← Back to എന്റെ അനുഭവങ്ങൾ പാളിച്ചകൾ

Comments

എന്റെ അനുഭവങ്ങൾ പാളിച്ചകൾ · approved reader discussion

Shahana • 2018-12-05 12:16

I like this kind of realistic stories... But only one suggestion plz don't include more characters.... It will affect the life of the thread....

രാജാവിന്റെ മകൻ • 2018-12-06 10:16

Ok shahana,,, i accept your concept,,one or two characters will be added in this story... It is a part of this story.... Thank u for your opinion

Saakshi .S.Anand • 2018-12-04 21:10

ഒരു തുടക്കക്കാരനെ കഥയിൽ 40 പേജുകൾ!. അത് തന്നെ അസാധ്യമാണ്, അസാധാരണവും .ബാക്കി പിന്നെ പറയേണ്ടല്ലോ?.... ഒരു നല്ല blue സിഡി കാണുന്ന ഫീൽ ആയിരുന്നു മൊത്തത്തിൽ!. ... നല്ല ക്ലാരിറ്റിയുള്ള ഓഡിയോ യുടെ സഹായത്തോടെയുള്ള സൂപ്പർ കളിയുടെ വീഡിയോ !. ആദ്യമായിട്ടാണെന്നു തോന്നുന്നത് ഒരു കമ്പികഥ യിൽ ഇത്രയധികം ഓഡിയോ എഫക്ട് കിട്ടുന്നത് ! അതുതന്നെ താങ്കളുടെ കഥയുടെ ഏറ്റവും വലിയ മേന്മയും മുതൽക്കൂട്ടുമാണ് കൊള്ളാം അടിപൊളി !.. വരും ഭാഗവും ഇതുപോലെ തന്നെ സൂപ്പറായി തുടരട്ടെ ."അനുഭവങ്ങൾ " ആയി,പാളിച്ചകൾ എവിടെ ? വരുമായിരിക്കും...ല്ലേ?... ആശംസകളോടെ...

രാജാവിന്റെ മകൻ • 2018-12-04 21:25

സാക്ഷി,,,, ഞാൻ ഈ പാർട്ട് എന്താണ് ഉദേശിച്ചത് എന്നു വ്യക്തമായി പറഞ്ഞത് ഇയാൾ ആണ്‌.... എനിക്ക് കമ്പികഥ എഴുതി ശീലമില്ല അതുകൊണ്ട് കഥാപാത്രങ്ങളെ ഒരുപാട് പേര് കളിച്ചു കൊണ്ടുവരുന്ന ശൈലി എനിക്ക് അറിയില്ല... നമ്മുടെ ഒക്കെ മനസുകളിൽ ഉണ്ടാകാവുന്ന വികാരങ്ങളെ പച്ചയോടെ പകർത്താൻ ശ്രമിക്കുന്നു.... ഒരു പാട്ട് മൊത്തം കമ്പിയാക്കി ഒരു പരീക്ഷണം നടത്തി നോക്കിയതാ ഞാൻ....പാളിച്ചകൾ വരും പിന്നാലെ പാളിച്ചകൾ ഇപ്പോൾ കൊണ്ടുവന്നാൽ കഥയുടെ ഫ്ലോ പോകും,,, പിന്നെ അത് ട്രാജിക് വേർഷൻ കേറി പോകും പിന്നെ കഥ അവസാനിപ്പിക്കുക എന്നല്ലാതെ പോംവഴി സാധ്യമല്ല അതുകൊണ്ടാണ് പാളിച്ചകൾ ഒതുക്കി ഒതുക്കി വരുന്നത്.... ഈ കഥാതന്തുവിൽ തന്നെ പാളിച്ചകളും വന്നും കഴിഞു.. പക്ഷെ അത് പച്ചക്കു പുറത്തെടുക്കാൻ സമയം ആയിട്ടില്ല,,,,, വീണ്ടും പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് ശുഭരാത്രി ബ്രോക്ക്

പൊന്നു.? • 2018-12-04 17:42

കൊള്ളാം..... രാ....ന്റെ മകനെ...... ????

രാജാവിന്റെ മകൻ • 2018-12-04 19:33

താങ്ക്സ് പൊന്നു,,,

smitha • 2018-12-04 17:29

ഒരു റിയലിസ്റ്റക് ഫീല്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. റിയാസ് പെരുമാറുന്ന വിധം ഭംഗിയായി എഴുതി

രാജാവിന്റെ മകൻ • 2018-12-04 19:30

ഹ്മം സ്മിത,,,,ഒരു കാര്യം തുറന്നു ചോദിച്ചോട്ടെ സ്മിത,,,,,, മാധവി കുട്ടിയുടെ ആരാധിക ആണോ,,,,,എഴുത്തിൽ എപ്പോളും മാധവി കുട്ടീടെ എഴുത്തിലെ ചില കാര്യങ്ങൾ വരുന്നതായി തോന്നിട്ടുണ്ട്,,, ഇപ്പോൾ ഈ കമന്റും കൂടി ചേർത്തു വായിക്കുമ്പോൾ ഒരു മാധവി കുട്ടി ഫീൽ നിങ്ങളിൽ,,,,

smitha • 2018-12-04 19:41

ഹഹഹ...മാധവിക്കുട്ടിയെ ആരാധിക്കാത്ത സാഹിത്യ സ്നേഹികളുണ്ടോ? തീര്‍ച്ചയായും...അവരുടെ സാഹിത്യത്തേയും ജീവിതത്തെയും സ്നേഹിക്കുന്നു.

രാജാവിന്റെ മകൻ • 2018-12-04 20:16

ഞാൻ ഉദേശിച്ചത് സാധാരണ ഒരു ആരാധന അല്ലാ,,,, നമുക്കു ഏതേലും ഒരു വ്യക്തിത്വത്തെ പ്രത്യേക ഒരു ഇഷ്ടം തോന്നൂലോ ആ രീതിയിൽ ആണ്‌ ഉദേശിച്ചത്,,,, സ്മിതയുടെ തൂലികയിലൂടെ മാധവികുട്ടിയെ പലപ്പോഴും കാണാൻ സാധിച്ചിട്ടുണ്ട് ......മാധവികുട്ടിടെ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട് ഞാൻ,,,, സ്ത്രീ വികാരങ്ങളെ പൂർണതയിൽ എത്തിച്ച എഴുത്തുകാരി ആണ്‌ അതുപോലെ ഒന്ന് തനിലും കാണുന്നുണ്ട്,,, ചില വാക്കുകളിൽ കൂടെ വായിക്കുമ്പോൾ അങ്ങനെ തോന്നിട്ടുണ്ട് ഇതു മാധവിക്കുട്ടീടെ പോലെ ആണല്ലോ? എഴുതു എഴുതി കൊണ്ടേ ഇരിക്കൂ ഇതുപോലെ,,,, ഞങ്ങളെ പോലെ പാവം ചിലർക്ക് നിങ്ങളുടെ വരികൾ വായിക്കാൻ സാദിക്കുന്നതിൽ സന്തോഷം ഒപ്പം ഒരു അഭിമാനവും...

Sushama • 2018-12-04 17:08

Super parayan vakkukal ella katta waiting

രാജാവിന്റെ മകൻ • 2018-12-04 19:32

കുറച്ചു വെയിറ്റ് ചെയ്യേണ്ടി വരും,,,,, അടുത്ത ഭാഗം മനസ്സിൽ തെളിഞിട്ടുണ്ട് പകർത്തുമ്പോൾ നന്നാക്കേണ്ട ചുമതല ഉള്ളതോണ്ട് ഒന്നു വെയിറ്റ് ചെയ്യണേ?

