Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 8 [രജപുത്രൻ]
വഴിയിലൂടെ അമ്പലത്തിൽ എത്താൻ ഉണ്ടായിരുന്നുള്ളൂ... ഞാൻ ആ റോഡിൽ നിന്നു സൈക്കിളിൽ ഇരുന്നു അമ്പലത്തിന്റെ അവിടേക്കു നോക്കിയപ്പോൾ അമ്പലത്തിന്റെ അവിടെ കുറച്ചു ആൾക്കാർ തടിച്ചു കൂടിയേക്കുന്നത് കാണുന്നു..... ആ അമ്പലമുറ്റത് കുറെ കാറുകളും ഒരു വലിയ ബസ്സും ജനറേറ്റർ വർക് ചെയ്യുന്ന ശബ്ദവും ഞാൻ കേൾക്കുന്നു.....
ആ ബസ്സിന് മേലെ ആനന്ദ് സിനി യൂണിറ്റ് എന്ന് എഴുതിയ ബോർഡും കാണാം...... കുറച്ചു നേരം അങ്ങോട്ട് നോക്കിയ ശേഷം എന്തായാലും വന്ന സ്ഥിതിക്ക് അവിടെ പോയി കുറച്ചു നേരം ഷൂട്ടിംഗ് കാണാം എന്ന് വിചാരിച്ചു ഞാൻ സൈക്കിൾ ചവിട്ടി അങ്ങോട്ട് പോകുന്നു.....
അവിടെ അമ്പലത്തിൽ ആൽമരത്തിനു അരികിൽ സൈക്കിൾ വെച്ചിട്ട് ഞാൻ
ആ ഷൂട്ടിംഗ് നടക്കുന്ന ഏരിയയിലേക് പോകുന്നു.... ആദ്യായിട്ടാണ് ഞാൻ ഇത്തരം കാര്യങ്ങൾ കാണുന്നത് അതുകൊണ്ട് തന്നെ കുറച്ചു പരിഭ്രമത്തോടെ ആണു മുന്നോട്ട് നടന്നു നീങ്ങിയത്....
അമ്പലത്തിനു പുറകിൽ ആയുള്ള ഒരു കുളകടവിൽ ആയിരുന്നു ഷൂട്ടിങ് നടന്നു കൊണ്ടിരുന്നത്.. ആ ഭാഗത്തു ആൾക്കാർ തിങ്ങി നിറഞ്ഞു നിന്നിരുന്നു.... ഞാനവിടെ പോയിട്ട് ആ ആൾക്കാരുടെ കൂടെ ആ കൂട്ടത്തിൽ നിന്നു അവരെ പോലെ ഷൂട്ടിംഗ് കാണാനായി നിന്നു.....
കുളത്തിലെ കടവിൽ സുന്ദരിയായ ഒരു പെണ്ണ് നീന്തുന്നു.... അവിടേക്കു ആ കടവിലേക്ക് കടവിലെ കുളപ്പുര വാതിൽ തുറന്നു കൊണ്ട് പ്രവേശിക്കുന്ന സുമുഖനായ ഒരു ചെറുക്കൻ.....
നീന്തി തുടിച്ച പെണ്ണ് ഒറ്റമുണ്ടും ചുറ്റി കുളത്തിലെ പടവിലേക്കു കയറുന്നു..... അവൾ കേറുമ്പോൾ അവളുടെ ആ വസ്ത്രം ആകെ നനഞ്ഞൊട്ടി കിടക്കുന്നു.... കാലിൽ പാദസരം കിലുങ്ങുന്നുണ്ട്.... കല്പടവിൽ വെച്ചു ആ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും കെട്ടിപ്പിടിക്കുന്നു.......
💬 Comments
View all comments