Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 4
എനിക്ക് ചുറ്റും വിരിഞ്ഞ പാറകൂട്ടങ്ങൾ നില്കുന്നു.....അതിനടുത്തു കൂടെ ഒരു അരുവിയായി വെള്ളം ഒഴുകി കൊണ്ടിരിക്കുന്നു... ആ വിരിഞ്ഞ പാറയിൽ നിന്നു നോക്കുമ്പോൾ കണ്ണേത്താ ദൂരത്തോളം മരങ്ങൾ എനിക്ക് താഴെ തിങ്ങി നിറഞ്ഞു നില്കുന്നു... പ്രകൃതിയുടെ ആ മനോഹാരിത കണ്ടു ഞാൻ അവിടെ നിന്നു ഉച്ചത്തിൽ കൂവി....
അന്നേരം ആ പാറകൂട്ടങ്ങൾക്കിടയിൽ നിന്നു രണ്ടും കോളേജ് പിള്ളേർ വന്നു എന്നോട് :എന്തുട്ടാടാ മൈരെ,,,, ഈ വിളിച്ചു കൂവുന്നത്,,,, നിന്റെ കൂവലെങ്ങാനും കേട്ട് വല്ല ഫോറെസ്റ്റ് ഉദ്യോഗസ്ഥരെങ്ങാനും വന്നാലു,,,, ഒക്കെനും പിടിച്ചോണ്ട് പോവും,,,,കേട്ടോടാ പൂറാ....
അവരുടെ ആ പറച്ചിൽ കേട്ട് ഞാൻ അന്നേരം മിണ്ടാതെ നിന്നു.....ആ സമയം അവർ കോളേജിൽ ഞാൻ ഏതു ബാച്ചിനാണ് പഠിക്കുന്നതെന്നൊക്കെ തിരക്കി.... ഞാൻ അതിനൊക്കെ മറുപടി നൽകി അവർക്കു....
എന്റെ മറുപടി കേട്ട് അവർ പുറകിലേക്ക് തിരിഞ്ഞു കൊണ്ട് :മച്ചാനെ ,,,,, ഇത് പേടിക്കാനില്ല,,,, ലവൻ ഫസ്റ്റ് പി.ഡി.സി യാ ...... എന്ന് പറയുന്നു
അത് കേട്ടപ്പോൾ അവർ രണ്ടാളു മാത്രല്ല പിന്നെയും പിള്ളേർ അവിടുണ്ടെന്നു മനസ്സിലായി എനിക്ക്...... പോരാത്തതിന് അവർ ആ കോളേജിലെ സീനിയർ സ്റ്റുഡന്റസ് ആണെന്നും അതോടെ ധാരണയായി.... ഏതാണ്ട് ഒരു റാഗിങ്ങിന്റെ ലക്ഷണം കണ്ടു ഞാൻ അന്നേരം.... കുറച്ചു കഴിഞ്ഞപ്പോൾ മൂന്നാല് പിള്ളേർ വേറെയും വന്നു ആ പാറക്കൂട്ടങ്ങൾക്ക് മറവിൽ നിന്ന്.... ആ കൂട്ടത്തിൽ ഒരാൾ അന്ന് ഫസ്റ്റ് ഡേ ക്ലാസ്സിൽ വന്നു എന്നെ റാഗിംഗ് ചെയ്യാൻ ഒരുങ്ങിയവൻ ആയിരുന്നു..... എന്നെ കണ്ടപ്പോൾ അവന്റെ മുഖത്ത് സന്തോഷം വിടരുന്നത് ഞാൻ അറിഞ്ഞു.... അവർ ആറുപേരും എനിക്കും ചുറ്റും കൂടി പൊട്ടിച്ചിരിച്ചു...
💬 Comments
View all comments