Sushama • 2018-12-05 13:46

Wait cheyam athikam late akalle appol kadhayude flow angu pokum kure kadhakal agane vayikathe miss akkitud atha parage pinne ee kadhayude ezhuth kollam

Sushama • 2018-12-05 13:48

Kadhayilek adhikam alukal venda appol kadha bore akum ketto riyas kollam eshtapettu enikku

രാജാവിന്റെ മകൻ • 2018-12-05 20:32

ഒരു ചെറിയ ഭാഗം ആയി നാലഞ്ചു ദിവസത്തോണ്ടു അടുത്ത ഭാഗം വരും.. കഥയിൽ ഒരാളും കൂടിയേ വരൂ ആ കഥാപാത്രം അവസാനം വരെ ഉണ്ടാകുന്നതാണ്...അടുത്ത ഭാഗം ഇത്തിരി സെന്റിമെന്റൽ ആയിരിക്കും,,,മുൻ‌കൂർ ജാമ്യം ആണ്‌ ഇത്... ആ സെന്റിമെന്റൽ കാണിക്കാതെ ഈ കഥക്ക് ഒരു അവസാനം ഉണ്ടാക്കാൻ പറ്റില്ല... ഇതു വരെ ഉള്ളതിൽ നിന്നു ഒരു വ്യത്യസ്ത രൂപത്തിൽ ഈ കഥ തിരിയും... മാക്സിമം ജീവൻ ഉള്ള കഥയാക്കാൻ ആണ്‌ ശ്രമം... ഒരു ഫീൽ ഗുഡ് മൂവി പോലെ അവതരിപ്പിക്കാൻ ഒരു ശ്രമം... വിജയിക്കുമോ ഇല്ലയോ എന്നു പറയാൻ പറ്റില്ലാ... പരീക്ഷണം ആണ്‌... വലിച്ചു വാരി അധികം നീട്ടില്ല എന്നാലും പെട്ടന്ന് അവസാനിക്കുകയും ഇല്ലാ... പൂർണ പിന്തുണ കാംഷിച്ചു കൊണ്ട് രാജാവിന്റെ മകൻ....

Sushama • 2018-12-06 17:43

Ellavidha pinthunayum undakum rajavita mone ennu sushama

രാജാവിന്റെ മകൻ • 2018-12-06 19:56

അടുത്ത പാർട്ട് എഴുതി കഴിയാറായി,,, പക്ഷെ ഞാൻ ഹാപ്പി ആവുന്നില്ല,,, എങ്ങനെ നോക്കിയിട്ടും ലാഗ് ഒഴിവാകുന്നില്ല... ആ പാർട്ടിന്റെ അവസാന പേജുകൾ നിങ്ങൾ ഇഷ്ടപെടും പക്ഷെ അതിന്റെ മിഡ്‌ഡിൽ നിങ്ങൾക്കു വിരസത സാധ്യത ഉണ്ട്... രണ്ടു ദിവസത്തിനുള്ളിൽ വരാൻ നോക്കാം ആ പേജ് ആയി... കഥക്ക് ആവശ്യമാണ് ആ ലാഗ്... എങ്ങനെ ഈ സൈറ്റിൽ അത് ഉൾക്കൊള്ളും എന്നറിയില്ല..

kichu • 2018-12-04 15:08

kidukki nallaugran item thanne superrrrrrrrrr

രാജാവിന്റെ മകൻ • 2018-12-04 15:11

താങ്ക്സ് കിച്ചു,,,,,, ഇതിന്റെ രണ്ടാം ഭാഗം ഇട്ടിട്ടുണ്ട് അതും നോക്കു.. മോശമായാൽ ക്ഷമിക്കു,,,

BenzY • 2018-12-04 13:49

ഇഷ്ടായി പക്ഷെ സെന്റി അടിച്ച് ആ ഫ്ലോ പോക്കരുത് അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

രാജാവിന്റെ മകൻ • 2018-12-04 15:04

താങ്ക്സ് ബെൻസി,,,,,,, ഫ്ലോ പോകാതെ ഫ്ലാഷ് ബാക്ക് കൊണ്ട് വരണം,,, ഇതൊരു കഥയായി അവതരിപ്പിക്കണം പൂർത്തീകരിക്കാൻ സാധിക്കുന്ന ഒരു കഥയായി ഇതിനെ മാറ്റണം,,, നമ്മുടെ സൈറ്റിൽ ഉള്ളപോലെ ആവേശംകൊണ്ട് കളി മാത്രമാക്കിയാൽ പിന്നെ അത് പാതി വഴിയിൽ കുഴഞ്ഞു പോകും,, പല നല്ല കഥകളും നിന്നു പോയത് കണ്ടിട്ടുണ്ട് അതിലൊക്കെ എനിക്ക് തോന്നിയ ഫീൽ കളികൾ കൂട്ടി വന്നപ്പോൾ കഥകൾ എഴുത്തുകാരിൽ നിന്നു പുറത്തു ചാടിയതായി തോന്നി,,,എനിക്കും ആ ഒരു പേടി ഉണ്ട് കഥ മുന്നോട്ട് പോകുമ്പോൾ,, ഒരു കഥ പൂർത്തീകരിക്കുമ്പോൾ അത് ഒന്നുകിൽ റിയാലിറ്റിക്ക് മുകളിൽ ചാടും അല്ലേൽ സെന്റിമെന്റൽ ട്രാക്ക് വന്നു വീഴാം,,,, ഞാൻ വല്യ അവകാശവാദം നടത്തുക അല്ലാ,,,, ഞാൻ എഴുതാൻ അറിയാത്ത ഒരു കുട്ടിമാണ്,,,, എല്ലാരും പേന എടുത്തപ്പോൾ ഞാനും പേന എടുത്തു എന്നെ ഉള്ളൂ,,, വീഴുമ്പോളും സപ്പോർട്ട് വേണം,,,, ഇതുപോലെ,,,,,,

Askar • 2018-12-04 13:44

Why it's not working???

രാജാവിന്റെ മകൻ • 2018-12-04 14:53

What happened bro, i think sometimes server seems error file,, that will be your prblm,,,,,

dr.kambikuttan • 2018-12-04 19:37

it is working fine bro..

anas Kochi • 2018-12-04 10:20

സൂപ്പർ .. തകർത്തിരിക്കുന്നു.40 പേജ് അതും സൂപ്പർ .സംഭാഷണവും പൊളിച്ചു .ഫ്ലാഷ് ബാക്കും ,സെന്റിയും കൂടുതൽ വെണ്ടെന്നാണ് എന്റെ അഭിപ്രായം .രണ്ടു പേരും തമ്മിലുള്ള സ്നേഹത്തോടെയുള്ള കളി ശരിക്കും പൊരിച്ചു ... എല്ലാം താങ്കളുടെ യുക്തിക്കനുസരിച്ച് തന്നെ ആയിക്കോട്ടെ .അഭിനന്ദനങ്ങൾ ...

രാജാവിന്റെ മകൻ • 2018-12-04 10:27

താങ്ക്സ് അനസ് ബ്രോ,,,,,അടുത്ത പാർട്ട് ബോർ ആക്കാതെ എങ്ങനെ എഴുതണം എന്ന ആലോചനയിൽ ആണ്‌,,,, അടുത്ത ഭാഗം ഫുൾ മനസ്സിൽ ഉണ്ട്,,, അത് വിരസത ഇല്ലാതെ അവതരിപ്പിക്കാൻ നോക്കുന്നു,,,,, കഥയെ ഉൾകൊണ്ടുള്ള അഭിപ്രായം ആണെന്നു മനസിലായി ഇതു,,,, അതുകൊണ്ട് താങ്കളെ പോലുള്ളവരെ വെറുപ്പിക്കാതെ അടുത്ത ഭാഗത്തിൽ വരാം..

