0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 10 [രജപുത്രൻ]

ഉണ്ടായിരുന്നു അംഗങ്ങൾ.....എല്ലാരും ചുറ്റിലും നിന്ന് കാര്യമായി എന്തൊക്കെയോ ആ കവിടികളിലേക്കു നോക്കുന്നു.... സ്ത്രീ ജനങ്ങൾ ആണെങ്കിൽ വീടിന്റെ വാതിലിനു മറവിലും ജനാലക്കരികിലും നിൽക്കുന്നു..... 'അമ്മ കയറി വന്ന ഉടനെ അകത്തുള്ള പെണ്ണുങ്ങളോട് എന്താ കാര്യം എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു കൊണ്ട് അകത്തേക്ക് കയറുവാൻ ശ്രമിക്കുമ്പോൾ ജ്യോസ്യനമ്മയെ ഒന്ന് തടയുന്നു......

എന്നിട്ടമ്മയോട് അവിടെ നില്ക്കാൻ പറഞ്ഞിട്ട് അമ്മയുടെ നക്ഷത്രവും പേരും ചോദിക്കുന്നു...... അയാൾ പിന്നെ കവടി നിരത്തി നോക്കിയാ ശേഷം അമ്മയുടെ കണ്ണുകളിലേക്കു ഒന്ന് നോക്കിയിട്ട്,,,,, തിരിച്ചു എന്നെയും നോക്കുന്നു.... എന്നിട്ടെന്നോടും അയാൾ പേരും നക്ഷത്രവും ചോദിക്കുന്നു..... എന്നിട്ടു വീണ്ടും അയാൾ കവടി നിരത്തി നോക്കിയിട്ട് എന്നോട് ഈ അടുത്ത് വല്ല ശാരീരിക മാനസിക പ്രശ്നങ്ങളെങ്കിലും ഉണ്ടായോ യെന്നു ചോദിക്കുന്നു......

ഞാനപ്പോൾ ഹോസ്പിറ്റലിലായതും മറ്റും തറവാട്ടിലുള്ളവർ ജ്യോൽസ്യനോട് പറയുന്നു...... ആ സമയത്തു അയാൾ,,,, ആ ജ്യോൽസ്യൻ തന്റെ തല മുടിയൊന്നു ഒതുക്കി കൊണ്ട് """കേട്ടോ,, ബാലാ ഇവര് രണ്ടാളുടെയും നക്ഷത്രം വെച്ച് നോക്കിയപ്പോ തറവാടിനിപ്പോ അത്ര നല്ലതല്ല സമയം,,,, ഒരു മരണം പോലും അതും ദുർമരണം അതുപോലും നടക്കാനിപ്പോ സാധ്യത ഉണ്ട്,,,, പിന്നെ മരിച്ചു പോയ ആ ആളുടെ ആത്മാവ് അതീ കുട്ടിയുടെ ശരീരത്തിലേക്ക് പ്രവേശിച്ചിരിക്കും ചെയ്തിരിക്കുന്നു,,,,, ഇപ്പോളാ ആത്മാവ് ദേഹോപദ്രവമൊന്നും ചെയ്യാൻ തുടങ്ങിട്ടില്ല,,,, പക്ഷെ ഉടനെ അത് ചെയ്യും,,,,,

അതിനാ അതിനാ അവൻ ഇവരെ ഇപ്പൊ ഇങ്ങോട്ട് കൊണ്ടുപോന്നേക്കണേ,,,, ഇവരുടെ ഈ വരവ് പോലും അവന്റെ തീരുമാനമാ,,,,, """"...... അന്നേരം വല്യമ്മാവൻ ജ്യോസ്യനോട് """" ഇതിനു പ്രധിവിധി ഒന്നും ഇല്ലേ,,, """...... ജ്യോസ്യൻ """"ഉണ്ട്,,,,, ഗുരുതിയെ

💬 Comments

View all comments