Chapter Title : എന്‍റെ അനുഭവങ്ങൾ-3 (രേഖ)
കേറാൻ തുടങ്ങി.അപ്പോൾ അവിടെ മിക്കവാറും രേഖ മാത്രേ ഉണ്ടാവൂ.തയ്യൽ കട ആണെങ്കിൽ ഇംഗ്ലീഷിലെ "L " ഷേപ്പ് ആണ് അകത്തേക്കുള്ള ഭാഗം ഒരു കർട്ടൻ ഇട്ടു മറച്ചിരിക്കുന്നു . ഉള്ളിൽ ഒരു കട്ടിലും കിടക്കയും ബാത്രൂം എല്ലാം ഉണ്ട്.പെണ്ണുങ്ങൾക്ക് അത്യാവശ്യം ഡ്രസ്സ് മാറാനും വിശ്രമിക്കാനും പിന്നെ അവളുടെ അമ്മായിക്ക് മറ്റേ പണിക്കും ആണ് ഈ സെറ്റ് അപ്പ് . എന്നും വൈകുന്നേരം ആണ് ഞാൻ രേഖയെ കാണാൻ തയ്യൽ കടയിൽ പോവുന്നത്.മിക്കവാറും ആ സമയത്തു അവിടെ അവൾ മാത്രേ ഉണ്ടാവൂ.ഞങ്ങൾ തമ്മിൽ പല കാര്യങ്ങളും സംസാരിക്കും.കൂട്ടത്തിൽ ചെറുതായി സെക്സിനെ കുറിച്ചും.നാട്ടിലെ അവിഹിത ബന്ധങ്ങളുടെ കഥകളും ചില സ്ത്രീകളുടെ ശരീര വടിവിനെ പറ്റിയും ഒക്കെ ഞങ്ങളുടെ സംസാരത്തിൽ കടന്നു വന്നു. കൂട്ടത്തിൽ ഞാൻ ചില സെമി സെക്സ് പുസ്തകങ്ങളും അവൾക്കു നൽകി.അത് വായിച്ചു അഭിപ്രായം പറയുകയും ചെയ്യും അവൾ. അങ്ങനെ ഒരു ദിവസം ഞാൻ അവൾക്കു പുസ്തകം നൽകി.പച്ചത്തെറി മാത്രം ആയിരുന്നു അതിൽ.ഒരു ജോലിക്കാരൻ അയാളുടെ മുതലാളിയുടെ ഭാര്യയെയും മകളെയും കളിക്കുന്ന കഥ ആയിരുന്നു അതിൽ .അവൾ പിറ്റേ ദിവസം ഞാൻ അവളോട് ആ കഥ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു.നന്നായിട്ടുണ്ട് എന്ന് അവൾ മറുപടിയും നൽകി. 'അതിൽ ഏതാ ഇഷ്ടപെട്ടെ " ഞാൻ ചോദിച്ചു. "ആദ്യ
💬 Comments
View all comments