬 Comments
View all comments