Karthu • 2018-12-04 11:53

Previous part plse

pK • 2018-12-04 11:58

ഇതിന്റെ വാളിൽ തന്നെ താഴെ ഉണ്ട് കാർത്തു..

രാജാവിന്റെ മകൻ • 2018-12-04 11:59

Previous part athilund,,,, ee title thanne nishidha sanghamam athilund karthu,,, athil poyi nokkiyal kanam... Please read the first part....

? pK • 2018-12-04 11:59

ഇതിന്റെ വാളിൽ തന്നെ താഴെ ഉണ്ട് കാർത്തു..

Srjh • 2018-12-04 10:10

നല്ല അവതരണം ... ബാക്കി അധികം വൈകരുത്..

രാജാവിന്റെ മകൻ • 2018-12-04 10:13

അടുത്ത ഭാഗം മനസ്സിൽ ഉണ്ട്,,, വരികൾ എഴുതി തുടങ്ങുന്നേ ഉള്ളൂ,, വല്ലാതെ വൈകില്ല എന്നാലും ഒരു 10ഡേയ്‌സ് എനിക്ക് വേണം,,,, ഇഷ്ടപെട്ടതിൽ നന്ദി പറയുന്നു,, കുറവുകൾ ചൂണ്ടി കാണിക്കണം....

?pK • 2018-12-04 09:26

നാല്പത് പേജുകൾ തുടക്കക്കാരുടെ കഥയിൽ അത്ഭുതമാണ്.അഭിനന്ദനങ്ങൾ....ഇവിടെ മാത്രം തുടക്കക്കാരൻ ആയിരിക്കും അല്ലേ..? നാല്പത് പേജുകൾ കണ്ടപ്പോൾഇപ്രാവശ്യവും തങ്കമണി ചേച്ചിയുണ്ടാവും എന്ന് വിചാരിച്ച് ഓടിച്ചു വായിച്ചു.. ക്ഷമിക്കണം, അമ്മക്കഥകൾ വായിക്കുമ്പോൽ അലുവ മത്തിക്കറി 'ഫീൽ'ചെയ്യുന്നതിനാൽ വല്യ താൽപ്പര്യമില്ല. ഓരോരുത്തരുടെ ഇഷ്ടം അല്ലേ ...; നല്ല രുചിയുള്ള വിഭവങ്ങളുടെ നീണ്ട കഥകൾ എഴുതാൻ ആശംസകൾ....

രാജാവിന്റെ മകൻ • 2018-12-04 10:09

താങ്ക്സ് pk,,,, ഇതിലും അലുവ മത്തികറി ഫീൽ ചെയ്തോ ബ്രോ,,,,, തങ്കമണി ചേച്ചി വരും,,, കുറച്ചു കൂടി സാവകാശം ഉണ്ട്,,,,, ഓരോ മനസിന്റെയും ഫീൽ അടർത്തികൊണ്ട് ഒരു കമ്പികഥ അതാണ് ഉദേശിച്ചത്,,, അല്ലാതെ സെക്സ് മാത്രമായി അതിനു മാത്രമാക്കി എഴുതില്ല,,,, പരമാവധി നന്നാക്കാൻ ശ്രമിക്കും,,,, എല്ലാ കഥാപാത്രങ്ങൾക്കു ഡിക്കിനിറ്റി കൊടുത്തുകൊണ്ട് ഇതു മാക്സിമം മുന്നോട്ട് പോവും,,,, ഇതിൽ കാമഭാവങ്ങൾ അതിനാണ് പ്രാധാന്യം,,,, പൂരപറമ്പു പോലെ ആക്കുവാൻ എനിക്കും താല്പര്യമില്ല,,,, ചേരുവകൾ ചേർത്തുകൊണ്ട് പൊടികൈകളുമായി വന്നുകൊണ്ടിരിക്കും,,,, അളന്നു കുറിച്ച് കഥാപാത്രങ്ങളെ ചിട്ടപെടുത്തി വച്ചിട്ടുണ്ട്,,,, അവയെ പരിപോഷിച്ചു വന്നുകൊണ്ടിരിക്കാം... ഓടിച്ചു വായിക്കരുത്,,, ആസ്വദിച്ച് വായികുട്ടോ എന്നാലേ ആ സുഖം കിട്ടു...

കാമു..ണ്ണി • 2018-12-04 11:48

അലുവ മത്തിക്കറി ഉദ്ദേശിച്ചത്, അമ്മക്കഥ വായിക്കുമ്പോൽ എനിയ്ക്ക് ഉണ്ടാകുന്ന അനുഭവം ആണ്. വിൻസെന്റ് ഗോമസിന്റെ എഴുത്തല്ല ,(രാജാവിന്റെ മകൻ..?!) അതാണ് ഓടിച്ചു വായിച്ചത്. ..? എഴുതാനുള്ള മനസ്സിന് ആശംസകൾ... ******** ???******* ?pK

രാജാവിന്റെ മകൻ • 2018-12-04 12:04

ഹ ഹ,,,, എന്തായാലും അതെനിക്കു ഇഷ്ടപ്പെട്ടു,,,,തീർച്ചയായും അധോലോക രാജാക്കന്മാർ പെണ്ണ് ലോകം വാഴുന്ന വിൻസെന്റ് ഗോമസ് ആയി വരാം പിന്നീട്...... ഇന്ന് അതല്ലേ ലോകത്തു,,,പീഡനം ബലാൽസംഘം,,,, കൂട്ടിക്കൊടുപ്പു,,,, അരങ്ങു വാഴാൻ വരുന്നതാണ്..... കാമു....ണ്ണി അണ്ണാ എന്നോ അക്കാ എന്നോ അറിയില്ല വല്ലാത്തൊരു പേരാണ് ഇതു,,,, ഹിഹി ഹിഹി

ഒടിയൻ • 2018-12-04 08:40

അടിപൊളി. ചേച്ചിയുടെ പിന്നാമ്പുറം കൂടി ഉപയോഗിക്കമായിരുന്നു.ആ ഭാഗത്തോട്ടെ പോയില്ല. അടുത്ത ഭാഗത്തിൽ എല്ല കോട്ടകളും പേടിക്കും എന്ന പ്രതീക്ഷയോടെ...

രാജാവിന്റെ മകൻ • 2018-12-04 08:51

ഒടിയാ ബ്രോ,,,, ഇതു തന്നെ ഓവർ ആയി എന്നു പറഞ്ഞു തള്ളക്കു വിളിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു അതാ പിന്നാമ്പുറം ഉപയോകിക്കാഞ്ഞേ,,,,,,,,, റിയാസ് അല്ലെ തീർച്ചയായും ഭാനുവിന്റെ പിന്നാമ്പുറം യൂസ് ചെയ്യാതിരിക്കില്ലല്ലോ,,,,, അത് പിന്നെ നമുക്കു തകർക്കാം,,,, ആട്ടി ആട്ടി ഉള്ള ചന്തിയല്ലെ ഭാനുവിന്റെ അത് ഉപയോഗപെടുത്താതിരുന്നു കൂടാ,,,,,

രാവണൻ • 2018-12-04 09:13

അതിനോക്ക് അതിന്റെതായ സമയമുണ്ട് ദാസാ...?

രാവണൻ • 2018-12-04 08:33

ഇത്ര പേജ് ഒട്ടും പ്രതീക്ഷിച്ചില്ല...റിയാസിന്റെയും അമ്മയുടെയും കളി നന്നായി എഴുതി..പിന്നെ കളി കഴിഞ്ഞു അൽപ്പം കാര്യവും അതും പൊളിച്ചു... താങ്കൾ എഴുത്തു തുടരൂ ...

