Comments
Bro oru adipoli horror story ezhuthan ningalk kazhivundenn ente manas parayunnu.. pattuvanel ezhuthanam.. ok
Enthu oombal kadhayaanu maaire..!! Che
നല്ല സൂപ്പർ കഥയാണ് പെട്ടെന്ന് ഒന്നും നിർത്തല്ലേ ബ്രോ,
വായനക്കാർക്കു ഇഷ്ടമുണ്ടെങ്കിലേ എഴുത്തുകാരൻ കഥയുമായി മുന്നോട് പോകു,,, ഇല്ലെങ്കിൽ ആ കഥ നിർത്താൻ അയാൾക്കും തോന്നും.... അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കാണ് ഞാൻ...... സൈറ്റിന്റെ ഫോർമാറ്റ് പോയപ്പോൾ ഇപ്പോൾ പല എഴുത്തുകാരെയും കാണാനില്ലാത്തതു പോലെ..... അസുരൻ,,,,, സ്മിത ഇവരൊക്കെ എവിടെ......
അവരൊക്കെ വന്നോളും, ഒരുപാട് നല്ല കഥകൾ ഇങ്ങനെ മുഴുവൻ ആക്കാതെയും, വെട്ടിക്കുറച്ച് അവസാനിപ്പിച്ചും പോയിട്ടുണ്ട് പലരും, ഈ കഥക്കും ആ അവസ്ഥ ഉണ്ടാവരുത്, ഇതേ പോലെ തന്നെ സൂപ്പർ ആയിട്ട് മുന്നോട്ട് പോവട്ടെ
Aa riyazine kadhayil nin chavitty purathak
Super.... Thudaruga..
മൂന്നോ നാലോ പാർട്ട് കൊണ്ടു ഇനിയിത് അവസാനിക്കും .........ഇത് ഉടനെ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്
അടുത്ത പാർട്ട് എന്നു വരും
അടുത്തയാഴ്ച
Baaki ezhudhh
എഴുതി തുടങ്ങി ബാക്കി ......ഉടൻ വരും അടുത്ത ഭാഗം
Previous part ... എന്ന option ഇടൂ ....
അത് കുട്ടൻ ഡോക്ടർ ചെയ്യേണ്ടതല്ലേ ......ഞാനീ കഥ പൂർത്തീകരിക്കാനുള്ള ഒരുക്കത്തിലാണ്
ഇത് എഴുതാൻ തോന്നുന്നില്ല ....ഇവിടെ വെച്ച് നിർത്താം എന്ന് കരുതുന്നു
Onn ezuthi theerk bro elavarum etra naal wait cheythu
ഇത് പൂർത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ
Aa kunna umbi poda
Y
ആരുടെ കുണ്ണ ഡാഡി
Ithrayum late ayitt vannitt verun 7pages...totally disappointed...next part vannitt orumicch vayikkam...alland verum 7page vayicchitt nth kittana..
അടിപൊളി ഒന്നും പറയാനില്ല വേറെ ഏതോ ലോകത്തായിപ്പോയി നിനക്ക് അമ്മയുടെയും ചേച്ചിയുടെയും കഥയെല്ലാം വിവരിച്ചൂടെ കട്ട വെയ്റ്റിംഗ്
നന്നായി ഇഷ്ടപ്പെട്ടു. കൂടുതൽ ഇഷ്ടായത് 40 പേജാണ്. ????
Enikk ithil isttappettathu Bhanu and riyas combination aanu. Athu miss cheyyunnu ippol..so no inrrest to read..
നിവർത്തിയില്ല shhx...ഭാനു റിയാസ് ബന്ധം,,, ഇതു അവിഹിതം അല്ലാ ഭായ് അതുകൊണ്ട് എനിക്ക് ഇതിൽ അങ്ങനെ ഒന്നും കൊണ്ടുവരാൻ സാധിക്കില്ല.... അവരുടെ ബന്ധം ഉണ്ടാകും... പക്ഷെ ഓരോ കഥക്കും ഓരോ രീതി ഉണ്ടല്ലോ..എപ്പോളും കളികളുമായി പോകാൻ സാധ്യമല്ല..... അതുകൊണ്ടാണ് വിശദമായി ആദ്യകളി എഴുതുന്നത്....എന്തായാലും അഞ്ചാം ഭാഗം പരിഗണിക്കാം നിങ്ങൾ ഇഷ്ടപെടുന്ന പോലെ...
Super.. story interesting ayi thudangi.. oru thriller pradeekshichotte.. rag cheythavanmarku riyasinr kondu oru pani kodukkanam...pinney parayumbol "njan thalli matunnu ..amma veezhunnu " angane parayumbol entho oru abangi... Enthayalum usharanu.. adutha bagathinayi wait cheyyunnu..
