എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

📝 Ongoing

👁 209049 views ❤ 193 likes 💬 42 comments

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 | CLIMAX
Ente Anubhavangal Paalichakal 11   Author Rajaputhran
Previous Parts :  Click here

ഞാൻ മീനയെന്ന ആ കറുമ്പി പെണ്ണിന്റെ അടുത്ത് ഇരിക്കുന്നു..... കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ പെണ്ണ്..... ഞാൻ കേട്ട കഥയല്ല ശെരി വേറൊന്നാണ് സത്യം എന്നവരെന്നോട്‌ പറയുന്നു..... അവർ പറയുന്നത് കേട്ട് മനസ്സിനുള്ളിൽ """എന്റെയമ്മ ആവല്ലേ മോശക്കാരി """എന്ന് ഞാനാഗ്രഹിക്കുന്നു...... തുടരുന്നു ഇവിടെ നിന്ന്......
മീന എന്ന കറുമ്പി എന്നെ നോക്കികൊണ്ട് എന്റെ തലമുടിയിൽ തഴുകുന്നു.....ഞാനപ്പോൾ അവരുടെ മുഖത്തേക്ക് നോക്കുന്നു....
എന്റെ തലമുടിയിൽ തഴുകി കൊണ്ട് അവരെന്നോട്
മോനെ പ്രവി
, അതിനു മുന്നേ എനിക്ക് നിന്നോടൊരു കാര്യം കൂടി പറയാനുണ്ട്

ഞാനപ്പോൾ അവരെ അതിശയത്തോടെ നോക്കികൊണ്ട് """അതെന്താ ചേച്ചി

മീനയപ്പോൾ എന്നോട് """ഈ സിനിമയുടെ എക്സികുട്ടീവ് പ്രൊഡ്യൂസർ അതൊരിക്കലും റിയാസ് അല്ലാ
ഞാനപ്പോൾ ഒന്നുകൂടി അവരെ സൂക്ഷിച്ചു നോക്കുന്നു
എന്റെയാ നോട്ടം കണ്ടിട്ട് അവരെന്നോട്
അത് നിന്റെ 'അമ്മ തന്നെയാണ്
, അതി ബുദ്ധിയായ നിന്റെ അമ്മയുടെ മറ്റൊരു സാമർഥ്യം
ഞാനപ്പോൾ അവരോട് """എന്റമ്മേട കയ്യില് അതിനുള്ള കാശൊന്നും ഇല്ല
എന്റച്ഛനാണെങ്കിൽ സിനിമക്കീന്ന് പറഞ്ഞു അമ്മക്ക് കാശൊന്നും കൊടുക്കില്ല
, പിന്നെങ്ങനെ ഉണ്ടാവാനാണ് അമ്മേടെ കയ്യില് ഇതിനൊക്ക്യെള്ള കാശ്,,,
അവരപ്പോൾ എന്നോട് """നിന്റമ്മേടെ കയ്യില് അതിനുള്ള

📚 Chapters

1 published

Related Stories

💬 Comments

View all comments