രാജാവിന്റെ മകൻ • 2018-12-04 08:46

രാവണാ ഇഷ്ടമായി എന്നു കരുതുന്നു,,, കാരണം താങ്കൾ ആണ്‌ എന്റെ കഥക്ക് ആകാംഷയോടെ കാത്തിരുന്നതായി തോന്നിയത്,,,,, അടുത്ത ഭാഗം എഴുതി തുടങ്ങുന്നേ ഉള്ളൂ,,,, ആ ഭാഗത്തിന്റെ പോർഷൻ മൊത്തം മനസ്സിൽ ഉണ്ട്,,, കുറച്ചു സമയം വരും മൂന്നാം ഭാഗത്തിന് പത്തു ദിവസമെങ്കിലും കാത്തിരിക്കണം,,, ദയവായി ക്ഷമിക്കു,,,, നന്ദി ബ്രോ നന്ദി ഒരുപാട്

mridula • 2018-12-04 08:28

eth incest story aano, i hate incest storys

രാജാവിന്റെ മകൻ • 2018-12-04 08:41

മൃദുല ഞാൻ ഒരു കഥ എഴുതുന്നു എന്നെ ഉള്ളു,,,ഏതേലും ഒരു വിഭാഗത്തിൽ പെടുത്തി എഴുതുന്നതല്ല,, അടുത്ത പാർട്ട് പ്രണയം ആകും പക്ഷെ ഇതു അപ്പോളും ഇൻസെസ്റ് അതിൽ ആയിരിക്കും,,, മൃദുലയുടെ വികാരം ഞാൻ മാനിക്കുന്നു,,,, കഥാപാത്രങ്ങളുടെ സംഘീർണ നിമിഷങ്ങൾ ഒപ്പിയെടുക്കുക എന്നാണ് ഉദ്ദേശിക്കുന്നത്,,,,, എഴുതുമ്പോൾ കാമവും പ്രണയവും വിരഹവും ചതിയും ഒക്കെ മാറി മാറി വരും.... എന്റെ കഥാ ഇഷ്ടമായോ ഇല്ലയോ എന്നറിയാൻ ആണ്‌ ഞാൻ ശ്രമിക്കുന്നത്,,, ഇൻസെസ്റ് ആയതോണ്ട് ആണോ ഇഷ്ടപ്പെടാതെ പോയത്...

Joseph • 2018-12-04 08:15

Super bro poratte nxt part.

രാജാവിന്റെ മകൻ • 2018-12-04 08:24

താങ്ക്സ് ബ്രോ,,,, അടുത്ത പാർട്ട് എഴുതി തുടങ്ങുന്നേ ഉള്ളു

രാജാവിന്റെ മകൻ • 2018-12-04 07:45

മോശപ്പെട്ടിട്ടുണ്ടെൽ അത് കൂടി പറയണം വായനകാർ,,, അടുത്ത ഭാഗം നിങ്ങളുടെ താല്പര്യത്തോടെ ഞാൻ പോകുന്നുള്ളൂ,,,, വാരി വലിച്ചു കഥകൾ എഴുതാൻ ഇഷ്ടല്ല എനിക്ക് ഈ പണി പറ്റുന്നതാണോ എന്നു നോക്കുകയാണ് ഞാൻ

Anu.. An • 2018-12-04 07:53

ഈ പണിയിൽ നീ രാജാവ് തന്നെ. സൂപ്പർ ആയിട്ടുണ്ട്......

രാജാവിന്റെ മകൻ • 2018-12-05 07:16

Dear Anu, ethu paniyil avo,,,,katha ishtapettathil santhosham,,,, thudarnnum ee panikarane pinthunakkane...

Shambu Annan • 2018-12-04 07:22

Valare nannayittund. Eny a sandeep nu koodi kodukku...

രാജാവിന്റെ മകൻ • 2018-12-04 07:41

ഷമ്പു അണ്ണാ,,,,, താങ്ക്സ്,,, ,,,, ഓരോ കഥക്കും ഓരോ പ്രത്യേകത ഉണ്ട്,, സന്ദീപ്‌,, അവൻ ഈ കഥയിൽ വരും,,നിങ്ങളുടെ ഇഷ്ടംപോലെ ഒരു കളി ഉണ്ടാകും.... വായിച്ചു ഇഷ്ടായി എന്നു കരുതുന്നു.....

asuran • 2018-12-04 04:37

പൊളിച്ചു. അടിപൊളി. കഥയെ കുറിച്ച് ഒന്നും പറയാനില്ല. ഒരു നിർദ്ദേശം ഉള്ളത് സംഭാഷണം എഴുതുമ്പോൾ പിരിച്ചു എഴുതിയാൽ വായിക്കാൻ ഒരു സുഖമുണ്ടാവും. അമ്മയും റിയാസും തമ്മിലുള്ള സംഭാഷണം അമ്മയുടെ സംഭാഷണം ഒരു വരിയിലും അതിനുള്ള റിയാസിന്റെ മറുപടി അടുത്ത വരിയിലും ആയി എഴുതണം. അങ്ങനെ എഴുതുമ്പോൾ അമ്മ പറഞ്ഞു, ചേട്ടൻ പറഞ്ഞു തുടങ്ങിയ ആവർത്തനവിരസത ഉണ്ടാക്കുന്ന പദങ്ങൾ ഒഴിവാക്കാൻ പറ്റും. അത് വായിക്കുമ്പോൾ കൂടുതൽ ഒഴുക്ക് നൽകും. പാളിച്ച ആകാനായി റിയാസ് പണി തരുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

രാജാവിന്റെ മകൻ • 2018-12-04 07:34

അസുരൻ പറഞ്ഞത് മനസിലായി,,,,, പേപ്പറിൽ എഴുതുമ്പോൾ അത് ഓക്കേ ആയിരുന്നു എനിക്ക്,,, ഇതില് എഴുതുമ്പോൾ കൺഫ്യൂഷൻ വന്നു കാരണം കഴിഞ്ഞ പ്രാവശ്യം അങ്ങനെ എഴുതി പോസ്റ്റ്‌ ചെയ്‌തപ്പോൾ എല്ലാം കൂടി ഒരുപോലെ വന്നു... ലൈൻ ബൈ ലൈൻ ആയി വന്നില്ല അത് പലർക്കും കൺഫ്യൂഷൻ ആക്കിയതോണ്ടാണ് ഇങ്ങനെ എഴുതി പോയത്.... നമ്മുടെ കുട്ടൻ ഡോക്ടർക്ക് എഴുതി മെയിൽ ചെയ്യാന് പതിവ്,,, സെറ്റിൽ നേരിട്ട് കേറി എഴുതുന്നതല്ല,,,, അടുത്ത പാർട്ട് എഴുതുമ്പോൾ ഒന്നു കൂടി നോക്കാം