അനീഷ് ചൂണ്ടി കാട്ടിയ കാര്യം ശെരിയാണ് അത് ഈ കഥയുടെ ബ്യൂട്ടിഫുൾ പാർട്ട് ആയി വരും.... സാദാരണ നിഷിദ്ധ സംഗമം പോലെ അല്ലാ....റിയാലിറ്റിയിൽ നിന്നു വരുന്ന പോലെയാണ് അവതരിപ്പിക്കുന്നത്.... ഇവിടെ ഈ കഥയിൽ അമ്മയ്ക്കും മോനും വളരെ പ്രത്യേകത ഉണ്ട്..... ഇനിയുള്ള ഭാഗങ്ങളിൽ കൂടി അത് കാണാൻ പറ്റും..... ഇനിയുള്ള പാർട്ടുകൾ മൊത്തം ക്ലൈമാക്സ് റിലേറ്റഡ് ആണ്.... അടുത്ത ഭാഗത്ത് കാര്യങ്ങൾ വ്യക്തമായി വരും....
ഭാനുവിനെയും ,സ്വപ്നയെയും റിയാസ് വളച്ചത് എങ്ങനെയെന്ന് ചുരുക്കിയെങ്കിലും എഴുതാമോ .
അനസ് കഥ പൂർണമായിട്ടില്ല.... ഭാനുവിനെ വളച്ചത് ആദ്യ ഭാഗത്തു ചെറുതായി ഉണ്ട്.. പിന്നെ അത് ഇനിയുള്ള ഭാഗങ്ങളിൽ ഫോൺ സംഭാഷണം വരും ഭാനുവുമായി.....സൈക്കോളജിക്കൽ രൂപമാണ് കഥ.... നോക്കട്ടെ എങ്ങനെ കൊണ്ട് വരാം എന്നു....
Kollam ... Nalla avathranam ... Waiting next part
adutha bhagathinai waiting....
ഇത് പൂർണമായ ഒരു കഥയാക്കി മാറ്റും.... പാതി വഴിയിൽ നിന്നു പോവില്ല.. ഇതെന്നെല്ല എന്റെ ഒരു കഥയും.....
കൊള്ളാം, ഗേ വന്നത് ഇഷ്ട്ടമായില്ലെങ്കിലും കഥയുടെ ആവശ്യകത ആയത്കൊണ്ട്, അത് skip ചെയ്ത് വായിച്ചു.സ്വപ്നയുടെ കളി കുറച്ചേ ഉള്ളെങ്കിലും ഒരു സസ്പെൻസ് ആയി, പൂർണമായ ഒരു കളി പ്രതീക്ഷിക്കുന്നു
ഇനി ഈ കഥയിൽ ഗേ ഉണ്ടാവില്ല,,,,, കഥയായി പോയി കൊണ്ടിരിക്കാണ് ഇത്... കമ്പിയിൽ നിന്നു കഥകളിലേക്ക് ഒരു പരിണാമം ആവശ്യമായിരുന്നു....
വെറെ എങ്ങോട്ടോ എത്താനുള്ള ഒരു കുറുക്കുവഴിയാണ് ഈ ഭാഗം എന്ന് തോന്നുന്നു. അതു കൊണ്ടു തന്നെ വല്യ പ്രശ്നങ്ങൾ തോന്നിയില്ല .ഉണ്ടായിരുന്ന കളി കുറച്ചു വിവരിക്കാമായിരുന്നു .സാരമില്ല ഇനിയും സമയമുണ്ടല്ലോ ല്ലേ .എന്തായാലും അടുത്ത പാർട്ട് പെട്ടെന്നായ്ക്കോട്ടെ ... (പത്മയും)
ഹിഹി,,,,, കുറുക്കു വഴി അല്ലാ ശെരിയായ വഴിയാണ്..... വെറുതെ പൂറും കുണ്ണയും ഇങ്ങനെ അടിച്ചുകൊണ്ടിരുന്നാൽ മതിയാവില്ലലോ കഥക്ക് ഒരു പരിണാമം ഉണ്ടാക്കണല്ലോ.....
ഭാനു എന്ന സദ്യയിലെ തൊട്ട് നക്കാനുള്ള അച്ചാർ മാത്രമാണോ ഇനി സ്വപ്ന?????
ഒരിക്കലും മല്ല..... സ്വപ്നയുടെ സദ്യയും കാണാം..... എന്റെ ശൈലി ആദ്യത്തേത് ഇഷ്ടപ്പെട്ടിരുന്നു എന്നു ഈ വാക്കുകളിൽ ഉണ്ട്... നിരാശപെടുത്തതില്ല...
