0%

Chapter Title : എന്റെ അനുഭൂതി [Manu J]

Author : Kambikathakal Read All Parts 222

"പൊക്കോ.... അതിനെന്താ..... "

"അതെങ്ങനെ എനിക്കു പോകാൻ പറ്റും.... ഇനി ഈ വർഷം ലീവ് ഒന്നും എടുക്കാൻ പറ്റില്ലന്നു അറിഞ്ഞുകൂടേ .... ഏട്ടന് പോകാമോ ചേച്ചിടെ കൂടെ ....."

മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി

"ഞാനോ.... അയ്യോ... "ചുമ്മാ ഒരു നമ്പറിട്ടു

"ഒന്ന് കൂടെ ചെല്ലുന്നേ.... ചേട്ടൻ സ്ഥലത്തു ഇല്ലാത്തപ്പോ നമ്മളല്ലേ സഹായിക്കേണ്ടത്...."

"ശെരി... ശരി ഞാൻ ചേച്ചിയെ വിളിക്കാം "

വൈഫിന്റെ കാൾ കട്ട്‌ ചെയ്ത് ഉടനെ ചേച്ചിയെ വിളിച്ചു........

"ഹലോ... ചേച്ചി... അച്ഛനെന്തു പറ്റി... ഇപ്പൊ ലീന വിളിച്ചിരുന്നു.... "

"നെഞ്ച് വേദന വന്നതാ.... സ്ഥിരമായി കാണിക്കുന്ന ഹോസ്പിറ്റലിൽ ചെന്നപ്പോൾ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ പറഞ്ഞു.... കൂടെ  ഇപ്പൊ  അമ്മയും അനിയനും മാത്രമേ ഉള്ളു.... "

"സാരമില്ല നമുക്ക് പോകാം ' "മനുന് വേറെ പരിപാടി ഒന്നുമില്ലല്ലോ അല്ലേ....ഞാൻ സ്കൂട്ടിയിൽ അങ്ങ് വരാം  അവിടുന്ന് പോകാം  "

"ഓക്കേ ... ചേച്ചി പെട്ടെന്ന് റെഡിയായി  വാ... ..... ഞാൻ ഇവിടെ റെഡിയായി നിൽക്കാം... "

ചേച്ചിയുടെ ഭർത്താവ് ദുബായ് ക്കാരൻ ആണ് 6ൽ പഠിക്കുന്ന ഒരു മോൾ ഉണ്ട്... ഭാര്യ വീടിന് അടുത്ത് തന്നെയാണ് താമസം.. ബന്ധുക്കൾ ഒക്കെ ചുറ്റും ഉണ്ട്‌.... ഇനി ചേച്ചിയെ കുറിച്ചു പറയാം.... മ്മ്‌ടെ അങ്കമാലി ഡയറിസിലെ  ലിച്ചിയെ പോലെയാ ചേച്ചി.... അനിയത്തിയും അങ്ങനൊക്കെ തന്നെയാ .....കേട്ടോ... പെട്ടന്ന് തന്നെ... മൊബൈലും ടീവിയും എല്ലാം ഓഫ്‌ ചെയ്തു... പെട്ടെന്നു thanne ഒരു കുളിയും പാസ്സാക്കി  ഒരു ജീൻസും ടീഷർട്ടും ഇട്ടു റെഡിയായി.... കാറിന്റെ കീ യും എടുത്തു പുറത്തിറങ്ങി 

💬 Comments

View all comments