0%

Chapter Title : എന്റെ അനുഭവങ്ങൾ 19 മുതൽ 29 വരെ 3 [manu]

Author : manu Read All Parts 555

കിട്ടും. ഞാൻ വാങ്ങി വെച്ചു രാവിലെ തന്നെ. വീക്കെൻഡ് ആയിരുന്നു അന്ന്.

വീക്കൻഡ് ആയ കൊണ്ട് തന്നെ ഇന്ന് അണ്ണൻ അടിച്ചു ഓഫ്‌ ആകുമെന്നും ബോധം പോയി നമ്മളെ കളിച്ചു പൊളിക്കും എന്നൊക്കെ ആയിരുന്നു പ്രതീക്ഷ. പക്ഷെ എന്റെ പ്രതീക്ഷ തെറ്റി. പുള്ളിക്ക് അന്ന് എന്തോ ഓഡിറ്റ് ഉള്ള കൊണ്ട് നേരം വൈകി ആണ് വന്നത്. പുള്ളി വരുമ്പോഴേക്കും ഞാൻ ഉറങ്ങി പോയി. അന്ന് രാത്രി പുള്ളിയും ക്ഷീണം കാരണം സ്ഥിരം കലാ പരിപാടിക്കൊന്നും പോകാതെ എന്നെ ഒന്ന് തൊടുക പോലും ചെയ്യാതെ ഉറങ്ങി.

പിറ്റേന്ന് പകൽ...ലീവ് ആണ്..രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു.. ഞാൻ ചേട്ടനോട് ഇന്നലെ ലേറ്റ് ആയ കൊണ്ട് എന്നത്തേയും പോലെ കലാ പരിപാടി ഒന്നും നടന്നില്ല അല്ലെ..

എന്ത് കലാ പരിപാടി..

അല്ല വീക്കെൻഡ് വെള്ളമടി..

ഒ കുഴപ്പം ഇല്ല.. ഇന്ന് പകൽ ആക്കാമല്ലോ വെള്ളമടി..

ഹാ...

അപ്പൊ നമ്മൾ മെല്ലെ അവിടെ ഉണ്ടായിരുന്ന മാജിക്‌ മോമെൻറ്സ് പൊട്ടിച്ചു കുക്കിങ് വിത്ത്‌ വെള്ളമടി തുടങ്ങി... എന്നെ കൊണ്ട് പരമാവധി കുടിപ്പിക്കാൻ നോക്കുന്നുണ്ട് അങ്ങേരു.. അടിച്ചു ഓഫ്‌ ആക്കി കളയാൻ ആകും... ഞാനും അയാളുടെ താളത്തിനൊത്തു കുടി തുടങ്ങി... ഉച്ച ആയപ്പോഴേക്കും ഒരു അഞ്ചു പെഗ് കേറി.. അടിച്ചു പൂസ് ആയി ഞാൻ.. അങ്ങേരുംനല്ല ഫോമിൽ ആയിരുന്നു.. പിന്നെ ഭക്ഷണം കഴിക്കുമ്പോഴേക്കും പിന്നെയും അടിച്ചു തുടങ്ങി. ഉച്ചയൂണ് കൂടെ കഴിഞ്ഞപ്പോൾ ഒട്ടും ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ.

എങ്കിലും മനസ്സിൽ കടി ബാക്കിയുണ്ടായിരുന്നു. ആകെ ബോധത്തോടെ ചിന്തിക്കാൻ തോന്നിയ കാര്യം ഇങ്ങേര് എന്നെ ഇന്ന് പൂശുമല്ലോ.

💬 Comments

View all comments