Super
താങ്ക്സ് r
കഴിഞ്ഞ മൂന്ന് ഭാഗത്തുള്ള എല്ലാ പിഴവുകളും നികത്തികൊണ്ടാണ് ഈ ഭാഗം എഴുതിരിക്കുന്നത് എന്ന് മനസ്സിലായി..വരികളിലുള്ള മാറ്റം space paragraphs ഒകെ ഒക്കെയാണ് . കഥയിൽ വന്ന മാറ്റം ഒരുപാട് ഇഷ്ട്ടപ്പെട്ടു..ഗേ വന്നതും റിയാസിന്റെ പുതിയ കളിയും എല്ലാം.. താങ്കളുടെ ശൈലിയിലും വളരെയതികം മാറ്റം സംഭവിച്ചിരിക്കുന്നു..
ഇനിയുള്ള പാർട്സ് ഇതുമായി ബന്ധപ്പെട്ടതാണ്...
ബ്രോ ഇത് ആദ്യം എഴുതിയത് തന്നെയാണോ. അതോ ആദ്യം എഴുതിയത് മിസ് ആയത് കൊണ്ട് പിന്നെ എഴുതിയതാണോ. ഒരു ചെറിയ കാൻവാസിൽ കുറെ കാര്യം പറയാൻ ശ്രമിച്ചത് പോലെ. എല്ലായിടത്തും ഒന്ന് ഓടി എത്തിക്കാൻ ശ്രമിച്ച പോലെ. കഴിഞ്ഞ ഭാഗം എല്ലാം നല്ല വിശദമായി എഴുതിയിരുന്നു. ഇവിടെ അത് കാണാത്തത് കൊണ്ട് ചോദിച്ചതാ. പൊലിപ്പിക്കാൻ ഉള്ളത് ഉണ്ടായിരുന്നു എന്നിട്ടും അതിന് ശ്രമിച്ചില്ല. പാളിച്ച റിയാസ് തന്നെ. കൊള്ളാലോ. ആദ്യം അമ്മ ഇപ്പോൾ കാമുകി. ബാക്കി കൂടി പോരട്ടെ.
അസുരാ കഴിഞ്ഞിട്ടില്ല,,,,, അടുത്ത ഭാഗത്തിൽ വ്യക്തത കാണാം..... എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അടുത്ത രണ്ടു ഭാഗങ്ങൾ വരുമ്പോളേ മനസ്സിലാവൂ..... പൊലിപ്പിക്കാൻ ആയിട്ടില്ല അതാ അങ്ങനെ എഴുതിയത്..... അടുത്ത ഭാഗം അതിൽ നിങ്ങൾക്കു കഥ എന്താണെന്നു ഏറെകുറെ കിട്ടും..... ഇപ്പോളും ആരും കഥയിൽ എത്തിയിട്ടില്ല.... വരുന്നേ ഉള്ളു എല്ലാം
ഒരുപാട് വിശദീകരിക്കുമ്പോൾ വായനക്കാർക്ക് അലോസരം ഉണ്ടാകുന്നുണ്ടോ എന്നൊരു സംശയം തോന്നി.....അടുത്ത പാർട്ട് അസുരന് ഇഷ്ടപെടും എന്നു എന്റെ മനസ്സു പറയുന്നു.....
Polichutta poratte adutha part
താങ്ക്സ്
Super.. continue..
താങ്ക്സ്
ഡിയർ രാജാവിൻറെ മകൻ... നിങ്ങടെ കഥ വായിച്ച രണ്ടു ദിവസമായി മറുപടി പെട്ടന്ന് എഴുതുവാൻ കഴിഞ്ഞില്ല ക്ഷമിക്കുക!. നിങ്ങൾ ഈ കഥയോ നിങ്ങളുടെ എഴുത്തർ ഇവിടുന്ന് ഉപേക്ഷിച്ച് പോകരുത് എന്ന അപേക്ഷിക്കുവാൻ കൂടിയാണ് ഈ കുറിപ്പ്. നിങ്ങളുടെ കഥ ഞാൻ വായിച്ചു എഴുത്തിന്റെ ശൈലിയും എഴുത്തിനോടുള്ള ആത്മാർത്ഥതയും പ്രതിപത്തിയും ഒക്കെ ഇഷ്ടപ്പെട്ടു ,ചെറിയ ചില വ്യത്യാസങ്ങൾ വരുത്തണം കഥ എഴുത്തിൽ എന്നുമാത്രം .പലരും ചൂണ്ടി കാണിച്ചപോലെ പാരഗ്രാഫ്, തുടങ്ങിയ കാര്യങ്ങൾ!. പിന്നെ ഒന്നുകൂടി... എഴുതിക്കഴിഞ് നന്നായി ഒന്ന് വായിച്ചു നോക്കി കഴിഞ്ഞു മാത്രമേ കഥ... പബ്ലിഷിംഗ്ന് അയച്ചുകൊടുക്കാവൂ. പദങ്ങൾ ഒന്നിനോടൊന്ന് ചേർന്ന് വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം എന്നർത്ഥം. ബാക്കി നിങ്ങളുടെ ഭാവനയും.. ഐഡിയോളജികളും ഒന്നിനും ഒരു തെറ്റുമില്ല, എല്ലാ അങ്ങനെ പോട്ടെ.. തുടർന്നും എഴുതുക!. തുടർന്ന് എഴുത്തിന് എല്ലാ ആശംസകളും നന്മകളും നേർന്നുകൊള്ളുന്നു.... എന്ന് സസ്നേഹം... സാക്ഷി ആനന്ദ്
