Chapter Title : എന്റെ അനുഭവം [ദില്ലു]
പ്രണയം അവരുടെ വീട്ടുകാർ അംഗീകരിക്കില്ല എന്ന് രാഹുലിനും വിജിത്തേട്ടനും അറിയായിരുന്നു. അതിനാൽ തന്നെ രാഹുലിനും കൂടി ഒരു ജോലി ലഭിക്കുന്നത് കല്യാണം കഴിക്കില്ല എന്ന് തീരുമാനത്തിൽ എത്തുന്നത്. എന്ന വിജി ചേട്ടന്റെ അമ്മ ഭീഷണിപ്പെടുത്തി ആണ് വിജിത്തേട്ടന് ഞാനുമായുള്ള കല്യാണത്തിന് സമ്മതിപ്പിച്ചത്. ഇപ്പോ രാഹുൽ ബിജിത്തേട്ടൻ ജോലിയെന്ന അതേ അതേ ആശുപത്രിയിൽ ഡോക്ടറാണ്.
കുറച്ചുനേരം അവരോട് സംസാരിച്ചപ്പോൾ തന്നെ എനിക്ക് അവരോടുള്ള ദേഷ്യം മാറുകയും രാഹുലും വിജിത്തേട്ടനുമായി പണ്ടത്തെക്കാളും നല്ലൊരു സൗഹൃദം സ്ഥാപിക്കുകയും ചെയ്യാൻ എന്നെക്കൊണ്ട് സാധിച്ചു. വൈകാതെ തന്നെ വിജിത്തേട്ടന്റെയും രാഹുലിന്റെയും ബന്ധം എന്റെ വീട്ടിലും വീട്ടിൽ അറിയിക്കുകയും ചെയ്തു അതിനെ ചൊല്ലി ബിജു ചേട്ടന്റെ വീട്ടിലും എന്റെ വീട്ടിൽ അവളുടെ വീട്ടിലും വലിയ പൊട്ടിത്തെറികൾ ഉണ്ടാവുകയും ചെയ്തു.
എന്നിരുന്നാലും ഞാൻ മധ്യസ്ഥത വഹിച്ചു രാഹുലിനെ വിജിത്തേട്ടന്റെ ബന്ധം അവരുടെ വീട്ടുകാരെ അംഗീകരിപ്പിക്കാൻ എന്നെക്കൊണ്ട് സാധിച്ചു. രാഹുൽ എനിക്ക് ഇപ്പൊ എന്റെ സ്വന്തം അനിയനെ പോലെയാണ്. ആദ്യം ഞങ്ങളുടെ ഡിവോഴ്സ് കഴിഞ്ഞ സമയത്ത് നാട്ടുകാരുടെ വീട്ടുകാരുടെ വക സഹതാപൻ വർത്താനങ്ങൾ ഉണ്ടായി. സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ വിജിത്തേട്ടൻ ജിജി ചേട്ടൻ വഴി കൊച്ചിയിലുള്ള ഒരു ഫേമസ് ഐടി കമ്പനിയിൽ എനിക്ക് ജോലി ലഭിച്ചു.
വീട്ടുകാരെ ഇഷ്ടത്തിന് കല്യാണം കഴിച്ചത് കാരണമാണ് എന്റെ ജീവിതം ഇതേ പോലെ ഒരു അവസ്ഥയിലെത്തിയത് എന്ന കുറ്റബോധം എന്റെ വീട്ടുകാർക്ക് വരുന്നതുകൊണ്ട് കൊച്ചിയിലേക്ക് ജോലി കിട്ടി അവിടേക്ക് താമസം മാറാനുള്ള തീരുമാനത്തെ എന്റെ വീട്ടുകാർ അനുഭവിക്കുകയും അധികം എതിർപ്പ് പ്രകടിപ്പിക്കാതെ കഴിഞ്ഞതെല്ലാം മറന്നു പുതിയ ജീവിതം തുടങ്ങാൻ അവരെന്നെ ആശിർവദിക്കുകയും
💬 Comments
View all comments