0%

Chapter Title : എന്റെ അനുമോൾ 3 [Garuda]

Author : Garuda Read All Parts 1.5K

എന്റെ മനസ് എന്നോട് തന്നെ പറഞ്ഞു.

പതിയെ ഞാൻ ടൈപ് ചെയ്തു. എന്താ മാമി പറഞ്ഞോളൂ. എന്തും ചെയ്തു തരാം. ഓരോ സ്പെല്ലിങ്ങും വീണ്ടും പരിശോദിച്ചു ഞാൻ മെസ്സേജ് സെൻറ് ചെയ്തു. തെറ്റാൻ പാടില്ലല്ലോ. അവരുടെ മുമ്പിൽ എപ്പോഴും ഞാൻ മിടുക്കൻ ആയിരിക്കണം. മാമി മെസ്സേജ് അപ്പോൾ തന്നെ റീഡ് ചെയ്തു. അപ്പോൾ തന്നെ റിപ്ലൈ നൽകി.

മാമി :😊, മാമൻ മറ്റന്നാൾ പോകുകയല്ലേ എന്റെ വക ഒരു ഷർട്ട്‌ എടുത്തു കൊടുക്കണമായിരുന്നു.

രാജീവ്‌ : അതിനെന്താ മാമി, ഇത്രേയുള്ളൂ. ഞാൻ വാങ്ങി കൊണ്ടുവരാം. എന്തിനാ മെസ്സേജ് ഡിലീറ്റ് ആക്കിയേ.

മാമി : അത് നീ മെസ്സേജ് കണ്ടിട്ടും റിപ്ലൈ തരാഞ്ഞപ്പോൾ നിനക്ക് ഇഷ്ടമായിട്ടുണ്ടാവില്ല എന്ന് കരുതി.

രാജീവ്‌ : അയ്യോ അങ്ങനെയൊന്നുമില്ല. ഞാൻ ഇവിടെ ചക്ക ഇടുകയായിരുന്നു. മെസ്സേജ് കണ്ടു. പിന്നെ കൈ കഴുകീട്ടു റിപ്ലൈ തരാമെന്നു കരുതി. എവിടുന്നോ എന്റെ മനസ്സിൽ കള്ളങ്ങൾ ഒഴുകി.

മാമി: ഓഹ് അതാണോ. Sorry ട്ടോ.

രാജീവ്‌ : അയ്യോ മാമി എന്നോട് sorry ഒന്നും പറയണ്ട. ഷർട്ട്‌ ഞാൻ വാങ്ങി കൊണ്ടുവന്നു തരാം.

മാമി : അതെല്ലേടാ എനിക്കും കൂടെ വരണം. എന്റെ കൈകൊണ്ട് എനിക്കിഷ്ടമുള്ളത് സെലക്ട്‌ ചെയ്യണം.

എന്റെ മനസ്സിൽ സന്തോഷം കൊണ്ട് എന്തൊക്കെയാ മിന്നി മാഞ്ഞു.

രാജീവ്‌: അപ്പോൾ മാമൻ കാണാതെ പോകാനാണോ.

മാമി : അതെ. ഇന്ന് ഒരു പതിനൊന്നു മണിക്ക് നീ ഫ്രീ ആണോ.

രാജീവ്‌ : അയ്യോ എനിക്ക് ക്ലാസ്സുണ്ട്. 4 മണിക്ക് ഞാൻ എത്തും അപ്പോൾ മതിയോ. ആദ്യമായിട്ടാ

💬 Comments

View all comments