തീർച്ചയായും വരും,,,, പാരഗ്രാഫ് തിരിച്ചു ഇട്ട് തരുവാൻ ആവശ്യപെട്ടിട്ടുണ്ട് കുട്ടൻ ഡോക്ടറോട്,,,,, ഈ കഥ എഴുതാൻ സമയക്കുറവുണ്ട് ഇപ്പോൾ എന്നാലും ഞാൻ വരും,,,, ഒന്ന് കാത്തിരുന്നെ പറ്റു.... നല്ല സമയക്കുറവുണ്ട് എനിക്കു ഇപ്പോൾ എന്റെ കൂട്ടുകാർ കാത്തിരിക്കുക എനിക്കു വേണ്ടി
എവിടെയോ ഒരു അരകിയ രാവണൻ കിടകുണപൊല
അത് മാത്രേ തോണിയുള്ളുലെ ഭാഗ്യം
ഡോക്ടർ... ഈ കവർ pic നു എന്തോ പ്രശ്നം ഉള്ളപോലെ ഫുൾ കാണുന്നില്ല അൽപ്പം zoom ചെയ്തപോലെ...
അറിയില്ലാ രാവണാ... എനിക്കു കൃത്യമായി ഞാൻ പ്രതീക്ഷിച്ചപോലെ ഉള്ള കവർ പിക്ക് ആണ് ഇത്....
രാവണൻ പറഞ്ഞത് ശെരിയാണ് ഞാൻ ഇപ്പോളാ അത് ശ്രദ്ധിച്ചത്... താങ്ക്സ് രാവണാ...
വായിക്കാൻ വൈകിയതിൽ ക്ഷമിക്കണം..അൽപ്പം busy ആയിരുന്നു. സത്യം പറഞ്ഞാൽ ഒരു കിടിലൻ പ്രേതപടം കാണുന്നപോലെ ഫീൽ ചെയ്തു ഈ ഭാഗം ഗംഭീരമായിട്ടുണ്ട്..തുടർന്ന് എഴുതുക.. ആകാംക്ഷയോടെ അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു...
താങ്ക്സ്.... ചെറിയ ബിസി ആയിട്ടുണ്ട്... പുതിയ വർക്ക് സൈൻ ചെയ്തതിന്റെ തിരക്കുണ്ട്.... ആഴ്ചയിൽ ഒരിക്കൽ കഥക്കായി കാത്തിരുന്നാൽ മതി.... നൈറ്റിൽ രണ്ടും മണിക്കൂർ നീക്കി വെച്ച് കൊണ്ടു എനിക്കു കഥ പൂർത്തികരിക്കാൻ പറ്റു....അതിന്റെ സാവകാശം എനിക്കു തരണം എല്ലാവരും....ക്ഷമയോടെ കാത്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു....
വികാരങ്ങൾക്ക് മുന്നിൽ എന്ത് മതം!വികാരം എന്നൊന്നില്ലെങ്കിൽ പിന്നെ ഈ മതം പോലും കണ്ണാടി കൂടിനുളളിലായേനെ.... ദൈര്യമായി മുന്നോട്ടു പോവുക.
താങ്ക്സ് ഗൗരിനന്ദന,,, ഈ പാർട്ടിന് തുടക്കത്തിൽ മോശം പ്രതികരണം ആണ് ഫീൽ ചെയ്തത് ഇപ്പോളാണ് സപ്പോർട്ടിങ് വരുന്നത്,,, മതത്തെ മുറിവേൽപ്പിച്ചു എഴുതാൻ ശ്രമിച്ചതല്ല,,, ഒറ്റയടിക്ക് എഴുതുന്ന പാർട്ട് ആണെങ്കിൽ ചില സിറ്റുവേഷൻ എന്തിനാണ് പറഞ്ഞതെന്ന് മനസിലാവും,,, പാർട്ട് ബൈ പാർട്ട് ആവുമ്പോൾ അതിന്റെ അവസാനത്തിലെ ഇതിനൊരു വ്യക്തത കൊടുക്കാൻ പറ്റു ...തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ഞാൻ,,,, വീണ്ടും കാണാം അടുത്ത ഭാഗവുമായി...