രാജാവിന്റെ മകൻ • 2018-12-04 07:58

അസുരൻ ഭായ്,,,,, ഞാൻ ഒന്നു റിയലിസ്റ്റിക് ആക്കാൻ ആണ് ഇനി ഈ കഥയെ മാക്സിമം ശ്രമിക്കുക,,,, ഈ കഥയിൽ കെട്ടുകൾ പിണയാൻ തുണ്ടങ്ങുന്നേ ഉള്ളൂ,,, പാളിച്ചകൾ വരും തീർച്ചയായും,,,, കഥയെ ഞാൻ ഉദ്ദേശിക്കുന്ന തലത്തിൽ കൊണ്ട് വരാൻ നോക്കുകയാണ്,,, പരാജയമോ വിജയമോ ഒന്നും പറയാൻ പറ്റില്ല,, എഴുത്തുകാരന് കാഴ്ചപാട് എഴുതാനുള്ള സ്വാതന്ത്ര്യമേ ഉള്ളൂ,,,, വിധി അത് വായനക്കാരന്റെ കയ്യിലാണ്,,,, വിമർശിക്കാൻ മാത്രമായി വരുന്നവരുടെ കാഴ്ചപാട് ഒരിക്കലും ഞാൻ നോക്കാറില്ല എന്നാൽ വായിച്ചു എന്റെ തെറ്റു ചൂണ്ടി കാട്ടുന്നവരെ നെഞ്ചോട് ചേർത്തും... സരളമായിരിക്കണം കഥ എന്ന പക്ഷക്കാരൻ ആണ്‌ ഞാൻ,, ഇതിനെ ഒരുപാട് വലിച്ചു നീട്ടി ബോർ ആക്കില്ല,,, ചിന്തിക്കാൻ വേണ്ടി ഒരു ക്ലൈമാക്സ്‌ അത് ഉണ്ടാക്കണം,,,, സെക്സ് കഥ ആണേലും അതിലും ഒരു മെസ്സേജ് വേണം എന്ന ചിന്ത ഉണ്ട്,,, മുന്നോട്ടു പോയി നോക്കുന്നു,,,, എത്രത്തോളം ഒഴുകാൻ പറ്റുമെന്ന് അറിയില്ല

dr.kambikuttan • 2018-12-04 19:38

ayakkumbol oro line ayi enter adichu ayachal mathi...

രാജാവിന്റെ മകൻ • 2018-12-04 20:18

ഓക്കേ ഡോക്ടർ,,

കടു • 2018-12-04 02:03

ദയവു ചെയ്ത് ineest കഥകളുടെ വില കളയല്ലേ മാഹാബോറാണ് താങ്കളുടെ ഈ കഥ

രാജാവിന്റെ മകൻ • 2018-12-04 07:28

കടു,,,,,, എന്തു പറ്റി എവിടെയാണ് മോശപ്പെട്ടത് എന്ന് ചൂണ്ടി കാട്ടാമോ? ചൂണ്ടി കാട്ടുമ്പോൾ ആണ്‌ നന്നാക്കാൻ പറ്റു

അറക്കളം പീലി • 2018-12-04 00:54

നിനക്ക് ഞാനിട്ട പേര് വെറുതെ ആയില്ല

രാജാവിന്റെ മകൻ • 2018-12-04 07:25

താങ്ക്സ് പീലി അണ്ണാ,,,,,

രാവണൻ • 2018-12-02 17:39

? ബ്രോ ധര്യമായി എഴുതൂ…ഇഷ്ടപ്പെട്ടാലും ഇഷ്ടപെട്ടിട്ടില്ലെങ്കിലും ഞങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കും… പറ്റുമെങ്കിൽ ഇന്നു തന്നെ പോസ്റ്റ് ചെയ്യൂ.. ?

രാജാവിന്റെ മകൻ • 2018-12-03 16:43

ഇന്ന് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്,,,, different ayo illayo എന്ന് നിങ്ങൾ നോക്കി പറയുക... വേറെ ഒരു ശൈലി പരീക്ഷിച്ചു നോക്കിയാതാണ്.... ഇന്ന് അത് സൈറ്റിൽ വരുമെന്ന് പ്രതീക്ഷയോടെ ഞാനും...

Archana • 2018-11-30 18:55

കൊള്ളാം ഉഗ്രന്‍ കഥ

രാജാവിന്റെ മകൻ • 2018-12-01 07:29

താങ്ക്സ് അർച്ചന,,,

രാവണൻ • 2018-11-30 12:04

നിങ്ങൾ ഒരു ഭാഗ്യവാൻ തന്നെ .. ആദ്യമായി സ്റ്റോറി എഴുതുന്ന ആളുകൾക്ക് ഇത്രത്തോളം കമന്റുകൾ കിട്ടാറില്ല.. നിങ്ങളുടെ കഥ എല്ലാവരും നെഞ്ചിലേറ്റികഴിഞ്ഞു . തുടർന്നും എഴുതുക

രാജാവിന്റെ മകൻ • 2018-12-01 07:28

ഹ്മം രാവണൻ,,,,,, ഇത്രയേറെ കമന്റ്സ് വരുമ്പോൾ സന്തോഷവും ഉണ്ട് അതിനേക്കാളേറെ ഇപ്പോൾ ടെൻഷനും ഉണ്ട്.... ഈ കഥയുടെ എല്ലാ ഭാഗവും ഒരുപോലെ വരുമെന്ന് കരുതരുത്,,,, ഇത് കഥയാണ് കഥക്ക് ഒരു അവസാനം ഉണ്ടാവും ആ അവസാനം എല്ലാവരെയും തൃപ്തിപെടുത്താൻ സാധിക്കുമോ എന്നറിയില്ല... ഈ കഥ എഴുതി തുടങ്ങുമ്പോൾ തന്നെ ഇതിന്റെ അവസാനം മനസ്സിൽ കൂട്ടി വെച്ചാണ് ഇത് തുടങ്ങിയത്,,,, എല്ലാവരെയും തൃപ്തിപെടുത്തി മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് കരുതുന്നു,,,അടുത്ത ഭാഗം ഉടൻ വരും ഒരു പരീക്ഷണവുമായി..തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്

രാവണൻ • 2018-12-02 17:38

ബ്രോ ധര്യമായി എഴുതൂ...ഇഷ്ടപ്പെട്ടാലും ഇഷ്ടപെട്ടിട്ടില്ലെങ്കിലും ഞങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കും... പറ്റുമെങ്കിൽ ഇന്നു തന്നെ പോസ്റ്റ് ചെയ്യൂ..

ഒടിയൻ • 2018-11-29 11:52

കൊള്ളാം. അടിപൊളി. അടുത്ത ഭാഗം പ്രതീക്ഷ യോടെ കാത്തിരിക്കുന്നു. പാവം തങ്കമണി ചേച്ചിയെ മറക്കരുതേ....

രാജാവിന്റെ മകൻ • 2018-11-29 22:33

ഇല്ല മറക്കില്ല എല്ലാ കഥാപാത്രവും ഇതിൽ ഇമ്പോര്ടന്റ്റ്‌ ആണു.. അത് ഇനി മുന്നോട് പോകുമ്പോൾ മനസിലാവും... താങ്ക്സ് ബ്രോ സപ്പോർട്ടിന്...

പകൽ നക്ഷത്രം • 2018-11-29 01:57

കിടിലൻ കഥ ബ്രോ സ്വപ്നയും റിയാസും തമ്മിൽ ഒരു പ്രണയം വരുത്തിയാൽ ഒരു ത്രില്ല് ആയിരിക്കും വായിക്കാൻ

രാജാവിന്റെ മകൻ • 2018-11-29 22:31

താങ്ക്സ് ബ്രോ,,,, ബ്രോ പറഞ്ഞതിനോട് യോജിക്കുന്നു... ഇതൊരു സെന്റിമെന്റൽ lovestory ആണു.. മൂന്ന് പാർട്ട് കഴിയുമ്പോൾ ഇത് സെക്സ് ട്രാക്കിൽ നിന്നും ഈ കഥ മാറും... ആ സമയത്തും പിന്തുണ കിട്ടണം.. നെക്സ്റ്റ് പാർട്ട് സൺ‌ഡേ ഇടാൻ പറ്റുമെന്നു കരുതുന്നു.

Rokey • 2018-11-28 02:50

very much interested ,nice story....

