Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 5
പ്രാക്ടിസ് ക്ഷീണം കാരണം ഞാൻ മയങ്ങി പോയതായിരിക്കും എന്ന് പറഞ്ഞു .....
കോച്ച് എനിക്ക് കുടിക്കാൻ ഗ്ളൂക്കോസ് വാട്ടർ തന്നു ....ഞാനതു വാങ്ങി കുടിച്ചു ...അല്പം കഴിഞ്ഞപ്പോൾ ചുറ്റിലും ഉണ്ടായവർ അവിടെ നിന്ന് പോയി ...അന്നേരം കോച്ചും സ്വപ്നയും മാത്രമായി എനിക്കരികിൽ .....ഞാൻ ഗ്ളൂക്കോസ് വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ കോച്ചെന്നോട് വീട്ടിലേക്കു മടങ്ങി കോളാൻ പറഞ്ഞു .....അതുകൊണ്ട് തന്നെ ഞാനും സ്വപ്നയും കൂടി കോളേജിൽ നിന്ന് ബസ്‌സ്റ്റോപ്പിലേക്കു നടന്നു നീങ്ങി .....
ഞങ്ങൾ ഒന്നിച്ചാണ് നടന്നു നീങ്ങിയതെങ്കിലും ഒന്നും തന്നെ സംസാരിക്കാതെ ആണ് മുന്നോട് നടന്നു കൊണ്ടിരുന്നത് .......കോളേജ് ബസ്‌സ്റ്റോപ്പിലേക്കുള്ള എളുപ്പവഴിയായ ആ റബ്ബർ എസ്റ്റേറ്റിന്റെ അകത്തു കടന്നു ഞാനും സ്വപ്നയും മുന്നോട്ട് നടന്നു കൊണ്ടിരുന്നു ......
കുറച്ചു ദൂരം ഞങ്ങൾ മുന്നോട് നടന്നപ്പോൾ സൂര്യന്റെ വെയിൽ റബ്ബർ മരങ്ങൾക്കിടയിലൂടെ ഒരു നിഴലായി പതിക്കുന്ന അന്തരീക്ഷമായി .......ചീവീടുകളുടെ ശബ്ദം ഞങ്ങൾക്ക് ചുറ്റിലും ആ റബ്ബർമര കാടിനുള്ളിൽ മുഴങ്ങി കൊണ്ടിരുന്നു ......
പെട്ടന്ന് സ്വപനയുടെ കൈപ്പത്തി എന്റെ കൈത്തണ്ടയിൽ വന്നു തൊടുന്നു ....അന്നേരം ഞാനെന്റെ നടത്തത്തിന്റെ വേഗത വളരെ മന്ദഗതിയിലാകുന്നു ......
Fsâ]m ssN¯*]n bnXn¨p sNm*v ,,,AkapsX]m N`§n] fm³tbXfnjnNÄ Fsâ tWs^ Nm«n sNm*v :Wos]´m {bkn ,,,Fs¶ Atkm]vZv sI¿pt¶ ?WnWs¡s¶ fWhn`mkmªnt«m AtSm Fs¶ fWxbqÀÆw Hjnkm¡p¶Smt\m ?
AkapsX]m hpµ^W]W§an Wn¶v N®oÀ sbmXn]p¶Sv N*t¸mÄ Fsâ fWÊns`knsXt]m H^p Woä AWpeksb«p .....C{S]pw Nm`w AktamXv fn*msS WX¶Sn FWn¡v NpätdmVkpw tSm¶n¯pX§n]n^p¶p ....AktamXv F´v b_]\w F§sW Blzhn¸n¡\w
💬 Comments
View all comments