ഈ ഭാഗവും കൊള്ളാം. ഇഷ്ടപ്പെട്ടു. ഒരു നിർദേശം ഉള്ളത് കുറച്ചു റീസേർച്ച് ചെയ്യാമായിരുന്നു എന്നതാണ്. അപ്പുവും മകനുമായുള്ള സംഭാഷണത്തിൽ കുന്തി, ദ്രൗപദി എന്ന ഉദാഹരണത്തിന് പകരം ബ്രഹ്മദേവൻ, യമൻ അല്ലെങ്കിൽ ലോത്ത് എന്നിവയായിരുന്നുവെങ്കിൽ ഒന്നും കൂടി റിയലിസ്റ്റിക് ആയെന്നെ.
കളിയാക്കിയാതാണോ ബ്രോ,,, എന്നൊരു സംശയം ഇല്ലാതില്ല,,,, ഞാൻ ഒരു വിശ്വാസം പ്രമാണത്തെയും ഹനിക്കുക അല്ലാ,,, കഥ വായിക്കുന്നവർക് പെട്ടന്ന് അറിയാവുന്ന ഉദാഹരഞങ്ങൾ ചൂണ്ടി കാട്ടി എന്ന് മാത്രം കുന്തിയെയും ദ്രൗപദിയെയും ചൂണ്ടി കാട്ടി...ഇപ്പോൾ തന്നെ ഇതിൽ കുറെ കുത്തി നിറച്ചിട്ടുണ്ട് എന്നൊരു പേര് ദോഷം കിട്ടീട്ടുണ്ട് ഇനി റിയലിസ്റ്റിക് ഒന്നുകൂടി ആക്കാൻ നോക്കിയാൽ മിക്കതും എനിക്കു വേണ്ടി ഒരു ചരമ കുറിപ്പ് അടിക്കേണ്ടി വരും.. അസുരൻ ഭായ് പറഞ്ഞപോലെ ബ്രഹദേവൻ നല്ലയൊരു ഉദാഹരണം ആയിരുന്നു... താങ്ക്സ് ബ്രോ,,,, ഇതുപോലുള്ള അഭിപ്രായങ്ങൾ കിട്ടുന്നതിൽ സന്തോഷം,,, പോരായ്മകൾ ചൂണ്ടി കാട്ടുമ്പോൾ അത് ഒരു ഇൻസ്പിറേഷൻ ആണ്.. തുടർന്നും ഇതുപോലെ ഉള്ള കാര്യങ്ങൾ ഓര്മപെടുത്തണം....
Nannayittundu
താങ്ക്സ്
പ്രിയപ്പെട്ട വിൻസെന്റ് ഗോമസ്.., ഇത്രയും വലിയ ഒരു കഥയെഴുതാനുളള മനസ്സുമായി വന്നിട്ട് നിങ്ങൾ നിരാശപ്പെട്ട് പോകരുത് എന്ന് ആണ് പറയുവാനുളളത്. നിഷിദ്ധം ടാഗിന്റെയും പാരഗ്രാഫിന്റെയും കാര്യം ഡോക്ടർ ശരിയാക്കി തരും..? അദ്ദേഹത്തോട് പറയൂ.. പിന്നെ, ഒരുപാട് കാര്യങ്ങൾ ഒറ്റയടിക്ക് പറയുന്നതിന്റെ കുഴപ്പം ആണെന്നു തോന്നുന്നു കഥയ്ക്ക്. ഒരു വലിയ നോവലിനുളള കാര്യങ്ങൾ ഉണ്ട് ഈ കഥയിൽ. അത് എത്ര പ്രായോഗികം ആണ് ഈ സൈറ്റിൽ എന്ന് അറിയില്ല. പിന്നെ നന്ദി മാത്രം കിട്ടൂന്നുളളത് കൊണ്ട് ; താങ്കളുടെ ഇഷ്ടം, താത്പര്യം പോലെ തിരക്കുകൾ ഇല്ലെങ്കിൽ എഴുതി നോക്കണം എന്നാണ് പറയാനുളളത്...?? ഞാൻ കാത്തിരുന്നത് ചേച്ചിയും കുട്ടനുമായിട്ടുളള ഭാഗത്തിന് ആണ്. കഴിഞ്ഞ ഭാഗങ്ങളിൽ അതില്ലാത്തതുകൊണ്ടാണ് ഒരു താത്പര്യക്കുറവ്. എന്താന്നറിയില്ല അമ്മക്കഥ അങ്ങോട്ട് ദഹിക്കാറില്ല..