രാജാവിന്റെ മകൻ • 2018-11-28 03:48

Thank u rockey

രാജാവിന്റെ മകൻ • 2018-11-27 20:43

ബ്രോ യുടെ വാക്കുകൾ ഞാനും അംഗീകരിക്കുന്നു.ചെറിയ ചെറിയ പോരായ്മകൾ ഉണ്ടെന്നു തോന്നിട്ടുണ്.പോരായ്മകൾ നികത്തി അടുത്ത ഭാഗം മാക്സിമം ശെരിയാക്കാം... ലിസമ്മയുടെ പാദസരം റീഡിങ് ആണ്. രാജയുടെ കഥകൾ ഇഷ്ടമാണ്.... നിങ്ങളാണ് രാജാവ് ഞാൻ ഒക്കെ ശിശുക്കൾ ആണ്ട്ടോ രാജാവേ....

അഞ്ജാതവേലായുധൻ • 2018-11-27 19:46

നന്നായിട്ടുണ്ട് ബ്രോ.കൂടുതൽ ഒന്നും പറയുന്നില്ല.അടുത്ത ഭാഗവുമായി വരൂ.

രാജാവിന്റെ മകൻ • 2018-11-27 19:52

അജ്ഞാതാ ബ്രോ,,, അടുത്ത ഭാഗം ഞാൻ താമസിക്കാതെ ഇടാം.. എഴുതി തുടങ്ങട്ടെ ഉള്ളൂ...

വിമല്‍ • 2018-11-27 18:35

വ്യത്യസ്തമായ കഥയാണ്. പക്ഷെ മകന്‍ അടുതുല്ലപ്പോ അമ്മ വേറൊരാളുമായി ഇങ്ങനെയൊക്കെ ചെയുമോ എന്നൊരു സംശയം.

രാജാവിന്റെ മകൻ • 2018-11-27 18:41

വിമലിന്റെ ചോദ്യം ഞാൻ അംഗീകരിക്കുന്നു... മകൻ അടുത്തുണ്ടെലും അതുപോലും മറന്നു പോകുന്നു ഭാനു അങ്ങനെ എഴുതുമ്പോൾ അല്ലെ വിമൽ ബ്രോ വായനക്ക് ത്രില്ല് കിട്ടു... തനിക്കു നിയന്ത്രണം പോകുന്നുണ്ടെന് അവൾ അറിയുന്നുണ്ട് അതോടോപ്പോം കിട്ടിക്കൊണ്ടിരിക്കുന്ന സുഖം നഷ്ടപ്പെടുത്താനും അവൾ ആഗ്രഹിക്കുന്നില്ല... മകൻ അറിഞ്ഞോ എന്നതിന്റെ വെപ്രാളം അതിലെ വിഷമത്തിൽ ആണല്ലോ അവൾ കാണിച്ചു കൂട്ടുന്നത് ലാസ്റ്റിൽ.. വിമൽ ബ്രോ യോട് നീതി പുലർത്തി കൊണ്ടാണ് അടുത്ത പാർട്ട് വരുക... വായിച്ചതിനു നന്ദി തുടർന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

Vimal • 2018-11-27 18:32

തുടര്‍ന്ന് എഴുതാനുള്ള യോഗ്യതയുള്ള കഥയാണ്. അമ്മയും മകനും പിന്നെ അച്ഛനും മോളും കൂടെ അയക്കരിയേം ഉള്‍പ്പെടുത്തണം

രാജാവിന്റെ മകൻ • 2018-11-27 19:50

ഈ കഥയിൽ ഇനി മോൾ കഥാ പാത്രം കൊണ്ട് വരാൻ പറ്റില്ല.. അയൽക്കാരിയുടെ ഭാഗം പിന്നീട് വരും.... താങ്ക്സ് bro... മാക്സിമം അടിപൊളി ആക്കം ഞാൻ

Aravii • 2018-11-27 17:24

Story vaayikan pattunila.. Ntu chyanam Pls reply

രാജാവിന്റെ മകൻ • 2018-11-27 17:50

ഒരു നോവൽ ടൈപ്പിൽ ആണ് എഴുതിയത്.. വായിക്കുമ്പോൾ മനസിലാക്കാൻ ബുദ്ധിമുട്ടു ഉണ്ടാവുന്നുണ്ടല്ലേ.. അതിൽ കുത്തും കോമയും ഇട്ടിട്ടുണ്ട് വേർ തിരിച്ചു വായിക്കു.. മനസിലാക്കാൻ പറ്റും.അടുത്ത പാർട്ട് എല്ലാര്ക്കും വായിക്കാൻ eazy ആയാണ് എഴുതി വരുന്നത്.. ചിലപ്പോൾ lines അവ്യക്തമാവുന്നുണ്ടാവും അതിനാണ് കുത്തും കോമയും നോക്കി വായിക്കാൻ പറഞ്ഞത് അടുത്ത പാർട്ടിൽ ശെരിയാക്കാം എല്ലാം ഭായ്... സുഖമുള്ള വായന നഷ്ടപെടുത്തിയതിനു മാപ്പു ചോദിക്കുന്നു.

smitha • 2018-11-27 17:16

കഥയുടെ പേരില്‍ തന്നെ തുടങ്ങുന്നു, സുഖമുള്ള വായന. ആദ്യ കഥ തന്നെയാണോ? ദേഷ്യപ്പെടല്ലേ, അത്ര മനോഹരമാണ് എഴുത്ത് അതുകൊണ്ട് ചോദിച്ചതാണ്.

രാജാവിന്റെ മകൻ • 2018-11-27 18:36

താങ്ക്സ് സ്മിത,,,, ഈ പേര് ഈ കഥക്ക് യോജിച്ചതാണ്.. സ്മിതയുടെ കഥകൾ വായിക്കാറുണ്ട്..അശ്വതിയുടെ കഥ,, നിലവിലേക്കു ഇറങ്ങിപ്പോയ ഇസബെല്ലാ,അതുപോലെ മറ്റു പലതും വായിക്കാറുണ്ട്.. പേരിനു വില കല്പിച്ചു എഴുതുന്ന എഴുത്തുകാരി ആണ് നിങ്ങൾ.. നിങ്ങളുടെ എഴുത്തിൽ എന്നെ ആകർഷിച്ചത് അത് ആണ്‌ .... പലപ്പോഴും പേരിനോട് നീതി നിലനിർത്തി പോരുന്ന കഥകൾ...ഞാൻ അങ്ങയെ പോലെ ഉള്ളവരുടെ ആരാധകൻ ആണ്,നിങ്ങളുടെ മുന്നിൽ വെറും ക്രീടം ആണ് ഞാൻ.. എന്തായാലും വായിച്ചു ആസ്വദിച്ചു എന്നറിഞ്ഞതിൽ സന്തോഷം...കഥകൾ എഴുതാറുണ്ടെലും സെക്സ് ഉൾക്കൊണ്ട് കൊണ്ട് എഴുതുന്നത് ആദ്യമാണ് അതിന്റെ പോരായ്മകൾ ഉണ്ട് എനിക്ക്.. ഒന്ന് പരീക്ഷിച്ചു നോക്കിയതാണ് എനിക്ക് ഇതുപോലുള്ളത് വഴങ്ങുമോ എന്ന്.. അടുത്ത പാർട്ട് എഴുതി തുടങ്ങിട്ടുണ്ട് പരമാവധി ആസ്വാദനം കളയാതെ എഴുതാം... നിങ്ങളെ പോലെ ഉള്ളവരുടെ കൂട്ടത്തിൽ ഒന്ന് പിടിച്ചു നിൽക്കാൻ പറ്റുമോന്നു ഒന്ന് നോക്കാലോ....

