0%

Chapter Title : എന്റെ അനുഭവങ്ങൾ 19 മുതൽ 29 വരെ 2 [manu]

Author : manu Read All Parts 627

യക്കുന്ന എന്റെ മുറം ചന്തി കണ്ട് പുറകെ കൂടിയതാണ് എന്ന്.

ഇടയ്ക്കിടെ എന്റെ ചന്തി മഹാത്മ്യം പറയുന്നത് കേട്ട് ഞാൻ ഒരു വലിയ തടിയൻ ആണെന്ന് വിചാരിക്കരുത്. കുറച്ചു മാംസളമായ ശരീരത്തിൽ ഒരു വലിയ ചന്തി.നമ്മുടെ പഴയകാല നടി ശ്രീവിദ്യ യെ കാൾ കുറച്ചു മെലിഞ്ഞ ശരീരം. പക്ഷേ ആ ചന്തി അതുപോലെ തന്നെ ഉണ്ട്. അതുകൊണ്ടുതന്നെ ആ ചന്തി കാണാൻ പ്രത്യേക രസം എന്നാണ് രമേശൻ മാഷ് പറയാറ്.

ശരി കഥയിലേക്ക്. ഇയാൾ പിന്നെയും പുറകെ നടക്കുന്നതു കണ്ടു ഞാൻ ചന്തി ഒന്നുകൂടെ താളത്തിൽ ആട്ടിക്കൊണ്ട് നടക്കാൻ തുടങ്ങി. ഏതാണ്ടൊരു 20 25 മീറ്റർ ദൂരം ഉണ്ടാകും ഞങ്ങൾ തമ്മിൽ. ഇതോടെ നല്ലപോലെ ഞാൻ മെല്ലെ ഒരു സ്ഥലത്ത് നിന്നു. സിഗരറ്റെടുത്ത് അവിടെ നിന്നുകൊണ്ട് വലിക്കാൻ തുടങ്ങി ഇയാൾ എന്താണ് ചെയ്യുന്നത് എന്ന് അറിയാൻ. അയാൾ ഇത്തിരി നേരം മുന്നോട്ടു നടന്നു നടത്തത്തിന് സ്പീഡ് കുറച്ച് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ കൺഫ്യൂഷൻ അടിച്ചു നിൽക്കുകയായിരുന്നു. ഞാൻ ഉറപ്പിച്ചു. ഇയാൾ എന്റെ പുറകെ വന്നത് തന്നെ.ഞാൻ മെല്ലെ വീണ്ടും മുന്നോട്ടു നടന്നു കണ്ണ് കൊണ്ട് എന്നെ പിന്തുട രൻ ആംഗ്യം കാണിച്ചു മുന്നോട്ട് നടന്നു.

ഞാൻ താമസിക്കുന്ന റൂമിൽ അടുത്ത് ആളൊഴിഞ്ഞ ഒരു മിൽ ഉണ്ട്. അതിന്റെ പുറകിൽ പോയാൽ ആരും കാണില്ല. ഞാൻ മെല്ലെ അങ്ങോട്ട് നടന്നു. റൂമിൽ കൂട്ടുകാരൻ ഉള്ളതുകൊണ്ട് അങ്ങോട്ട് കൊണ്ടുപോകാൻ പറ്റില്ല.മില്ലിന് പുറകിൽ പോയി ഞാൻ സാമാനം പുറത്തിട്ട് മൂത്രമൊഴിക്കുന്നത് പോലെ നിന്നു. ഇയാളും എന്റെ അടുത്ത് വന്നു ഇതുതന്നെ ആവർത്തിച്ചു.

💬 Comments

View all comments