ഡിയർ,,, അടുത്ത ഭാഗത്തിൽ അത് എന്തായാലും ഉണ്ടാവും,,, പക്ഷെ ഇനി ഇത്ര സ്പീഡിൽ അടുത്ത ഭാഗവുമായി വരില്ല... ചേച്ചിയും കുട്ടനും തമ്മിലുള്ള കളി ആണ് അടുത്ത ഭാഗത്തിൽ... ഞാൻ ഇത് ഒരു പരീക്ഷണം എന്ന നിലയിൽ ആണ് എഴുതി നോക്കിയത്,,, കമ്പികഥ എഴുതി ശീലം ഒന്നുമില്ല,,, എന്തായാലും വായനക്കാർ ആരുമില്ലേലും പറയാനുള്ളത് പറഞ്ഞു ഈ കഥ പൂർണമാക്കും... അടുത്ത ഭാഗം ഉടൻ പോസ്റ്റ് ചെയ്യുന്നില്ല... ഒന്ന് കൂൾ ആയിട്ടു അടുത്ത ഭാഗവും ആയി വരാം... നല്ല രീതിയിൽ കൊണ്ട് വരണം ആ ഭാഗം അതിനു ഇത്തിരി സമയം എടുത്താലും കുഴപ്പമില്ലെന്ന് ഇപ്പോൾ തോന്നുന്നു
കൊള്ളാം, അടിപൊളി ആവുന്നുണ്ട്.അപ്പൊ റിയാസിന്റെ റോൾ എന്താ? ചതിക്കാൻ ആണോ അവൻ വരുന്നേ? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
ഒന്നും ഇപ്പോൾ വിശദമാക്കില്ല,,, ഉത്തരങ്ങൾ എല്ലാം ക്ലൈമാക്സിൽ ചെറിയ ചെറിയ ട്വിസ്റ്റ്‌കൾ കൊണ്ടുവരാനുണ്ട് ഈ കഥയിൽ,,, ഈ കഥയുടെ ഇപ്പോളത്തെ അവസ്ഥയിൽ വില്ലനും നായകനും ആയിട്ടില്ല... മാറ്റി മാറ്റി പലതും വരും... ഒന്നുറപ്പുണ്ട് ഇതൊരു കമ്പികഥ ആണേലും ഇതിന്റെ ക്ലൈമാക്സ് നിങ്ങൾ ആസ്വദിക്കും... കമ്പിയും റിയാലിറ്റിയും ഒക്കെ കൂടുന്ന ചിന്തിക്കാനുള്ള ഒരു ക്ലൈമാക്സ് ആണ് ഇത്... നന്ദി റഷീദ്,,, ഞാൻ ഒന്ന് ചിന്തിച്ചു എനിക്കു ഒരു ഉറപ്പായിട്ടേ അടുത്ത ഭാഗം ഇടൂ,,, എന്നാലും നിങ്ങളെ കാത്തിരുന്നു മുഷിപ്പിക്കില്ല ഞാൻ....
നന്നായിട്ടുണ്ട് ബ്രോ... പാരഗ്രാഫ് തിരിച്ചു എഴുതിയാൽ കൂടുതൽ നന്നാവും
ഡിയർ ബ്രോ,,,, പാരഗ്രാഫ് തിരിച്ചാണ് എഴുതുന്നത്.. സൈറ്റിൽ നേരിട്ടല്ല ഡോക്ടർക്ക് മെയിൽ വഴി ആണ് പോസ്റ്റിങ്ങ്... രണ്ടും മൂന്നു ദിവസം രാത്രിയിൽ ഇരുന്നു പല പല സമയങ്ങിൽ ആണ് എഴുതുന്നത്,,,, ഒറ്റയടിക്ക് എഴുതി പോസ്റ്റിങ്ങ് പറ്റില്ല... എന്തുകൊണ്ടാണെന്ന് അറിയുന്നില്ല പാരഗ്രാഫ് തിരിച്ചു അയക്കുന്ന കഥ ഒരു കൂട്ടമായി വരുന്നത് എന്ന്,,, ഇങ്ങനെ കഥ വരുമ്പോൾ അത് എനിക്കും മാനസികമായി വിഷമം ആവുന്നുണ്ട്... അത് ഒരു ആസ്വാദനതലത്തിൽ എത്തിക്കാൻ പറ്റാത്തതിന്റെ നിരാശയും... സംഭാഷണം പോലും ഞാൻ ഓരോരോ ലൈൻ ആയി എഴുതി ആണ് പോസ്റ്റ് ചെയ്യുന്നത്... മെയിൽ വഴി ആണ് കഥ പോസ്റ്റിങ് അതിന്റെ കുഴപ്പം ആണോ എന്ന് അറിയില്ല...
