Chapter Title : എന്‍റെ അനുഭവങ്ങൾ 4 പത്മ
വക കാര്യങ്ങൾക്കു വിളിക്കാറുണ്ടായിരുന്നു
അതെന്തേ ചേച്ചി അങ്ങനെ, എന്റെ ജോലി അല്ലെ ഞാൻ ചെയ്യാം. ഞാൻ സന്തോഷത്തോടെ സമ്മതിച്ചു..
"എപ്പോൾ വേണം" ഞാൻ ചോദിച്ചു, "നാളെ ഞാൻ ലൈറ്റ് വാങ്ങി വെക്കാം വൈകുന്നേരം വരുമോ, അവൾ ചോദിച്ചു "
പിന്നെന്താ ഞാൻ വരം, ഞാൻ പറഞ്ഞു
പിറ്റേന്ന് ഞാൻ ഒരു അഞ്ചര മണിയായപ്പോൾ കടയിലേക്ക് ചെന്ന്, അവിടെ 2 -3 കുട്ടികൾ ഇരുന്നു തയ്ക്കുന്നു. "കുറച്ചു കഴിഞ്ഞു വരാമോ" അവൾ ചോദിച്ചു.
"എന്നാൽ ഞാൻ വീട്ടിൽ പോയിട്ട് വരം എന്ന് പറഞ്ഞു ഞാൻ പോയി
ഞാൻ വീണ്ടും ഒരു ആറര ആയപ്പോൾ ടൂൾസ് എല്ലാം എടുത്തു കടയിലേക്ക് ചെന്ന്. പത്മ മാത്രമേ ഉണ്ടായിരുന്നുള്ളു അപ്പോൾ അവിടെ
"എവിടെയാ ലൈറ്റ് ഫിറ്റ് ചെയ്യണ്ടേ?" ഞാൻ ചോദിച്ചു.
" അകത്തേക്ക് വാ"എന്ന് പറഞ്ഞു അവൾ ഉള്ളിലേക്ക് നടന്നു.ഞാൻ പുറകെയും.
അവളുടെ തയ്യൽ കടയെ പറ്റി ഞാൻ കഴിഞ്ഞ കഥയിൽ പറഞ്ഞിരുന്നു, ഒരു ഭാഗം കർട്ടൻ ഇട്ടു മറച്ച "L " ഷേപ്പിൽ ഉള്ള ഒരു മുറി, അവിടെ നടുവിൽ ഒരു കട്ടിൽ കിടക്കുന്നു,അതിനു മുകളിൽ ആണ് ലൈറ്റ് ഫിറ്റ് ചെയേണ്ടത്.
" നീ തുടങ്ങിക്കോ അജു, ഞാൻ ഈ ഡ്രസ്സ് എല്ലാം ഒന്ന് മാറി വരാം " എന്ന് പറഞ്ഞു അവൾ അതിനോട് ചേർന്നുള്ള കുളിമുറിയിൽ കയറി.
ഞാൻ ഈ സമയം ലൈറ്റ് എടുത്തു വച്ച് പാക്കറ്റ് ഒക്കെ അഴിച്ചു ഫിറ്റ് ചെയ്യാൻ റെഡി ആകാൻ തുടങ്ങി അപ്പോളും എന്റെ ചിന്ത ഇതിനെ ഒന്ന് കളിയ്ക്കാൻ എന്താ വഴി എന്ന്
💬 Comments
View all comments