Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 9 [രജപുത്രൻ]
എന്ന് ഞാൻ മനസ്സിലുറപ്പിച്ചു.... ഞാൻ പിന്നെ നിരാശയോടെ വീടിനുള്ളിലേക്ക് കയറി ....അമ്മയുടെയും അച്ഛന്റെയും റൂമിലപ്പോൾ ലൈറ്റ് ഓണായിരുന്നു... ആ റൂമിലപ്പോൾ അച്ഛൻ ഒന്നും അറിയാതെ കൂർക്കം വലിച്ചുറങ്ങുന്നു.... അമ്മയാണേൽ എന്നെയും നോക്കി കളിയാക്കുന്ന പോലെ പുഞ്ചിരിച്ചുകൊണ്ട് ആ വാതിൽ ചാരുന്നു...... എന്നാലൊരു പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ റൂമിന്റെ വാതിലിൽ ആരോ തട്ടുന്നതായി തോന്നിയെനിക്കപ്പോൾ ....ഞാനപ്പോൾ പെട്ടന്ന് ഞെട്ടിയെണീറ്റു....
വേഗം പോയി റൂമിലെ ലൈറ്റ് ഓണാക്കി..... എന്നിട്ടു ജനാല വഴി ആ നാഗത്തറയിലേക്കു നോക്കി അന്നേരമവിടെയൊന്നും എനിക്ക് പ്രത്യേകിച്ചൊന്നും കാണുവാൻ കഴിഞ്ഞില്ല.... എന്റെ വാതിലിൽ അപ്പോഴും മുട്ടികൊണ്ടിരിക്കുന്നത് തുടർന്ന് കൊണ്ടിരുന്നു... ധൈര്യം സംഭരിച്ചു കൊണ്ട് ഞാൻ പോയി വാതിൽ തുറന്നു.... റൂമിനു പുറത്തു 'അമ്മ നില്കുന്നു..... ഞാനപ്പോൾ ഭയത്തോടെ അമ്മയെ വീണ്ടും നോക്കുന്നു.... ഇനിയിത് ഇപ്പോൾ വേഷം മാറി വന്ന അപ്പുവിന്റെ ആത്മാവാവുമോ എന്ന് ഞാൻ പേടിച്ചു പോയി..... എന്നാലമ്മയുടെ വേഷമപ്പോളും നേരത്തെ ആ വർക് ഏരിയായിൽ കണ്ടത് തന്നെ ആണ്.... എന്നോട് അനുവാദം പോലും ചോദിക്കാതെ 'അമ്മ വന്നു എന്റെ കട്ടിലിൽ ചെന്ന് കാലിന്മേൽ കാലും കേറ്റി ഇരിക്കുന്നു......
ഞാനപ്പോൾ ഭയത്തോടെ എന്റെ റൂമിന്റെ മേശക്കരികിൽ നിൽക്കുന്നു..... ഞാൻ വളരെ സംശയത്തോടെ ആണ് എന്റെയമ്മയെ നോക്കിയിരുന്നത്..... എനിക്കിതെന്തോ വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല....'അമ്മ യീ നേരത്തു ഇങ്ങനെ എന്റെ കട്ടിലിൽ വന്നു ഇരിക്കുമെന്ന്..... അമ്മയപ്പോൾ കട്ടിലിൽ ഇരുന്നുകൊണ്ട് കാലും നീട്ടി എന്നെ തുറിച്ചു നോക്കി ഇരിക്കുന്നു..... ഞാൻ വേഗം മേശമേൽ ഇരിക്കുന്ന ജഗ്ഗിലെ വെള്ളമെടുത്തു വേഗത്തിൽ വേഗത്തിൽ കുടിക്കുന്നു..... ആ ജഗ്ഗിലെ വെള്ളം മൊത്തം കുടിച്ചിട്ടും എനിക്ക് ദാഹം മാറിയിരുന്നില്ല.....
💬 Comments
View all comments