സ്വപനങ്ങൾ എല്ലാം കഴിഞ്ഞ് ,യഥാർത്ഥ്യത്തിലേക്ക് കഥയും ,പ്രവിയും എത്രയും പെട്ടെന്ന് മടങ്ങിയെത്തട്ടെ .... ഈ കഥയ്ക്ക് അവിഹിതം തന്നെയാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം .കഥയുടെ ഗതി പെട്ടെന്ന് മാറ്റിയതാണ് കമന്റ് കുറയാൻ കാരണം എന്നാണെനിക്ക് തോന്നുന്നത് .. എന്തായാലും അടുത്ത ഭാഗം തകർത്തെഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു ... all the best ..
അതെ അങ്ങിനെ മതി ?
ഹ്മം,,,,വായനക്കാരുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ പറ്റാതായപ്പോൾ ഞാനും തളർന്നു,,, ഒരുപാട് നീട്ടി കൊണ്ടുപോയി കുറെ കളികൾ ഉൾപ്പെടുത്തിയാൽ ബോർ ആകും എന്ന് തോന്നിയതോണ്ടാണ് ഇതിനെ നല്ലൊരു ഫോർമാറ്റിൽ അവതരിപ്പിക്കാൻ നോക്കിയത്... എന്തായാലും നാലാം ഭാഗം അത് മനസ്സിൽ ഉണ്ട് എഴുതാനായുള്ള മൂട് നഷ്ടപ്പെട്ടു എനിക്കു... അതുകൊണ്ട് കഥയുടെ ഭാവി വായനക്കാർക് വിട്ടുകൊടുത്തു തത്കാലം ഒരു വിരാമം... പൂർണമായ ഒരു കഥയാക്കി വച്ചിരുന്നതാണ്... ഇതുവരെ പിന്തുണച്ചതിന് നന്ദി...
Super bro
താങ്ക്സ്
ഈ കഥ നിഷിദ്ധസംഗമം എന്ന രീതിയിൽ മാത്രം കാണരുത്,,, അവിഹിതം ആണ് ഈ കഥ മൊത്തം,,, ഞാൻ ഇതിനെ എല്ലാതും ഉൾപ്പെടുത്തി ഒരു കഥ എന്ന രീതിയിൽ ആണ് അവതരിപ്പിക്കുന്നത് അല്ലാതെ ഒരു ലേബലിൽ മാത്രം ഒതുക്കി ഈ കഥ കൊണ്ട് പോകാൻ സാധിക്കില്ല...
Superb bro....
ഇതിന്റെ സപ്പോർട്ട് അറിഞ്ഞേ ഈ കഥ തുടരുന്നുള്ളു,,, വായനക്കാർക്ക് വിരസത ആവുന്നുണ്ടോ എന്ന് സംശയം ഉദിക്കുന്നു,,, കഥ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ നന്ദി,,,
കൊള്ളാം ..., പക്ഷെ, ഒരു പാട് കാര്യങ്ങൾ കുത്തിനിറച്ചു ഒരു "ഡോക്യുമന്ററി" സ്വഭാവത്തിലേക്ക് കഥ പോയപോലെ തോന്നി .ഒരു ഐ.വി.ശശി സ്റ്റൈൽ ഡോക്യുമെന്ററി പോലെ. പുരാണങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇഷ്ടപ്പെടുന്നു.വളരെ ശരിയാണ് എന്ന് തോന്നുന്നു. പാഞ്ചാലിയും സോളമനും എല്ലാം ചോദ്യചിഹ്നങ്ങളാണല്ലോ..?!, പക്ഷെ അവിടെയും മാതൃഭോഗം ഉണ്ടോ.....???.അറിയില്ല..? കമ്പിക്കുട്ടനിൽ സദാചാരം ആരും നോക്കാത്തതുകൊണ്ട് കുഴപ്പമില്ല. 18 വയസിന് താഴെയുള്ളവരുടെ സദാചാരമേ ഇവിടെ പ്രശ്നമുളളൂ....!
