Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 9 [രജപുത്രൻ]
നോക്കുമ്പോൾ സമയം എട്ടേകാൽ ആയി....... അമ്മയാണേൽ ഇതുവരെ എത്തിയിട്ടും ഇല്ല.... അച്ഛനോട് ചോദിക്കാൻ എന്ന് വെച്ചാൽ അച്ഛനെന്തേലും പറയുമോ എന്ന് പേടിച്ചു ഞാൻ ചോദിക്കാനും പോയില്ല..... രാത്രി പത്തുമണി ആയിക്കാണും അമ്മ അപ്പോളും എത്തിയിട്ടില്ല.....
അച്ഛനാണേൽ യാതൊരു ടെൻഷനും ഇല്ലാതെ വീട്ടിലിരുന്നു ടീവി കാണുന്നു..... എനിക്കാണേൽ മനസ്സിനുള്ളിൽ വല്ലാത്തൊരു പേടി തോന്നി.....
അച്ഛൻ ഇതിനിടയിൽ ഭക്ഷണം കഴിച്ചിരുന്നു.... ഞാൻ ഭക്ഷണം കഴിച്ചോ എന്നോ അല്ലെങ്കിൽ വേറെന്തെങ്കിലുമോ അച്ഛനെന്നോട് ചോദിക്കുന്നും ഉണ്ടായിരുന്നില്ല..... അച്ഛനെന്നോട് മിണ്ടാതിരുന്നതുകൊണ്ട് എനിക്കച്ഛനോട് തിരിച്ചൊന്നും ചോദിക്കാനും പറ്റില്ല.... ഒടുവിൽ ഞാനെന്റെ റൂമിലേക്ക് പോകുമ്പോൾ"""
അച്ഛനെന്നോട് ഭക്ഷണം കഴിക്കുന്നില്ലേ എന്ന് തിരക്കി അതിനു പകരമായി അച്ഛനോട് ഞാൻ അമ്മ വന്നിട്ട് കഴിക്കാമെന്നു പറഞ്ഞപ്പോൾ,,,, അമ്മ അമ്മയുടെ വീട്ടിൽ പോയേക്കാണെന്നും നാളെ വരൂവെന്നും അച്ഛൻ മറുപടി നൽകി """"...... ഞാൻ പിന്നെ പോയി ഭക്ഷണം കഴിച്ചിട്ട് മുകളിലെ എന്റെ റൂമിൽ പോയി കിടക്കയിൽ കിടന്നു.....
എന്റെ മനസ്സിനെയപ്പോൾ ഒരുപാട് ചോദ്യങ്ങൾ പിടിച്ചുലച്ചു..... അമ്മക്ക് അമ്മയുടെ വീട്ടിൽ പോകാനാണേൽ എന്തിനു റിയാസേട്ടന്റെ കൂടെ ആ ബുള്ളറ്റിൽ പോയി.... """ഇനി അമ്മ,,, അമ്മയുടെ വീട്ടിലേക്കു തന്നെയാണോ പോയി കാണുക,,,,
അതോ റിയാസേട്ടന്റെ കൂടെയാവുമോ?""""...... കുറെ നേരം ഞാനതേ പറ്റി തിരിച്ചും മറിച്ചും ആലോചിച്ചു,,,,, പക്ഷെ എന്റെ മനസ്സിലപ്പോളും സംശയങ്ങൾ കുന്നു കൂടുകയല്ലാതെ കുറയുന്നുണ്ടായിരുന്നില്ല........
ഞാൻ പിന്നെയാലോചിച്ചു """"അമ്മേടെ വീട്ടിലേക്ക് ഇപ്പോളൊന്നു വിളിച്ചു നോക്കിയാലോ,,,,, പക്ഷെ എന്ത് പറഞ്ഞു വിളിക്കും ഞാൻ,,,,,, ഒരുപക്ഷെ
അമ്മയവിടെ ഇല്ലെങ്കിൽ ഞാൻ വിളിച്ചത് അച്ഛനറിയും,,,, അച്ഛനറിഞ്ഞാൽ അമ്മയെ കുറിച്ച് പിന്നെ അച്ഛനെന്നോട് ചോദിക്കും,,,,, അപ്പോൾ പിന്നെ അമ്മയെയും ചേട്ടനെയും ഒന്നിച്ചു കണ്ടതൊക്കെ പറഞ്ഞാൽ,,,,,,, യ്യോ അത് വേണ്ടാ,,,, അത് പിന്നെ അച്ഛനെന്നെ കുറിച്ച് സംശയാവും,,,,,, """"""......... ഞാൻ പിന്നെ കിടക്കയിൽ നിന്നെണീറ്റ് മേശമേലെ ജഗ്ഗിലെ വെള്ളമെടുത്തു കുടിച്ച ശേഷം എന്റെ ജനാല വഴി ഞാൻ പുറത്തേക്കു നോക്കുന്നു......
പുറത്തു ഞങ്ങളുടെയാ നാഗതറയിൽ അപ്പോളും ദീപങ്ങൾ കത്തുന്നുണ്ടായിരുന്നു...... അത് കണ്ടപ്പോൾ ഞാനൊന്നു ഞെട്ടി....... മനസ്സിൽ ഞാൻ """"അമ്മയില്ലാതെ ഇന്നാരാ ആ നാഗതറയില് വിളക്ക് വെച്ചത്,,,,, ഇത്ര നേരായിട്ടും ആ വിളക്കുകളെന്താ
💬 Comments
View all comments