Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 4
ഇരിക്കുന്ന ബാഗെടുത്തു ഞാനാ ആത്മാവിനെ പിന്തുടർന്ന് വേഗത്തിൽ നടന്നു കൊണ്ടിരുന്നു..... നടന്നു നടന്നു കോളേജും കഴിഞ്ഞു ഞാൻ ആ കോളേജ് ബസ് സ്റ്റോപ്പ് എത്തിയത് തന്നെ അറിഞ്ഞില്ല.... അന്നേരം അവിടെ എത്തിയപ്പോൾ ഞാനാ ആത്മാവിനെ ചുറ്റിലും നോക്കിയെങ്കിലും അവിടെങ്ങും അതിനെ കണ്ടില്ല... ബസ് സ്റ്റോപ്പിൽ എത്തിയപ്പോളെക്കും ആ ആത്മാവ് മറഞ്ഞു പോയിരുന്നു......
ആ സമയം ആ ബസ്സ്റ്റോപ്പിലേക്ക് ഒരു ചരക്കു ലോറി വരുന്നത് ഞാൻ കണ്ടു..... യാന്ത്രികമായി ആ ലോറിക്കു കൈ കാണിച്ചു ഞാൻ .... ആ ലോറി എനിക്ക് അരികിൽ നിർത്തി,,,,,ആ സമയം ഞാനതിൽ കയറി..... ആ ലോറി എന്നെയും കൂടാതെ ആ ലോറിയിൽ അപ്പോൾ ഉള്ള മൂന്നാലു പേരെയും വഹിച്ചു അവിടെ നിന്ന് പോയികൊണ്ടിരുന്നു.... എന്റെ വീടിന്റെ ബസ് സ്റ്റോപ്പിൽ ആ ലോറി നിന്നു.....ഞാൻ അതിൽ നിന്നിറങ്ങി വീട്ടിലെക്കു നടന്നു കൊണ്ടിരുന്നു......ഇതെല്ലാം ഏതോ ഒരു ശക്തിയുടെ പിൻബലത്തിൽ നടക്കുന്നത് പോലെ എന്റെ മനസ്സിനനുഭവപെട്ടു കൊണ്ടിരുന്നു.....
വീടിന്റെ അവിടെ എത്തിയപ്പോൾ ഞാനോരാൾകൂട്ടം കണ്ടു...... എന്റെ മനസ്സിനുള്ളിൽ അന്നേരം ആശങ്കകളുടെ വേലിയേറ്റം സൃഷ്ടിച്ചു കൊണ്ടിരുന്നു..... പോലീസ് ജീപ്പും ആളുകളുടെ ബഹളവും ഒക്കെ ദൂരെ നിന്നു കാണുന്നുണ്ട് ഞാൻ.....എന്റെ കാലുകൾക്കു ശക്തിക്ഷയം സംഭവിക്കുന്നതായി തോന്നി എനിക്ക്.... ഞാൻ വീട്ടിലേക്കു കേറി ചെല്ലുമ്പോൾ എന്നെ ഒരു അത്ഭുതജീവിയെ നോക്കുന്നത് പോലെ നോക്കുകയായിരുന്നു അവിടെ ഉള്ളവർ.... ബാലമാമ്മയും ചെറിയമ്മാവനും ഉൾപ്പെടെ അമ്മയുടെ തറവാട്ടിൽ നിന്നുള്ളവർ വീട്ടു മുറ്റത്തു നിൽപ്പുണ്ടായിരുന്നു.... അതുപോലെ അച്ഛന്റെ ചേട്ടന്മാരും അനിയന്മാരും ഇതൊന്നും കൂടാതെ അയൽവാസികളും ആ കൂട്ടത്തിൽ സന്ദീപ് അടക്കമുള്ള കൂട്ടുകാരന്മാരും ഒക്കെഅവിടുണ്ടായിരുന്നു .......
ഞാൻ വീട്ടു
💬 Comments
View all comments