ആ കഥാഭാഗം അങ്ങനെയല്ലാതെ പറ്റുന്നില്ല,,, മാത്രല്ല ഭാനുവിന്റെ കഥ പ്രവിയിൽ ഇൻജെക്ട് ആവണമായിരുന്നു.. ഒരുപാട് കാര്യങ്ങൾ കുത്തിനിറച്ചതല്ല,,,കുടുംബപശ്ചാത്തലം പറഞ്ഞു അപ്പുവിലേക്കു വരുക എന്നിട്ടു ആ കഥ അവസാനിപ്പിക്കുക ഇതായിരുന്നു ചെയ്തത്... ഏറ്റവും ചുരുങ്ങിയ വിവരണം ആണ് അത്,,,, അപ്പുവിൽ ഇൻഫ്ലുവെൻസ് ആവുമ്പോൾ ഈ കഥ അവസാനിപ്പിക്കുന്ന വേളയിൽ ആ ഭാഗത്തെ കഥാപത്രങ്ങൾക്കും ഇമ്പോര്ടൻസ് ഉണ്ടാവും.. മാതൃഭോഗം ലോകത്തെ ഒരു മതഗ്രന്ഥങ്ങളിലും പറഞ്ഞിട്ടില്ല,,, ഞാൻ പ്രവി എന്ന ക്യാരക്ടർ അതിനെ അമ്മയിലേക്കു അടുപ്പിക്കുന്നതിനു വേണ്ടി അതിനു വേണ്ടി മാത്രം ആണ് അങ്ങനെ ആ രീതിയിൽ പറഞ്ഞത്... അതിൽ തന്നെ പറയുന്നുണ്ടല്ലോ മനുഷ്യർക്ക് ഭൂമിയിൽ ചില പ്രത്യേകതകൾ ഉണ്ടന്ന് പ്രവി വാദിക്കുന്ന ആ പോർഷൻ അപ്പുവിന്റെ ചോദ്യങ്ങൾക്കുള്ള വെല്ലുവിളി ആണ്... ഇതൊരു പരീക്ഷണം ആണ് ഈ കഥാ എല്ലാ ഉത്തരങ്ങളും ക്ലൈമാക്സിൽ ഉണ്ടാകും...കഥ ഇഷ്ടപെടുന്നു എന്ന് ഞാൻ മനസിലാകുന്നു... ഇതുവരെ ഉള്ളത് മോശമായിട്ടില്ല എന്ന് ഞാൻ വിചാരിക്കുന്നു..
Polichu adukki bro poratte NXT part
Thanks bro,,,
മുഴുവൻ വായിച്ചു.നന്നായി ഭാനുവുമായി ഒരു പ്രേത സംഭോഗം സാധ്യമാകുമോ
ഇഷ്ടായോ ഈ പാർട്ട്,,, പ്രേതസംഭോഗം അങ്ങനെ വേണം എന്നുണ്ടോ? എങ്ങനെ ഉണ്ട് നാഗതറയിലെ ഭാഗങ്ങൾ,,, പീലി അണ്ണാ
പേജ് 16 വരെ വായിച്ചു, ഒരു പ്രേത സംഭോഗം പ്രതീക്ഷിച്ചു
Nxt part eppo
എഴുതി തുടങ്ങിട്ടില്ല,,,,, അതികം വൈകില്ല,,,,അടുത്ത ആഴ്ച പാതിയിൽ പോസ്റ്റ് ചെയ്യാം ആ രീതിയിൽ വെയിറ്റ് ചെയ്താൽ മത്തി ബ്രോ,,,,
Twist ok,,, ee part nannayi ennu abhiprayam undo?
Nalla twist.Good....
രാജാവിന്റെ മകനെ കട്ട വൈറ്റിംഗിലാണ് ബ്രോ. കുറച്ചു ദിവസായി വെയ്റ്റിംഗ് തുടങ്ങിയിട്ട്. ഓരോ മണിക്കൂർ കഴിയുമ്പോഴും വന്നു നോക്കും ബാക്കി പാർട്ട് വന്നിട്ടുണ്ടോ എന്ന്. ഉറക്കമില്ല. എക്സാം ആണ് മറ്റന്നാൾ.എനിക്കിപ്പോ ഇതിന്റെ ചിന്ത മാത്രേ ഉള്ളു. കഷ്ടകാലത്തിനു ഇന്നത്തോടെ നെറ്റും തീരും ബ്രോ. So ഇന്ന് അതിന്റെ ബാക്കി പാർട്ട് ഇടുമോ അപേക്ഷയാണ്....
ഇതിന്റെ ബാക്കി ഇട്ടിട്ടുണ്ടായിരുന്നു.... ഇതിന്റെ മൂന്നാമത്തെ പാർട്ട് നിരാശപെടുത്തിയെങ്കിൽ സോറി...
നാളെ ഞാൻ ഈ കഥയുടെ മൂന്നാംഭാഗം ഇടുന്നുണ്ട്,,, കുറച്ചു വ്യത്യസ്തയിൽ ആണ് ആ ഭാഗം,,, കഥയുടെ ആവശ്യംമായ ഭാഗം ആയതുകൊണ്ട് ഒരു കഥ എന്ന രൂപത്തിൽ അതിനെ സ്വീകരിക്കുക...
ഹല്ലോ സാറേ.... നിങ്ങൾ എഴുതുമ്പോൾ... നിർത്തുന്നു.... നടക്കുന്നു.. ഓടുന്നു... അടിക്കുന്നു.... എന്നതിന് പകരം നിർത്തി.... നടന്നു... ഓടി.... അടിച്ചു... ഈ രീതിയിൽ എഴുതിയാൽ നന്നായിരിക്കും.. ഇപ്പോൾ എഴുതുന്നത് ബോറാണ്...