Chapter Title : എൻ്റെ അനുഭവങ്ങള് പാർട്ട് 3 [Nikhil]
പിറ്റേ ദിവസം ബസിൽ ചേച്ചി സീറ്റിൽ ഇരിക്കുവായിരുന്നു. ഞാൻ ചേച്ചീന്റെ സീറ്റിന്റെ അടുത്ത് തന്നെ നിന്ന്. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അടുത്തുള്ള ചേച്ചി ഇറങ്ങി. ഞാൻ നോക്കിയപ്പോൾ അത് ലേഡീസ് സീറ്റ് അല്ല. അതുകൊണ്ടു ഞാൻ പെട്ടന്ന് കേറി ചേച്ചീന്റെ അടുത്ത് ഇരുന്നു. അപ്പോൾ ചേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു. അത് കണ്ടപ്പോൾ ഒന്ന് മുട്ടി നോക്കാം എന്ന് ഞാൻ വിചാരിച്ചു.
ഞാൻ : ഹായ്
ചേച്ചി : ഹായ്
ഞാൻ : എന്റെ പേര് അരുൺ. ചേച്ചിടെ പേര് എന്താ?
ചേച്ചി : ഇന്ദു
ഞാൻ എന്റെ കോളേജ് വിവരങ്ങൾ ഒക്കെ ചേച്ചിക് പറഞ്ഞു കൊടുത്തു.
ഞാൻ : ചേച്ചി എന്താ ചെയ്യുന്നേ. പടിക്കുകയാണോ?
ഇന്ദു ചേച്ചി : അല്ല, ഞാൻ ഇവിടെ അടുത്ത് ഒരു കോച്ചിങ് ക്ലാസ്സിൽ പഠിപ്പിക്കാൻ പോകുന്നുണ്ട്. അത് പോലെ യോഗ ടീച്ചർ കൂടി ആണ്.
ഞാൻ : വൗ,നൈസ്, യോഗ ഒക്കെ പഠിപ്പിക്കും അല്ലെ. കൊള്ളാമല്ലോ. എനിക്കും യോഗ പഠിക്കണം എന്നുണ്ട്. പക്ഷെ സമയം കിട്ടാറില്ല.
ഇന്ദു ചേച്ചി : അതൊക്കെ നമ്മൾ സമയം കണ്ടെത്തണം. ഈ കാലത്തു നമ്മുടെ ശരീരം നോക്കാതെ വെറുതെ നടക്കുന്നതുകൊണ്ടാണ് അസുഖങ്ങൾ കൂടുന്നത്. നമ്മൾ ഡെയിലി വർക്ഔട്ട് ചെയ്തു നമ്മുടെ ബോഡി എപ്പോഴും ഫിറ്റ് ആക്കി വെക്കണം. അല്ല, അരുൺ നെ കണ്ടിട്ട് നല്ല ഫിറ്റ് ബോഡി ആണല്ലോ.
ഞാൻ : അത് ഞാൻ വർകൊണ്ട് ചെയ്യാറുണ്ട് ചേച്ചി. പക്ഷെ യോഗ പഠിക്കണം എന്ന് നല്ല ആഗ്രഹമുണ്ട്.
ഇന്ദു ചേച്ചി : ശെരി,
💬 Comments
View all comments