0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 10 [രജപുത്രൻ]

ഞാൻ കണ്ണുകൾ രണ്ടും അടച്ചു അവിടെ ചന്തികൾ കുത്തി തുടകളിൽ എന്റെ മുഖം വെച്ച് ഇരുന്നു""".......

അല്പസമയം കഴിഞ്ഞപ്പോൾ എന്റെ ഒച്ചയുടെ ശബ്ദം കേട്ട് അച്ഛനും അമ്മയും എന്നെ വിളിക്കുന്ന ശബ്ദം കേട്ടു.....

ഞാനപ്പോളും പേടിച്ചു കൊണ്ട് കണ്ണുകൾ തുറക്കാതെ അങ്ങനെ തന്നെ ഇരുന്നു.....

അച്ഛനും അമ്മയും എന്നെ പേരെടുത്തു വിളിക്കുമ്പോളും എനിക്ക് കണ്ണ് തുറന്നു നോക്കാൻ പേടിയായിരുന്നു.....

അല്പസമയം കഴിഞ്ഞപ്പോൾ എന്റെ തോളിൽ തട്ടി കൊണ്ട് അച്ഛനും അമ്മയും എന്നെ വിളിക്കുന്ന ശബ്ദം കേട്ടു.... വളരെ പേടിയോടെ ഞാനപ്പോൾ മെല്ലെ മുഖമുയർത്തി നോക്കി.... അവരെ അങ്ങനെ നോക്കുന്നതോടൊപ്പം തന്നെ ഞാൻ തലകറങ്ങി താഴെ വീഴുന്നു......

അല്പസമയം കഴിഞ്ഞപ്പോൾ എന്റെ മുഖത്ത് വെള്ളത്തുള്ളികൾ വീഴുന്നതായി എനിക്ക് തോന്നി...... ഞാനെന്റെ കണ്ണുകൾ തുറന്നപ്പോൾ എന്റെ ചുറ്റിലുമായി എന്നെയും നോക്കിനിൽക്കുന്ന അയൽവാസികളെ കാണുന്നു......

അവരെ കണ്ടപ്പോൾ ഞാൻ പെട്ടന്ന് എണീക്കാൻ നോക്കിയെങ്കിലും ആരൊക്കെയോ ഞാൻ എണീക്കുന്നെ മുന്നേ എന്നോടവിടെ കിടന്നോളാൻ പറയുന്നത് കേട്ടു...... സത്യത്തിൽ ഈ പാതിരാത്രിക്ക് ആൾക്കാരെ കണ്ടപ്പോൾ ഞാനാകെ പകച്ചു നോക്കി.... അപ്പോളാണ് ഞാനറിയുന്നത് എന്റെ ഒച്ചകേട്ടാണ് ഈ ആൾക്കാരൊക്കെ ചുറ്റും കൂടി നിൽക്കുന്നതെന്നു.....

പിന്നീടെന്നോട് സംഭവിച്ചതെന്താണെന്ന് ചോദിച്ചപ്പോൾ """ഞാനെന്റെ റൂമിലേക്ക് 'അമ്മ വന്നതും,,,, പിന്നെ അമ്മയെ കണ്ടു പേടിച്ചോടിയതും,,, അങ്ങനെ ഡൈനിങ് ടേബിളിന്റെ അടിയിൽ എത്തിയതും അമ്മയുടെ രൂപം എന്നെ പിടിക്കാൻ നോക്കിയതൊക്കെ ഞാൻ പറഞ്ഞു......

എന്റെയാ പറച്ചിൽ കേട്ട് ആൾക്കാരൊക്കെ എന്നെയൊരു ഭീകരജീവിയെ പോലെ നോക്കുന്നത് ഞാൻ കണ്ടു"""..... """ഞാൻ പറഞ്ഞത് വിശ്വാസമാവാഞ്ഞിട്ടാണോ അതോ എന്റെ പറച്ചിൽ കേട്ട് അവരെന്നെ കളിയാക്കുകയാണോ എന്നൊന്നും എനിക്കപ്പോൾ

💬 Comments

View all comments