0%

Chapter Title : എന്റെ അനുമോൾ 3 [Garuda]

Author : Garuda Read All Parts 1.5K

നിന്റെ മാമൻ വിളിക്കുമ്പോൾ പറയണം.

ഞാൻ : ആരാ പൈസ തന്നെ വാച് വാങ്ങാൻ.

മാമി : അത് ഞാൻ സ്വരുകൂട്ടി വച്ച പൈസയാ.

ഞാൻ : അയ്യോ, ഇത്രെയും എടുത്തു വച്ചേതെല്ലാം എനിക്ക് തന്നോ.

മാമി : അതിനെന്താ. അല്ലാതെ എനിക്കെന്തിനാ ക്യാഷ്. പിന്നെ നീയെന്റെ ബെസ്റ്റ് കൂട്ടല്ലേ.

ഞാൻ : സുഖിച്ചു. അല്ല ഇന്ന് ഉറക്കമൊന്നുമില്ലേ.

മാമി : ഉറക്കം വരുന്നില്ല.

ഞാൻ : എനിക്കും അതെ ഉറക്കം വരുന്നില്ല. നാളെ ഫ്രണ്ട്സിനൊക്കെ വാച് കാണിക്കണം.

മാമി : അപ്പോൾ എന്റെ ഗിഫ്റ്റ് ഇഷ്ടപ്പെട്ടു അല്ലെ.

ഞാൻ : വാച്ചു മാത്രമല്ല മാമിയെയും ഇഷ്ടപ്പെട്ടു.

മാമി : എന്നെയോ 😳

ഞാൻ : അതെ മാമി, ഇന്ന് എന്റെ കണ്ണ് തുടച്ചില്ലേ. ആ സ്നേഹം കണ്ടപ്പോൾ ഒരുപാട് സന്തോഷായി.

മാമി : ആ അത് പിന്നെ നിന്നെ പോലൊരു ആൺ കുട്ടി കരയാൻ പാടുണ്ടോ.

ഞാൻ : സന്തോഷം കൊണ്ടല്ലേ. അല്ലെങ്കിൽ ഞാൻ സൂപ്പറാ.

മാമി : ആയിരിക്കും 🤭

ഞാൻ : അതെന്താ കളിയാക്കുന്നെ. എന്നെ ശരിക്കും അറിയില്ലല്ലോ

മാമി : നിന്നെ ഇതിൽ കൂടുതൽ എന്തറിയാൻ. നീ നല്ല കുട്ടിയാണ്. വലിയില്ല കുടിയില്ല. നിന്നെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം.

ഞാൻ : ഓഹോ കല്യാണം വരെ എത്തിയോ 😄.

നമുക്കൊക്കെ ആര് പെണ്ണ് തരാൻ.

മാമി : അതെന്താടാ നിനക്ക് ലൈൻ ഒന്നും ഇല്ലേ.

ഞാൻ : എനിക്കോ. എനിക്കാരുമില്ല. എന്റെയൊക്കെ സൗന്ദര്യം വച്ചിട്ട് ആര് പ്രണയിക്കാൻ.

മാമി : ആരാ

💬 Comments

View all comments