Achu • 2018-11-27 16:55

Polichu machane

asuran • 2018-11-27 07:20

വളരെ നന്നായി എഴുതിയിട്ടുണ്ട്. ആദ്യമായി എഴുതുകയാണ് എന്ന് പറയില്ല. ഒരു ഏച്ചുകൂട്ടൽ തോന്നിയത് എന്താണ് എന്ന് വെച്ചാൽ കോളേജിലെ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് അമ്മ റിയാസിന് വീണത് കുറച്ചു അവിശ്വസനീയം ആയി. അത് കുറച്ചു കൂടി വിശദീകരിച്ചും പൊലിപ്പിച്ചും എഴുതിയിരുന്നുവെങ്കിൽ ഇനിയും സൂപ്പർ ആയെന്നെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

രാജാവിന്റെ മകൻ • 2018-11-27 10:53

അസുരൻ ബ്രോ പറഞ്ഞത് ശെരിയാണ് അത് എന്റെ ഉള്ളിൽ ഉണ്ട് അതിന്റെ വ്യക്തത അടുത്ത പാർട്ടിന്റെ അവസാനം വരും. ഒരിക്കലും ഭാനുവിനെ ഒരു വെടി ആയി മാറ്റില്ല. എന്തുകൊണ്ടാണ് അവൾ റിയാസിനെ ഇഷ്ടപെടുന്നതെന്നു ക്ലാരിറ്റി കൊണ്ട് varam. അഞ്ചാറ് ദിവസം കഴിഞ്ഞാൽ അടുത്ത പാർട്ട് വരും അതിൽ എല്ലാം ഉൾപ്പെടുത്താം മാക്സിമം. ഇപ്പോൾ ട്രാവലിംഗ് ആണ് ഡൽഹിയിൽ നിന്ന് കേരളത്തിൽ മൂന്നാലു ദിവസം കഴിഞ്ഞു എത്തും ശേഷം നെക്സ്റ്റ് പാർട്ട് ഇടാം അസുരന്റെ സംശയവും theerkkam. കഥ ആദ്യ പാർട്ട് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു

AChu • 2018-11-27 07:12

മച്ചാനെ പൊളിച്ചു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

രാജാവിന്റെ മകൻ • 2018-11-27 10:54

അച്ചു ചേട്ടാ നിങ്ങടെ കുരുതിമലക്കാവ് എന്നെ ഹരം കൊള്ളിച്ച നോവൽ ആണ്

രാജാവിന്റെ മകൻ • 2018-11-27 10:54

അച്ചു ചേട്ടാ നിങ്ങടെ കുരുതിമലക്കാവ് എന്നെ ഹരം കൊള്ളിച്ച നോവൽ ആണ്

ഒറ്റക്കൊമ്പൻ • 2018-11-27 01:27

അസാധ്യം ....വേഗം ഇടാൻ നോക്ക് അടുത്ത പാർട്ട്‌

രാജാവിന്റെ മകൻ • 2018-12-04 08:32

ഒറ്റകൊമ്പാ,,,, താങ്കൾ ആണ്‌ എന്റെ ഫേവറിറ്റ് ഗുരു,,, താങ്കളുടെ കഥ അംഗലാവന്യയുടെ കഥ അതാണ് ഇൻസ്പിറേഷൻ,,,, നിങ്ങളുടെ ഈ കമന്റിനു എന്നെ സംബന്ധിച്ചു വളരെ വിലയുണ്ട്,,,, അടുത്ത പാർട് ഇട്ടിട്ടുണ്ട്,,,, വായിച്ചു നോക്കി പറയണേ,,,,,,

shen • 2018-11-27 01:19

polichu broo.. chernns name.. aah pinne .. ammaye chettan valacha kathayum samsaravum koodi ulpedthamo?? nannavum enn thonunnu.. pinne appurathe checiye koodi kalikkanam tto

രാജാവിന്റെ മകൻ • 2018-11-27 10:57

അമ്മയെ വളകുന്നതും സംഭാഷണവും കൊണ്ട് വരാൻ നോക്കാം. തങ്കമണി ചേച്ചി നമ്മുടെ പ്രവിക് ഉള്ളതാണ് പിന്നാലെ വരും അതും

അറക്കളം പീലി • 2018-11-26 22:37

ഇന്നു മുതൽ നീ രാജാവിന്റെ മകനല്ല. ചക്രവർത്തി ആണ് ചക്രവർത്തി

രാജാവിന്റെ മകൻ • 2018-11-27 10:58

താങ്ക്സ് പീലി അണ്ണാ... അണ്ണന്റെ മുന്നിൽ നമ്മളൊക്കെ ശിശു അല്ലെ?

Simon naadar • 2018-11-26 22:26

Anyayam Anna anyayam katta support adutha part vegam porattee waiting

രാജാവിന്റെ മകൻ • 2018-11-27 10:59

അഞ്ചാറ് ദിവസത്തിനുള്ളിൽ ഇടാം

കീലേരി അച്ചു • 2018-11-26 21:05

ഇജ് ആളു ഉഷാറണല്ലോ..ഒ ബല്ലാത്ത ജാതി ഞമ്മളെ റിയാസ് ആളു പുലിയാണല്ലോ.ഒരു ഒത്ത ചരക്കിനെല്ലേ അവൻ ഒപ്പിച്ചത് കള്ളൻ അന്റെ കഥ പെരുത്തു ഇഷ്ട്ടായി മോനെ ഇജ് നന്നായി ബരും .. നാലെതന്നെ ഇടാൻ നോക്കട്ടാ..പഹാനെ

രാജാവിന്റെ മകൻ • 2018-11-26 21:18

ഇങ്ങള് ബേജാറാവാണ്ട് ഇരുന്നോളിൻ, നാലഞ്ചു ദിവസത്തോണ്ട് ഇമ്മള് ഇട്ടോളാം ഇതിന്റെ ബാക്കി എന്റെ മുത്തേ, ഇമ്മടെ റിയാസിനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. ഇമ്മള് കോയി ബിരിയാണി വിളമ്പി തരാം എന്റെ പൊന്നെ. ഉഷാറാക്കിട്ടു ഇടാം

Shami • 2018-11-26 19:54

അച്ഛൻ മകൾ കഥകൾ കുടി എഴുതുമോ ഞങ്ങൾക്ക് അത് വായിക്കാനാ താല്പര്യം

രാജാവിന്റെ മകൻ • 2018-11-26 20:56

അടുത്ത കഥ അങ്ങനെ എഴുതാം. ഇതിൽ അത് കൂട്ടി ചേർക്കാൻ പറ്റില്ല. എന്തായാലും അഭിപ്രായം പരിഗണിച്ചു താങ്കളെ പോലെ ഉള്ളവർക്ക് വേണ്ടി എഴുതാം

അനിയന്‍ • 2018-11-26 17:08

അമ്മയുടെ കളി കാണാന്‍ സാധിച്ച മകന്‍. പുതിയ ആശയം. കൊള്ളാം

രാജാവിന്റെ മകൻ • 2018-11-26 17:14

Thanks അനിയാ bro,

anas Kochi • 2018-11-26 15:12

ചേട്ടന്റെയും അമ്മയുടെയും കമ്പി ഫോൺ സംഭഷണം ഉൾപെടുത്തുമോ ?ഇവരുടെ ബന്ധം പ്രവീൺ അംഗീകരിച്ചത് ശരിയായ തീരുമാനം എന്ന് തോന്നുന്നു ... അടുത്ത പാർട്ട് പെട്ടെന്നായ്ക്കോട്ടേ ......

