0%

Chapter Title : എന്റെ അനുമോൾ 2 [Garuda]

Author : Garuda Read All Parts 920

: എന്തായാലും പോയി വാ. ഇവിടെ നിന്നിട്ട് വലിയ കാര്യമൊന്നുമില്ല.

അവരുടെ സംസാരം തുടർന്ന് കൊണ്ടേയിരുന്നു.

രാജീവേ ഇവിടെ വാ, അമ്മയുടെ വിളി കേട്ടു ഞാൻ അകത്തേക്ക് ചെന്നു. അനിയത്തിയും മാമിയും അമ്മയും ഹാളിൽ വന്നു. ഇത് രാജീവ്‌ എന്റെ മോൻ. ഞാൻ ചിരിച്ചു. Hi ഞാൻ പരിചയപെട്ടു. അവർ ചിരിച്ചതേയുള്ളു. എന്ത് ചെയ്യുന്നു. അവളുടെ ശബ്ദം ആദ്യമായി ഞാൻ കേട്ടു. ഒരു കിളി നാദം പോലെ. ഞാൻ പ്ലസ്ടു പഠിക്കുന്നു.

മാമി : ക്ലാസ്സ്‌ കഴിയാറായല്ലോ. ഡിഗ്രി ഏതാ എടുക്കുന്നെ.

മുല്ല പൊട്ട് പോലെയുള്ള പല്ലുകൾ, അവയെ കവർ ചെയ്യാനെന്നോണം ചെന്താമര ചുണ്ടുകൾ. നുണക്കുഴി തെളിഞ്ഞു നിൽക്കുന്നു. ഇപ്പോഴല്ലേ അടുത്ത് കാണുന്നത്.

ഇപ്പോൾ കോമേഴ്‌സ് അല്ലെ അടുത്തത് ബി. Com നോക്കണം. അതിനിടയിൽ ഞാൻ പറഞ്ഞു. അമ്മ എണീറ്റ് അടുക്കളയിൽ പോയി. എന്തോ അടുപ്പത്തു വച്ചിട്ടുണ്ട് അത് നോക്കാനാണ്.

മാമി പാടുമോ. പെട്ടെന്നെന്റെ ചോദ്യത്തിൽ മാമി കണ്ണിലേക്കു നോക്കി. ഞാൻ ആകെ ഇല്ലാണ്ടായി. അത്രക്കുണ്ടായിരുന്നു ആ മുഖത്തിന്റെ സൗന്ദര്യം.

മാമി: ഇല്ല എന്തേ രാജീവ്‌ അങ്ങനെ ചോദിച്ചേ

ഞാൻ : ചിരിച്ചു കൊണ്ട്, മാമിയുടെ സൗണ്ട് കേട്ടിട്ട് അത് പോലെ തോന്നുന്നു.

മാമി: ഒന്ന് ചിരിച്ചു, പാടുകയൊന്നും ഇല്ല.

ആ ചിരിയിൽ എന്റെ ബോധം പോയി. പിന്നെ എനിക്കൊന്നും ചോദിക്കാൻ ഓർമയില്ല. എന്റെ നെഞ്ച് പാവം, കിടന്നു പട പടാ ന്നു ഇരിക്കുകയാണ്. ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടമാണെന്ന് പറയാൻ ഇതിലും എളുപ്പമാണെന്ന് ഞാൻ കരുതി.

ദേ മനുഷ്യ ഭക്ഷണം കഴിക്കണ്ടേ. അമ്മ അച്ഛനെ വിളിച്ചപ്പോൾ

💬 Comments

View all comments