രാജാവിന്റ മകൻ • 2018-11-26 15:40

ബ്രോയുടെ അഭിപ്രായം പരിഗണിക്കാം.. അമ്മയുടെയും ചേട്ടന്റെയും കമ്പിസംഭാഷണങ്ങൾ കൊണ്ട് വരാൻ നോക്കാം. വായനക്കാരന്റെ സ്വാന്ത്ര്യം തീർച്ചയായും അംഗീകരിക്കുന്നു

അജാവിന്റ മകൻ • 2018-11-26 15:45

പരിഗണിക്കാം ബ്രോ ഞാൻ അടുത്ത പാർട്ടിൽ

anas Kochi • 2018-11-26 14:52

സൂപ്പർ .. ആദ്യഭാഗം തകർത്തു .അടുത്ത ഭാഗത്ത് കളി ഉണ്ടായിരിക്കും ല്ലേ ? കളിക്കുബോൾ സംഭാഷണം ഉൾപെടുത്തുക .തുടരുക .all the best ...

രാജാവിന്റ മകൻ • 2018-11-26 15:02

തീർച്ചയായും അനസ് ബ്രോ, അടുത്ത ഭാഗത്തിൽ കളി ഉണ്ട്. മാക്സിമം നന്നാക്കാം. സുപ്പെർട്ടനു നന്ദി.

കാമു..ണ്ണി ?pK • 2018-11-26 13:15

ഒക്കത്തു വച്ച കുടവുമായി ചന്തി ആട്ടി പോവുന്ന മുണ്ടും ബ്ളൗസുമിട്ട ചേച്ചിമാർ ..സുന്ദരിമാർ ..., സായ്പിന്റെ ആഗോളവത്കരണത്തിന്റെ ഭാഗമായി പറന്നുവന്ന നൈറ്റിയിൽ കുരുങ്ങി അതും ശ്വാസം മുട്ടിക്കൊണ്ടിരിയ്ക്കുന്നു... പാവാടയും ബ്ളൗസും പോലെ.. ചേച്ചിയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു...? ബാക്കിയൊക്കെ..., "അനുഭവങ്ങൾ പാ..ച്ചാളികൾ" ഒരുമിച്ച് വിളമ്പിയ പായസം, ബിരിയാണി,കഷായം,ചമ്മന്തി.., കുഴപ്പമില്ല... കൂട്ടിക്കുഴ്ക്കാതെ വേർതിരിച്ചു എടുക്കാം. ??

രാജാവിന്റെ മകൻ • 2018-11-26 13:43

ഹ്മം, ആദ്യ പാർട്ട്‌ ആയതോണ്ടാണ് കൂട്ടി കുഴഞ്ഞത്, ഓരോരുത്തരുടെ കളികൾ വരും പിന്നാലെ പിന്നാലെ. വായിച്ചു പ്രതികരണം പറഞ്ഞതിന് നന്ദി.

രാവണൻ • 2018-11-26 11:19

❤ അളിയാ രാജാവിന്റെ മോനെ. ❤ റിയാസിന്റെ കള്ളക്കളി സൂപ്പറയിട്ടുണ്ട് പിന്നെ സംഭാഷണങ്ങൾ എഴുതുമ്പോൾ paragraph ആക്കി എഴുതുക ഇപ്പോൾ എഴുതിയതു ആസ്വദിച്ചു വായിക്കാൻ പറ്റുന്നില്ല... എഡിറ്റു ചെയത്പ്പോൾ ഉള്ള പ്രശ്നമാവാം.. സംസാരങ്ങൾ " " തുടങ്ങുപോളും അവസാനിക്കുമ്പോൾ """"" ഈ സാധനങ്ങൾ ഉപയോഗിക്കുക.. പിന്നെ ഇടവിട്ടു ഇടവിട്ടു എഴുതിയാൽ പൊളിക്കും കഥയും തീമും ഒരു രക്ഷയുമില്ല.... ❤ പ്ളീസ് തുടർന്ന് എഴുതുക❤

രാജാവിന്റെ മകൻ • 2018-11-26 11:31

ഓകെ,പറഞ്ഞു തന്നത് നന്നായി അടുത്ത ഭാഗം എഴുതുമ്പോൾ ശ്രദ്ധിക്കാം. വായിക്കുമ്പോൾ ഫീൽ കിട്ടുന്നുണ്ടോ ബ്രോ, അതോ മോശമായോ?

രാവണൻ • 2018-11-26 12:16

ബ്രോ സ്റ്റോറി പൊളിച്ചിട്ടുണ്ട് വേഗം അടുത്ത പാർട് ഇട് റിയസുമായുള്ള കളിയുടെ മുന്നേ അവളുടെ ശരീര അളവുകൾ ഒന്നു പെരുപ്പിച്ചു എഴുതിയേക്ക്ക്...പിന്നെ റിയാസ് രാത്രി കള്ളനെ പോലെ പത്തും പതുങ്ങിയും വരുന്ന ത്രില്ലടിപ്പിക്കുന്ന സീനും ആഡ് ചെയ്തു നോക്കൂ..

രാജാവിന്റെ മകൻ • 2018-11-26 15:43

ഓക്കേ. ശരീര അളവുകൾ എഴുതിയിരുന്നു ഞാൻ ഈ പാർട്ടിൽ.എന്നാലും അടുത്ത ഭാഗത്തിൽ ഒന്ന് കൂടി പൊലിപ്പിക്കാം ഭാനുവിന്റെ സൗന്ദര്യത്തെ.

R • 2018-11-26 10:45

Ethra kazhappulla ammaye vallavanekkondu kalippikkaathe ninakku kalichoode ?Makan munnil nilkkumbol oru amma engane vallavanekkondu kalippikkum?Thudakkam gambheeramayirunnu avasaanam rasam kalanju .

അജാവിന്റ മകൻ • 2018-11-26 11:23

Thanks R, chilappol kali kanunnathum Kalikunnathinekkal aswaadanam alle, Avasanam rasam kalanjitundel adutha bhagathil pariharikkan nokkam.kazhapu ammak undenklum makan nilavarathileku varunnalle ull

രാജാവിന്റെ മകൻ • 2018-11-26 11:34

Pariganikam R Bro, abhiprayathinu nandi

BenzY • 2018-11-26 10:28

Nalla thudakkam ... Adipoli avathranam interesting aYitttundu ... Waiting next part

രാജാവിന്റെ മകൻ • 2018-11-26 11:19

Thanks benzy,nex part athikam vaikathe idum. Ezhuhi thudangitund vallathe kathiripikkan nokkam

rashid • 2018-11-26 09:26

തുടക്കം അടിപൊളി ആയിട്ടുണ്ട്, വെറും കളി ആക്കരുത് അപ്പോ ബോർ ആവും. നല്ല രീതിയിൽ വിവരിച്ച് നല്ല കമ്പിയാക്കിയുള്ള അവതരണം ആവണം. അടുത്ത ഭാഗം പെട്ടെന്ന് വന്നോട്ടെ

രാജാവിന്റെ മകൻ • 2018-11-26 10:02

താങ്ക്സ് റഷീദ്, അടുത്ത രണ്ടു പാർട് കളികൾ ആവും. പിന്നെ വേറെ രീതിയിൽ ആണ് പോവുക. എന്തായാലും ഈ കഥ പകുതി നിർത്തി പോവില്ല ഇത് എങ്ങനെ അവസാനിപ്പിക്കണം എന്നത് വ്യക്തമായ ധാരണ ഉണ്ട്. കോടതി ഇപ്പോൾ അവിഹിതം തെറ്റല്ല എന്ന് വിധിച്ചല്ലോ അതിനെ ന്യായീകരിക്കുന്ന രീതിയിൽ ആണ് പോവുക എന്നാലും കുടുംബ ബന്ധം നില നിർത്തുന്ന അവതരണവും ആകും... കഥ താങ്കൾക് ബോർ ആയിട്ടില്ല എന്ന് കരുതുന്നു. തുടക്കത്തിലെ പാളിച്ചകൾ ഉണ്ട് കുറച്ചു ഇതിൽ